Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി

“എടിയെടീ”

“എടാ കോപ്പേ, ആദ്യമേ നിനക്ക് തന്നാൽ നീ അടിച്ച് പൊളിക്കത്തില്ലേ? പിന്നെ ഐ വോണ്ട് ബീ എയ്ബിൾ റ്റു ടേക് എ ഷിറ്റ്.”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചന്തിക്ക് ഒറ്റയടി കൊടുത്തു. അവൾ അതാസ്വദിച്ച് കൊണ്ട് നടുവ് താഴേക്ക് വളച്ച് ചന്തി പൊളിച്ച് നിന്ന് തന്നു.

“നൗ, ഫക്ക് മീ.”

ഞാൻ വായിൽ വിരലിട്ട് കുറച്ച് തുപ്പലെടുത്ത് കുണ്ണയിൽ പുരട്ടി തയ്യാറായി.

 

ടക്.ടക്.ടക്.ടക്…

 

കോഡ് പ്രകാരമല്ലാത്ത മുട്ട് വാതിലിൽ കേട്ട് ഞാൻ ഓർമകളിൽ നിന്ന് ഞെട്ടിയെണീറ്റു.

“എടാ റോണീ? നീ എന്തെടുക്കുവാ അകത്ത്? തീറ്റകുടിയൊന്നും വേണ്ടേ? നിനക്കിന്ന് ക്ലാസില്ലേ? നിനക്ക് ഉറങ്ങി മതിയായില്ലേ?”

ഒറ്റശ്വാസത്തിൽ ഇത്രേം ചോദ്യങ്ങൾ ചോദിച്ചത് മമ്മിയാണ്. ആള് പുറത്ത് നിന്ന് വാതിലിൽ മുട്ടിക്കൊണ്ടേയിരിക്കുവാണ്. ഞാൻ ചാടിയെണീറ്റപ്പോ എന്തോ ഒരു വശപിശക് തോന്നി. പതിവില്ലാത്ത ഒരു തണുപ്പ്. താഴേക്ക് നോക്കിയപ്പോ ഇട്ടിരുന്ന ഷോർട്സിന് മുന്നിൽ ഒരു വലിയ നാണയത്തിന്റെ വലുപ്പത്തിൽ കൊഴുത്ത നനവ് പടർന്നിരിക്കുന്നു.

“മാങ്ങാത്തൊലി. ഏത് നേരത്താണാവോ അവളെ ഓർക്കാൻ തോന്നിയത്”, ശപിച്ചുകൊണ്ട് ഞാൻ ഷോർട്സ് ഊരിക്കളഞ്ഞ് ഒരു ലുങ്കി എടുത്തിട്ടുകൊണ്ട് വിളിച്ച് പറഞ്ഞു: “മമ്മീ, വരുവാ…”

 

മമ്മി കോളേജ് ലക്ചററാണ്. പപ്പ നാട്ടിൽ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു ബിസിനസ്സ് ഒക്കെ ചെയ്ത് കഴിയുന്നു. കൊറോണ വന്നേപ്പിന്നെ രണ്ടുപേരും മിക്കവാറും വീട്ടിൽ തന്നെയാണ്. പപ്പ മാത്രം എന്തെങ്കിലും ബിസിനസ്സ് അത്യാവശ്യങ്ങൾക്ക് പുറത്ത് പോവും. മമ്മി ഓൺലൈൻ ക്ലാസെടുപ്പും മറ്റുമായി തകൃതിയായി മുന്നേറും. ഇതിനിടയിൽ ആകെ പെട്ടുപോയത് ഞാനാണ്. പുറത്തിറങ്ങാൻ വയ്യ. ഉണ്ടായിരുന്ന പ്രണയവും പൊളിഞ്ഞു. ആകെ ഒറ്റപ്പെട്ട അവസ്ഥ. 2020-ന്റെ പകുതിയിലാണ് അത് സംഭവിച്ചത്. സെക്സിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ വേവ്ലെങ്ത് ആയിരുന്നു. രണ്ടുപേർക്കും സാഹസികത ഇഷ്ടമായിരുന്നത് കൊണ്ട് അല്പം റിസ്കെടുത്തുള്ള പരിപാടി ഞങ്ങൾക്ക് ഒരുപോലെ ഹരം നൽകിയിരുന്നു. തിയറ്ററിൽ വെച്ച് എത്രയോ തവണ അവളെനിക്ക് വായിലെടുത്ത് തന്നിട്ടുണ്ട്. അതിന് വേണ്ടി മാത്രം ടിക്കറ്റെടുത്ത് കണ്ട കൂതറ സിനിമകളെത്രയാണെന്ന് പോലും അറിയില്ല. ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിക്ക് എല്ലാവരും അടിച്ച് ഓഫായപ്പോൾ ആളൊഴിഞ്ഞ ടെറസിൽ പോയിട്ട് ഞങ്ങൾ പണിഞ്ഞിട്ടുണ്ട്. ഏത് സമയത്തും കാൽ അകത്തിത്തരാൻ അവൾ റെഡിയായിരുന്നു. അതുപോലെ ഞങ്ങളുടെ ഒരു സ്പെഷ്യാലിറ്റിയായിരുന്നു വെടിപൊട്ടാറാവുമ്പോഴുള്ള അവളുടെ ചില കേഴലുകൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025