Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

“” ഇല്ല.'”

ദിയ: ഇല്ലേ… അങ്ങനെ പറഞ്ഞാല് എങ്ങനാ ശരിയവുക… എന്നാ പിന്നെ ഇന്നത്തെ കലാ പരിപാടി അതായിരിക്കട്ടെ. ഞങൾ നിനക്ക് ഒരു ലൈൻ ഒപ്പിച്ച് തരാം.

ആ മോനെ… ഇവിടെ വാടാ…

ചെറുതായിട്ട് മുടി വളർത്തി അധികം കട്ടി ഇല്ലാത്ത മീശയും ഒക്കെ ആയി ഒരു പയ്യൻ. തടി ഇല്ല. മുഖം കണ്ടാൽ അറിയാം ഒരു പഞ്ച പാവം ആണെന്ന്. ഞാൻ വിളിക്കുന്നത് കേട്ട് അവൻ ഓടി വന്നു.

ദിയ: നിനക്ക് ഇവളെ ഇഷ്ട്ടം ആണോടാ…

” ഏ…..”

മായ: നിനക്ക് ചെവി കെട്ട്‌കൂടാ….

“‘ ചേച്ചി എനിക്ക് ഒന്നും മനസ്സിലായില്ല'”

ദിയ : ഫ… പൂറാ ആരാടാ നിന്റെ ചേച്ചി…

അത് കേട്ടതും അവൻ ഒന്ന് നിന്ന് പരുങ്ങി.

ദിയ: ഡീ… അവനോട് ഐ ലൗ you പറഞ്ഞ് അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് നേരെ ക്ലാസ്സിലേക്ക് വിട്ടോ….

ഞാൻ അങ്ങനെ പറഞ്ഞ് എങ്കിലും അവർ രണ്ടു പേരും തല താഴ്ത്തി നിന്നു എന്നല്ലാതെ അവർ ഒന്ന് അനങുക പോലും ചെയ്തില്ല.

ദിയ: എടീ മൈരേ നിന്നോട് ഉമ്മ വയ്ക്കാൻ അല്ലേ പറഞ്ഞത്… അല്ലാതെ അവന്റെ ഒപ്പം കെടക്കാൻ ഒന്നും അല്ലലോ പറഞ്ഞെ…പറഞ്ഞത് ചെയ്തോ അല്ലെങ്കിൽ ഇതിലും വലിയ പണി ഞങൾ തരും

എന്റെ ശബ്ദം ഉയർന്നു.
അപ്പോളും അവള് ഒന്ന് അനങുക പോലും ചെയ്യാതെ അവിടെ നിന്നു.

ദിയ : എന്നാല് ശെരി. ഡാ ചേർക്കാ… നീ ഇവളെ ഉമ്മ വച്ചോ… ആരും നിന്നെ ഒന്നും ചെയ്യില്ല.

അവള് ആണ് ഇങ്ങനെ എന്ന് വിജാരിച്ചപ്പോ ഇവൻ അതിനും മുകളിൽ ആണ്.അവളുടെ കൂടെ ഇങ്ങനെ അനങ്ങാതെ ഒരു പ്രതിമയെ പോലെ നിൽക്കുന്നു.എനിക്ക് അത് കണ്ട് കലി കയറി.

ദിയ: ഡാ റോഷാ… പുതിയ പിള്ളേർ അല്ലേ . അതാണ് നമ്മൾ പറഞ്ഞത് ചെയ്യാൻ ഇത്ര മടി. നമ്മൾ പറഞ്ഞത് കേട്ടില്ല എങ്കിൽ എന്താ ഉണ്ടാവുക എന്ന് അവന് ഒന്ന് സ്നേഹ പൂർവ്വം പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്…

ആൽ തറയിൽ നിന്ന് റോഷൻ ചാടി ഇറങ്ങി അവന്റെ കോളറിൽ പിടിച്ച് കൊടുത്തു മൂക്ക് നോക്കി ഒന്ന്.

അവന് അടി കൊടുത്തത് കണ്ടപ്പോൾ ആ പെൺകുട്ടി പേടിച്ച് വിറച്ചു. പക്ഷേ അടി കൊണ്ട ഇവൻ നിന്ന സ്ഥലത്ത് നിന്ന് അനങിയില്ല. മുക്കിൽ നിന്ന് ചോര ഇറ്റ് വീഴുന്നുണ്ട്. ഒപ്പം കണ്ണും നിറഞ്ഞ് കരയുന്നും ഉണ്ട്.

ദിയ: അയ്യേ… ദേ ഡാ കരയുന്നു.

മായ: വിട്ട് കള. കരച്ചിൽ കേസ് ആണ്. നമുക്ക് വേറെ കുറ്റി പിടിക്കാ…

ദിയ: ഡാ ചേർക്കാ… നേരെ ക്ലാസ്സിലേക്ക് വിട്ടോ…. നിന്നെ ഞങൾ പിന്നെ എടുത്ത് കൊള്ളാം.

നിറയാർണ്ണ കണ്ണുകളും ആയി അവൻ നടന്നു നീങ്ങി.

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025