Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

മനു: നീ പേടിക്കുക ഒന്നും വേണ്ട. ഒരു കല്യാണത്തിന് പോകുക ആണെന്ന് വിജാരിച്ചാൽ മതി.

നിതിൻ: അത് ചേട്ടാ… ഞാൻ ഇൗ കല്യാണത്തിന് ഒന്നും പോയിട്ടില്ല.

ദിയ: what ??? നീ മനുഷ്യൻ തന്നെ അണോ…. എന്തായാലും ഞങളുടെ ഒപ്പം വന്നാൽ മതി.

അന്ന് മൊത്തം അവൻ ത്രില്ലിൽ ആണ് നടന്നത്.ഒരു കൊച്ചു കുട്ടിയേ പോലെ അവൻ ഓടി നടന്നു. ഞങളേക്കാൾ വേഗത്തിൽ ഞങളുടെ ബാഗും തൂക്കി ഞങളുടെ പിന്നാലെ ഓടാൻ തുടങ്ങി. ആ ബാഗ്‌കളും തൂക്കി ഞങളുടെ പുറകെ വരുന്ന അവനെ കണ്ടാൽ ആരും ചിരിച്ച് പോകും അത്രക്ക് കോമഡി ആണ്. താറാവ് നടക്കുന്ന പോലെ.

അങ്ങനെ സൺഡേ എത്തി. ലീവ് ആയത് കൊണ്ട് ഞാനും ഗ്യൻഗും ബാംഗ്ലൂർ ചെത്തി വിലസി. ഫുൾ ടൈം enjoyment ആയിരുന്നു എന്റെ ജീവിതം. വൈകീട്ട് 6 മണിയോടെ ഞാൻ മനു താമസിക്കുന്ന ലോഡ്ജിൽ എത്തി. കണ്ടാൽ ഒരു മിഡ്ഡിൽ ക്ലാസ്സ് ആൾക്കാർ താമസിക്കുന്ന സ്ഥലം. ഞാൻ അവന്റെ റൂമിൽ എത്തി. ബെൽ അടിച്ചപ്പോൾ അവൻ വാതിൽ തുറന്നു.

നിതിൻ : ആ… ചേച്ചി… ഞാൻ റെഡി ആവുക ആയിരുന്നു. കേറി വാ…

കുളി കഴിഞ്ഞ് ഒരു മുണ്ട് ഉടുത്ത് ആണ് നിൽപ്പ്.

“‘ ചേച്ചി ഒരു 5 മിനിറ്റ് . ഇൗ പന്റ് ഒന്ന് ഇടേണ്ട താമസമേ ഉള്ളൂ.

ദിയ: മ്മ്‌… വേഗം വന്നോണം. ലേറ്റ് ആവാൻ പറ്റില്ല.

അവൻ ഒന്ന് ചിരിച്ചു റൂമിൽ കയറി കതക് അടച്ചു. ഞാൻ അവന്റെ റൂം ഒന്ന് ചുറ്റി നടന്നു കണ്ട്. കണ്ടിട്ട് എനിക്ക് തന്നെ പുച്ഛം തോന്നി. എന്റെ ഷൂസ് തുടക്കാന് യോഗം ഇല്ലാത്തവൻ ആണ് എന്റെ കൂടെ നടക്കുന്നത്. എന്നാലും ഇവൻ ഒക്കെ എങ്ങനെ ആ കോളജിൽ സീറ്റ് കിട്ടി.

ഇവിടത്തെ കഴുത്തറപ്പിന് ഇവന്റെ കുടുംബം വിൽക്കേണ്ടി വരും. അപ്പൊൾ ആണ് ഷെൽഫിൽ ഒരു ഡയറി ഇരിക്കുന്നത് കണ്ടത്. അത്യാവശ്യം പഴക്കം ഉണ്ട്. ഞാൻ വെറുതെ അതൊന്ന് എടുത്ത് മറച്ച് നോക്കി.തുറന്നപ്പോൾ തന്നെ ഒരു ഫോട്ടോ അതിന്റെ ഉള്ളിൽ നിന്ന് താഴെ വീണു. അധികം വയസ്സ് തോനിക്കാത്ത നല്ല ഐശ്വര്യം ഉള്ള മുഖം. അതിലെ പേജുകൾ വെറുതെ ഒന്ന് മറച്ച് നോക്കി. ദിവസവും എഴുതിയിട്ടില്ല. കൊറേ ദിവസം ഇടവിട്ട് അതും വളരെ കുറച്ച് വീതം.

പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ വേഗം ഡയറി എന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ചു.

“‘ ചേച്ചി… പോവാം…”‘

ഒരു ചുവന്ന ഷർട്ടും കറുത്ത പാന്റും . മുടി ഒക്കെ നന്നായി ഒതുക്കി ചീകി വച്ചിരിക്കുന്നു. നെറ്റിയിൽ ഒരു ചന്ദനക്കുറി . മൊത്തത്തിൽ ഒരു നല്ലവനായ ഉണ്ണി.

“‘ എന്ത് കോലം ആണട ഇത്…”‘

” വല്ല കൊഴപ്പവും ഉണ്ടോ ചേച്ചി…”‘

” നീ ആ നെറ്റിയിലെ കുറി തുടച്ച് കളഞ്ഞെ. ബാക്കി ഒക്കെ അവടെ ചെന്ന് ശരിയാക്കാം. “‘

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025