ഞാൻ എപ്പോഴേ റെഡി …..
അല്ല എവിടെക്കാ നമ്മൾ പോകുന്നെ …???””””
വിഷ്‌ണു -“”” അച്ഛൻ മൈസൂർ ബാംഗ്ലൂർ പോകൂന്ന വഴിയിൽ …
താടകാ വനം എന്ന സ്ഥലം ഉണ്ട് …. അവിടെ ….
അച്ഛൻ ഒരു എസ്റ്റേറ്റ് വാങ്ങിച്ചിട്ടുണ്ട് …..
അതിൻ്റെ തൊട്ട് അടുത്തായി വെള്ളച്ചാട്ടം ഒക്കെ ഉണ്ട് ….
ഞാൻ കൂടുതൽ പറയുന്നില്ല ….. അടിപൊളി സ്ഥലം ആണ് …
ആമിടെ അഭിപ്രായം ആണ് അറിയേണ്ടത് “”””
ആമി -“””” എനിക്ക് നൂറുവട്ടം സമ്മതം …..””””
അഭി-“””” അപ്പോ എല്ലാം റെഡി ആയി …..
നമ്മൾ ആമിയുടെ പിറന്നാൾ അവിടെ ആഘോഷിക്കുന്നു ….”””””
സജീവ് -“””” അന്നത്തെ എല്ലാ ചിലവും എൻ്റെ വക ….””””
അതും പറഞ്ഞ ആ ചർച്ച അവിടെ തീർന്നു ….എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു കളിയും ചിരിയും ആയി ….
എല്ലാവരും സന്തോഷത്തോടെ അവരുടെ മുറിയിലേക്ക് നടന്നു ….. വിഷ്ണുവും സജീവും കൂടെ പതിയെ പുറത്തേക്ക് നടന്നു ……
വിഷ്‌ണു-“””പപ്പാ …. എല്ലാം നല്ലരീതിയിൽ നടന്നില്ലേ ….???
പപ്പ ടെൻഷൻ അടിച്ചു നടക്കല്ലേ ….
എല്ലാം ശരിയാവും …..””””
സജീവ്-“””എന്നാലും ചെറിയ പേടി ഉണ്ട് ….
എന്തിനായിരിക്കും കുടുംബസമേതം അവിടേക്ക് ചെല്ലുവാൻ പറഞ്ഞത് ….???
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല ……””””
വിഷ്‌ണു-“””” അത് ആലോചിച്ചു സമയം കളയണ്ട ….
എന്തായാലും നമ്മൾ പോകുവാൻ തയാറായി ….
ബാക്കി എല്ലാം അവിടെ ചെന്നിട്ട് ….
പപ്പ എങ്ങോട്ട് പോകുന്ന കാര്യമാ നേരത്തെ പറഞ്ഞത് …..””””
സജീവ് -“””അത് പറയാം വിഷ്‌ണു ….
ഒരാളെ കുറിച്ച് അന്വേഷിക്കാൻ ഓർഡർ വന്നിട്ടുണ്ട് …..
അയാളെ കുറിച്ച് അന്വേഷിക്കണം …..
പണ്ട് ഇവിടെ നിന്നും പോകുന്നതിനു മുൻപ് ചെയ്‌ത ഒരു കാര്യം ….
