Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

പൂർണിമ …… ചേച്ചി … ഷാജിച്ചേട്ടനുമായുള്ള പ്രശ്നങ്ങൾ അറിഞ്ഞു …… വിഷമം ഉണ്ട് …..   ഈ ആൺതരിയുടെ  കൂടെ അങ്ങ് ഫ്രാൻസിലേക്ക് വിട്ടോ ….. രണ്ടുപേരും നല്ല ചേർച്ചയാണ് …… നിങ്ങളെ കണ്ടപ്പോയെ എന്റെ മനസ്സ് അത് പറഞ്ഞതാണ് ……  ഞാൻ വെറുതെ പറയുന്നതല്ലകെട്ടോ …….. ചേച്ചിക്ക് ആദി ചേരും ….. യെന്ത ചേട്ടനൊരു കുറവ് …..  ചേച്ചിയും സൂപ്പറാണ് ….. ഈ പ്രായത്തിൽ ഇതുപോലെ അടിച്ചുപൊളിക്കണം …..

ആദി ….. എന്തക്കെയാണ് കൊച്ചേ പറയുന്നത് …..

പൂർണിമ …… ആദി … ചേച്ചിടെ മനസ്സിൽ ചേട്ടൻ ഉണ്ട് …..  അത് ചേച്ചിടെ മുഖം കണ്ടാൽ അറിയാം ……   ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ സോറി …… മാപ്പ് ….. രണ്ടുപേരോടും ഞാൻ പറയുകയാണ് ….. തുറന്ന് സംസാരിച്ചില്ലെങ്കിൽ നിങ്ങൾക്ക് രണ്ടുപേർക്കും മാത്രമായിരിക്കും നഷ്ടം …….  ആദിചേട്ടാ സുമംഗലിയാക്കി  പൊക്കി വീട്ടിൽ കൊണ്ടുപോയ്ക്കോ വേറെ ഒന്നും നോക്കണ്ട ….

പൂർണിമ ചിരിച്ചുകൊണ്ട് നടന്നകന്നു …..  ആദി വണ്ടിയിൽ കയറി … ലയയുടെ മുഖത്തേക്ക് നോക്കി … ചെറിയൊരു പുഞ്ചിരി ആ മുഖത്ത് ഉണ്ട് ……

ആദി ….. യെന്ത അടുത്ത പരിപാടി ?

ലയ …. സിറ്റിയിലേക്ക് വിട്ടോ ….. അവിടെ എത്തിയിട്ട് നമുക്ക് ആലോചിക്കാം …..

ആദി ….. ഏതായാലും സിറ്റിയിലെ ആരും നമ്മളെ  അറിയാൻ പോകുന്നില്ല …… അവൾ പറഞ്ഞതുപോലെ നെറ്റിയിൽ സിന്ദൂരം കൂടി ഇട്ടോ …..  ഒരു സുമംഗലിയായി കാണാനുള്ള ആഗ്രഹം കൊണ്ടാണ് …..

ലയ …. ഒരു പെണ്ണ് കെട്ടിയിട്ട് അവളെ സുമംഗലിയായി കണ്ടാൽ മതി ……  എന്നെ ഇപ്പോൾ അങ്ങിനെ കാണണ്ട …

ആദി …. കാറിന്റെ മുന്നിലിരുന്ന സിന്ദൂരമെടുത്ത് അവളുടെ സമ്മതത്തിനായി കാത്ത് നിൽക്കാതെ അവളുടെ നെറുകയിൽ ഇട്ടു ….  അവൾ എതിർക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല …..

ആദി ….. ഇപ്പോഴാണ് സുന്ദരിയായത് …….  ഇനി ഇപ്പോൾ ആരും നോക്കുമെന്ന് വിചാരിക്കണ്ട …..  കല്യാണം കഴിഞ്ഞ പെൺപിള്ളേർക്കൊന്നും പയ്യന്മാരുടെ ഇടയിൽ വലിയ മാർക്കറ്റ് ഇല്ല ….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025