Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

പഠിപ്പിക്കുന്ന ടീച്ചർമാർക്ക്‌ വരെ ഞങളെ വഴക്ക് പറയാൻ പേടി ആണ്. അങ്ങനെ വെറുപ്പിച്ചും കരയിപ്പിച്ചും ഫസ്റ്റ് യെർ തൂത്ത് വാരി. നന്നായി പഠിക്കുന്നത് കൊണ്ട് കൊറേ പേപ്പർ എഴുതി എടുക്കാനും വന്നു. അതിനെ എല്ലാം നടുവിരൽ കാട്ടി പോവാൻ പറഞ്ഞു.അങ്ങനെ ഞങളുടെ രണ്ടാം വർഷം വന്നെത്തി. ജൂനിയർ പിള്ളേർ വരുന്ന ദിവസം അതി രാവിലെ തന്നെ കോളേജിൽ എത്തി.

കോളേജ് ഗെയ്റ്റ്ന് മുന്നിൽ ഉള്ള ആൽമര തറയിൽ സീനിയർ പിള്ളേർ ആയ രാജീവും ഗാങ്ങും ഇരിപ്പുണ്ട്. ഞങൾ നേരെ അവിടേക്ക് നടന്നു. എന്നിട്ട് അവരെ ഒരു നോട്ടം നോക്കി.അധികം നോക്കി നിന്നാൽ പണി കിട്ടും എന്ന് മനസ്സിലാക്കിയ രാജീവും ഗ്യങ്ങും എഴുന്നേറ്റ് പോയി വേറെ എവിടെയോ സീറ്റ് ഉറപ്പിച്ചു.

കുറച്ച് കഴിഞ്ഞപ്പോ ജൂനിയർ പിള്ളേർ വരാൻ തുടങ്ങി. രാജീവ് കൊറേ പിള്ളേരെ വിളിച്ച് ഡാൻസും പാട്ടും ഒക്കെ പാടിച്ച് നല്ല പ്രഹസനം നടത്തുന്നുണ്ട്. അതൊക്കെ നോക്കി ഞങൾ ഒന്ന് പുച്ഛിച്ച് ചിരിച്ചു. ഞങ്ങൾക്ക് ഉള്ള ഇരകൾ ഇനിയും കണ്ണിൽ കൊതിയിട്ടില്ല. അപ്പോ ആണ് ഗേറ്റ് വഴി ഒരു ഓടി കാർ ഉള്ളിലേക്ക് വന്നത്. അതിന്റെ ഡോർ തുറന്നതും ഒരു വെള്ള സ്വർണ കളർ കാല് നിലത്ത് പതിച്ചു.

ഞങൾ എല്ലാവരും അവിടേക്ക് ആകാംഷയോടെ നോക്കി. ഒരു നീല ജീൻസും വെള്ള ബനിയനും ഇട്ട് ഒരു സുന്ദരി പുറത്തേക്ക് ഇറങ്ങി. ഞങളുടെ വായിൽ ആദ്യ ഇരയെ കിട്ടി എന്ന സന്തോഷത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു

അവള് ഞങളുടെ ഭാഗത്തിലൂടെ നടന്ന് നീങ്ങുകയാണ്.

ആൻ: ഹലോ… മോളെ…. ഇത് എങ്ങോട്ട് ആണ് പോകുന്നത്. ഇങ്ങോട്ട് വാ… ഞങൾ ഒന്ന് കാണട്ടെ.

അവള് കുറച്ച് പേടിയോടെ ഞങ്ങൾക്ക് അരികിൽ എത്തി.

മനു: ഹോ… നല്ല അടി പോളി വണ്ടി അണ് അളിയാ….

റോഷൻ: ഓടിച്ച് നോക്കാതെ ഒന്നും പറയാൻ പറ്റില്ല. വണ്ടിയുടെ ഡിക്കിയും ടയർ ഒക്കെ കണ്ടിട്ട് സെക്കൻഡ് ഹാൻഡ് ആണെന്ന് എനിക്ക് സംശയം ഉണ്ട്.

മനു: വണ്ടി പഴയത് ആണെങ്കിൽ എന്നാ .. നല്ല കിടിലൻ ബോഡി അല്ലേ….

റോഷനും മനുവും അവളെ നോക്കി അർത്ഥം വച്ച് സംസാരിക്കാൻ തുടങ്ങി. അവള് പേടിയോടെ തല കുനിച്നിന്നു.

ദിയ: ആട്ടെ നിന്റെ പേര് എന്താ ഡീ….

“” സോഫിയ””

ദിയ : സോഫിയ… ലൈൻ വല്ലതും ഉണ്ടൊഡീ….

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025