ചന്ദ്രശേഖർ -“””അങ്ങനെ ആണേൽ പോകാം ….
എല്ലാവരുടെയും അഭിപ്രായം എന്താ …???”””
ശേഖരൻ -“” എസ്റ്റേറ്റ് ഇറക്കുന്ന സ്ഥലത്തിൻ്റെ പേര് എന്താണ് സജീവേ ….???”””
സജീവ്-“” താടകാ വനം ….”””
ശേഖരൻ -“” എന്ത് … അവിടെയോ ….???”””
വിഷ്‌ണു -“” അവിടെ മതി അച്ചാച്ചാ …
ഞാൻ അവിടെ പോകണം എന്ന് വിചാരിച്ചാണ്
നാട്ടിലോട്ട് വന്നത് തന്നെ ..”””
ശേഖരൻ -“””ഞാൻ ഒന്നും പറയുന്നില്ല …
എല്ലാവർക്കും താല്പര്യം അല്ലേ ….
എങ്കിൽ പോകാം ….””””
സജീവ്-“””അല്ല നമ്മുടെ ആമിക്കുട്ടി എവിടെ
കണ്ടില്ലലോ ….????”””
മല്ലിക -“””അവൾക്ക് തലവേദന എടുക്കുന്നു എന്ന് പറഞ്ഞു പോയതാ …
ഇപ്പോ ഉറങ്ങിയിട്ടുണ്ടാവും ….””””
സുമിത്രാമ്മ -“” ആണോ … എൻ്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ലലോ …..”””
ചന്ദ്രശേഖർ – “” അഭി നീ ഒന്ന് പോയി നോക്കിക്കേ …
അവൾ ഉറങ്ങിയിട്ടില്ലെങ്കി …
അവളെ കൂട്ടികൊണ്ടു വാ ….
അത്താഴ പട്ടിണി കിടക്കണ്ടാ …..””””
അഭി- “” ശരി അച്ഛാ ….””
അഭി പതിയെ ഹാളിൽ നിന്നും എഴുന്നേറ്റു ….
നേരെ കോണിപ്പടി കയറി ആമിയുടെ റൂമിലോട്ട് നടന്നു ….
മുറിയിൽ ആമി കിടക്കുന്നു …..
അഭി പതിയെ ആമിയുടെ മുറിയുടെ വാതിൽ പതിയെ തുറന്നു ..
