Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി 2

….

ഭാഗം 4 2021 ജൂൺ 27

കോളേജ് തുറക്കുന്നു എന്നറിഞ്ഞതുതൊട്ട് ഞാൻ വലിയ എക്സൈറ്റ്മെന്റിലായിരുന്നു. ക്ലാസ് ഗ്രൂപ്പിലെ പി.ഡി.എഫ് വായിച്ചിട്ട് ഞാനാദ്യം വിളിച്ചത് അനുവിനെയായിരുന്നു. വിവരം പറഞ്ഞപ്പോൾ കുറച്ച് കഴിഞ്ഞിട്ടായിരുന്നു അവളുടെ മറുപടി വന്നത്.

“അത് കഷ്ടമായല്ലോ!”

അങ്ങനെയൊരു മറുപടി ഞാൻ പ്രതീക്ഷിച്ചതല്ലായിരുന്നു. പെട്ടെന്ന് ആവേശം ചോർന്നുപോയതുപോലെ. അത് ഒളിപ്പിക്കാൻ ശ്രമിക്കാതെ തന്നെ ഞാൻ ചോദിച്ചു:

“അതെന്താ അങ്ങനെ പറഞ്ഞേ?”

“ഏയ്, ഞാനിന്ന് വീഡിയോ കോൾ ചെയ്താലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഇനിയിപ്പോ അതുവേണ്ട. പരിപാടികളൊക്കെ നേരിട്ടാവാം.”

ആ മറുപടിയിലൊളിപ്പിച്ച കുസൃതി മനസ്സിലായ ഞാൻ ചിരിച്ചുപോയി. വല്ലാത്തൊരു പെണ്ണ് തന്നെ ഇവൾ. ഒരുത്തനെ വട്ടംകറക്കാനുള്ള ടെക്നിക്കുകളൊക്കെ കയ്യിലുണ്ടെന്ന് തോന്നുന്നു. ഞാൻ ചോദിച്ചു:

“അപ്പോ അത്രേം കാലം?”

“അയ്യട… അത്രേം കാലമോ? ഇനിയാകെ രണ്ടാഴ്ചയോ മറ്റോ അല്ലേ ഉള്ളൂ?”

“എത്ര സിമ്പിളായിട്ടാ പറയുന്നെ?”

“ടാ ചെക്കാ… കാത്തിരിപ്പിന് ഒരു സുഖമുണ്ട്. പിന്നെ, അത്രേം നാളത്തെ ദാഹം ഉണ്ടാവുമല്ലോ കാണുമ്പോൾ…”

“അതുകൊണ്ട്?”, ഞാൻ പൊട്ടൻകളിച്ചു.

“നിനക്കറിയില്ലേ അതുകൊണ്ട് എന്താണെന്ന്?”

“ഇല്ല, എന്താ? പറ…”, ഞാൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“ദാഹം നീ തീർത്ത് തരണം.”

അവളത് പറഞ്ഞ ഒരു സ്റ്റൈലുണ്ടായിരുന്നു. കുണ്ണ എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചുപോയി. അപ്പോ അവളെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ കാൽ പിടിച്ച് പൊളിച്ച് കുണ്ണകേറ്റിയടിക്കാനുള്ളത്ര തരിപ്പ് തോന്നി എനിക്ക്.

“തീർത്തുതരാം. നിനക്ക് വേണ്ടത്ര നീ കുടിച്ചോ.”, താഴെ ഷോർട്സിനടിയിൽ പൊങ്ങിവന്ന കുണ്ണ ഒന്ന് ഞെരിച്ചുവിട്ടുകൊണ്ട് ഞാൻ പറഞ്ഞു.

അപ്പുറത്ത് മണികിലുക്കം പോലെ അവളുടെ ചിരി.

“ഹ…ഹ… നാഗവല്ലിയൂടെ തനിരൂപം കാണാൻ റെഡിയായിക്കോ മോനേ. പിന്നേയ്, ആ ടേബിളിന്റെ ചുവട്ടിൽ കിടക്കുന്നത് തുടച്ച് കളഞ്ഞേക്ക് കേട്ടോ. അബദ്ധത്തിൽ ആരെങ്കിലും കണ്ടുപേടിക്കണ്ട.”

ഞാൻ സ്റ്റഡി ടേബിളിന്റെ താഴേക്ക് നോക്കി. ഇന്നലെ രാത്രി വിട്ട പടുകൂറ്റൻ വാണത്തിന്റെ പാട് അവിടെത്തന്നെയുണ്ട്. ക്ഷീണത്തിൽ ഉറങ്ങിപ്പോയത് കൊണ്ട് അത് തുടക്കാനൊന്നുമുള്ള ബോധമുണ്ടായിരുന്നില്ല. അഞ്ജലിയോട് ഇപ്പോ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഞാനത് തുടക്കാനുള്ള തുണി തപ്പാനിറങ്ങി.

“എന്തുവാ ചിരിക്കുന്നെ?”

പെട്ടെന്ന് എനിക്ക് സ്വബോധം വന്നു. പുറത്ത് അതേ ഇരുട്ടും ഓടിപ്പോവുന്ന വെളിച്ചങ്ങളും. മുഖത്തേക്ക് തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഡോറിനടത്തുള്ള കമ്പിയിൽ പിടിച്ച് എന്നെത്തന്നെ നോക്കിനിൽക്കുവാണ് മിസ്റ്റർ കുണ്ണച്ചാർ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025