ഇരു റോഡിൻ്റെയും നടുവിലായി … വലിയ പൂന്തോട്ടം …..
കാറുകളെല്ലാം കാർപോർച്ചിൽ എത്തിയതും ….
കാർലോസും കൂട്ടരും വന്ന് …
ചന്ദ്രശേഖറിൻ്റെ വണ്ടിയുടെ ഡോർ തുറന്നുകൊടുത്തു …..
എല്ലാവരും കാറിൽ നിന്നും ഇറങ്ങി …..
എല്ലാവരും എസ്റ്റേറ്റിൻ്റെ ചുറ്റും നോക്കി ….
അത് കണ്ട സജീവ് എല്ലാവരോടുമായി പറഞ്ഞു ….
സജീവ്-“””” ചുറ്റും കാടാണ് ….. അതിൻ്റെ നടുക്കായിട്ടാണ് എസ്റ്റേറ്റ് …..
എങ്ങനെയുണ്ട് ഇഷ്ട്ടമായോ …?????”””””
ചന്ദ്രശേഖർ -“”” പിന്നെ ഇഷ്ട്ടപെടാതെ ……””””
ശേഖരൻ -“””” കൊള്ളാം …. എനിക്ക് ഇഷ്ട്ടപ്പെട്ടു …””””
കാർലോസ് -“””” സർ ഇതൊന്നും അല്ല ഈ എസ്റ്റേറ്റിൻ്റെ ഭംങ്ങി …..
അതൊക്കെ ഈ എസ്റ്റേറ്റിൻ്റെ പിന്നിലാണ് ….””””
അഭി-“””” വിഷ്‌ണു പറഞ്ഞപോലെ വെള്ളച്ചാട്ടമാണോ ….????
വെള്ളം വീഴുന്ന ശബ്‌ദം കേൾക്കുന്നുണ്ട് …..””””
ആമി-“””” നമ്മുക്ക് അങ്ങോട്ട് പോയാലോ ….””””
മല്ലിക-“””ഇപ്പോ എവിടേക്കും പോകണ്ട ….
ആദ്യം പോയി കുളിച്ചിട്ടു വാ ,……
അതുകഴിഞ്ഞു പോകാം ….”””””
സൗഭാഗ്യ -“”” അതെ കുളിച്ചു ഫ്രഷായിട്ട് പോക്കാം ….
നമ്മൾ ഇവിടെ തന്നെയുണ്ടല്ലോ …”””””
സജീവ്-“””” കാർലോസെ … പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടില്ലേ …””””
കാർലോസ്-“””അത് എന്തു ചോദ്യമാണ് സാറേ ….
പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടുണ്ട് …..
അതിനല്ലേ ഇന്നലെ തന്നെ ഇങ്ങോട്ട് പുറപ്പെട്ടത് ….”””
ചന്ദ്രശേഖർ-“””” കാർലോസെ ഇവർക്കുള്ള താമസ സൗകര്യം എവിടെയാണ് …””””
തങ്ങളോടൊപ്പം വന്ന സഹായികളെ ചൂടികാണിച്ചുകൊണ്ട് ചന്ദ്രശേഖർ ചോദിച്ചു ….
