Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ലയ …. അപ്പോൾ നിനക്ക് സമ്മതമാണ് ആദി എന്നെ തൊടുന്നതിൽ ….

ജയാ ….. നിനക്ക് അവനെ ഇഷ്ടമാണോ ? നീ എന്തിനാ ഷാജിച്ചേട്ടന്റെ വീട് മറഞ്ഞു നിന്ന ചെടിയെല്ലാം വെട്ടിച്ചത് …..

ലയ …… ഒരു മധുരപ്രതികാരം …… ഞാൻ അത്രയേ വിചാരിച്ചിട്ടുള്ളു ……

ജയാ …… നീ എന്തെന്ന് വച്ചാൽ ചെയ്ത തുലക്ക് … ഞാൻ പോകുന്നു … രാവിലെ ഞാൻ വരുമ്പോൾ അടിക്കാൻ എനിക്കും വച്ചിരിക്കണം …. രണ്ടുംകൂടി തീർക്കരുത് …..

അപ്പോയെക്കും ആദി അവിടേക്ക് വന്നു ……

ജയാ …. ആദി ….. ഇച്ചിരി എനിക്ക് വച്ചേക്കണം …….

ജയാ പുറത്തേക്കിറങ്ങി ……..  ലയ ഡ്രസ്സ് മാറി ഹാളിലേക്ക് വന്നു ……..

ആദി ….. എന്തുപറ്റി … ഇന്ന് മുഖത്തൊരു തെളിച്ചം ഉണ്ട് …. ഇല്ലെങ്കിൽ വന്നുകേറുമ്പോൾ മുഖവും വീർപ്പിച്ചൊരു നിൽപ്പാണ് ….

ലയ …. അത് എന്നോടും സംസാരിക്കണം …

ലയ ….. ഇന്ന് അപര്ണയെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടല്ലോ ? എന്തൊരു ഒലിപ്പിരായിരുന്നു …. ആദി അവളെ സ്നേഹിക്കുന്നില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല ….. പക്ഷെ എന്നോട് സമ്മതിക്കാൻ ഒരു മടി … അതാണ് പ്രശ്നം ……

ആദി …. ഞാൻ ഒരാൾക്ക് വാക്കുകൊടുത്തിട്ടുണ്ടായിരുന്നു ….. എന്റെ ജീവൻ വേണമെങ്കിലും കൊടുക്കുമെന്ന് …..  ഇപ്പോൾ ചോദിച്ചാലും ഞാൻ ജീവൻ കൊടുക്കും …. അത് ഞാൻ കൊടുത്ത വാക്കാണ് …… തേങ്ങ വെട്ടുകാരൻ രാഘവൻ മകൻ ആദിത്യൻ …… അതിന് വേണ്ടിയാണ് ഞാൻ പുറകെ നടന്നത് ……

ലയ ….. ആദി … സത്യം …

ആദി …. ആഹ്ഹ്ഹ് സത്യം …. ഇതൊക്കെ ആരോട് പറയാൻ …… കെട്ടി കൂടെ താമസിപ്പിക്കണമെന്നൊന്നും ഇല്ലായിരുന്നു ഇത് വരെ …… അതിന് കഴുത്തനീട്ടി തരില്ലെന്നും എനിക്ക് അറിയാം അരുതാത്തതൊന്നും ഇതുവരെ ആഗ്രഹിച്ചിട്ടുമില്ല …….

ലയ …….  ഇപ്പോൾ എന്നെ ആഗ്രഹിക്കുന്നുണ്ടോ ? ഞാൻ കഴുത്ത് നീട്ടി തന്നാൽ ……

ആദി …. മുമ് ….. ഇനി അതും പറഞ്ഞ് എന്നോട് അടിക്ക് വരരുത്  …… മനസ്സിനകത്ത് എപ്പോയോ കേറിക്കൂടി …..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025