Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യ ജോലി

ദിവസങ്ങൾ കടന്ന് പോയി, നീനയുമായിട്ടും ക്ലാസ്സിലെ കുട്ടികളുമായിട്ടും നല്ല കമ്പനി ആയി. നീനയുമായിട്ടുള്ള ചങ്ങാത്തം വാട്സ്ആപ്പിൽ വരെ എത്തി. ആദ്യമൊക്കെ ഗുഡ് മോർണിംഗ് ടൈപ്പ് ക്ലിഷേ മെസേജുകൾ മാത്രമായിരുന്നു. പിന്നീടത് ഒരു സുഹൃത്തിനോടെന്ന പോലെ സംസാരിക്കാൻ തുടങ്ങി. രാത്രി 2ഉം 3ഉം മണി വരെ നീണ്ടു. പക്ഷെ മോശമായിട്ടൊന്നും സംസാരിച്ചില്ല.
ഒരു ദിവസം അവളോട് വൈകീട്ട് ചാറ്റാൻ തുടങ്ങി
നീന : കൂയ്
ഞാൻ : ഓയ്
നീന : എവിടെയാണ് മാഷേ
ഞാൻ : ഹോസ്റ്റലിൽ ഉണ്ട് മാഡം
നീന : ഫ്രീയാണോ
ഞാൻ : ഫ്രീയാണ്
നീന : എന്നാൽ ഞാൻ വീഡിയോ കാൾ ചെയ്യട്ടെ ?
ഞാനൊന്ന് ഞെട്ടി. റൂമിൽ മുനീർ സാറുണ്ട്, വീഡിയോ കാൾ വന്നാൽ സീനാകും.
ഞാൻ നീനയോട് പറഞ്ഞു, വേണ്ട പിന്നീടൊരിക്കൽ ആവാം. അവൾ ഒക്കെ എന്നും പറഞ്ഞു പോയി. റൂമിൽ പ്രൈവസി ഇല്ല, വാണമടിക്കാൻ കഴിയൂല്ല. ശ്ശൊ എന്തൊരു ബോർ പരിപാടിയാണ്. പിറ്റേ ദിവസം ഡിപ്പാർട്മെന്റിൽ ഇരിക്കുന്ന ഫംന ടീച്ചറോടും നീതു ടീച്ചറോടും താമസിക്കാൻ പറ്റിയ വീട് വല്ലതുമുണ്ടോ എന്ന് ചോദിച്ചു. ഫംന ടീച്ചർ ഹോസ്റ്റലിൽ താമസിക്കുന്നത് കൊണ്ട് ടീച്ചർ നീതുവിന്റെ മുഖത്തേക്ക് നോക്കി. നീതു പറഞ്ഞു  ഫുഡൊന്നും ശെരിയാവുന്നുണ്ടാകില്ല അല്ലെ… ഞാൻ അതെ എന്ന് തലയാട്ടി. ഫംന ടീച്ചറും ഹോസ്റ്റലിലെ ഫുഡിന്റെ ശോചനീയാവസ്ഥ പറഞ്ഞു. നീതു ടീച്ചർ പറഞ്ഞു എന്നാൽ നിങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ചു വീടെടുത്ത് താമസിച്ചു കൂടെ ? മനസ്സിൽ ഒരു ലഡ്ഡു അങ് പൊട്ടിയെങ്കിലും ഫംന പറഞ്ഞു സംഗതിയൊക്കെ കൊള്ളാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025