Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യ ജോലി

പക്ഷെ ഒരു ലേഡി കൂടെ ഉണ്ടെങ്കിൽ ഇക്കാനോട് ചോദിക്കാർന്നു. നീതു ഒന്നാലോചിച്ച ശേഷം പറഞ്ഞു അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എന്റെ വീട്ടിൽ നിന്നൂടെ ?? വീടിന്റെ മുകളിൽ വാടകയ്ക്ക് കൊടുക്കാൻ വേണ്ടിയിട്ടാണ് അവിടെ റൂമെടുത്ത് വെച്ചത്. പക്ഷെ ഫുള്ള് പണിയൊന്നും കഴിഞ്ഞിട്ടില്ല.

വീടിന്റെ മുകളിൽ ഒഴിഞ്ഞു കിടപ്പാണ്. ഞാൻ ഏട്ടനോട് ചോദിച്ചു നോക്കട്ടെ എന്നും പറഞ്ഞു നീതു ഫോണെടുത്ത് പുറത്തേക്ക് പോയി. ഫംന അവൾ പോയ പാടെ എന്നോടായി പറഞ്ഞു നീതുവിന്റെ വീട് ആണെങ്കിലും വാടക അവൾ ചോദിച്ചു വാങ്ങുംട്ടോ…
അതുറപ്പല്ലേ, ഇന്നേ വരെ ഒരു ചായ പോലും അവളുടെ കയ്യിൽ നിന്ന് കിട്ടാത്തത് കൊണ്ട് ഞാൻ പറഞ്ഞു.  ഫംനയും ഞാനും അതും പറഞ്ഞു ചിരിച്ചോണ്ടിരിക്കുമ്പോൾ നീതു അകത്തേക്ക് കയറി വന്നു ഞങ്ങളുടെ ചിരിയും കളിയും കണ്ടിട്ട് നീതു പറഞ്ഞു” ഒരുമിച്ചു താമസിക്കാന്ന് കേട്ടപ്പോഴേക്കും രണ്ടാൾക്കും ഇളകിയോ?” സംഗതി നിങ്ങൾ മുകളിൽ ഒക്കെ ആയിരിക്കും താമസിക്കാ… പക്ഷെ ഡിങ്കോൾഫി നടത്തി ആ കട്ടിലൊന്നും ഒടിച്ചേക്കരുത്.” നീതുവിന്റെ എ സർട്ടിഫിക്കറ്റ് ഡയലോഗ് കേട്ട ഞാനും ഫംനായും എന്തോ പോലെ ആയി. ഫംനയെക്കുറിച്ചു ഇത് വരെ അങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല. ഫംന എന്നെക്കുറിച്ചും അങ്ങനെ ചിന്തിച്ചിട്ടിട്ടുണ്ടാവില്ല. ഫംന കാണാൻ മൊഞ്ചത്തിയാണ്. തലയിൽ സ്കാർഫൊക്കെ ഇട്ടിട്ടാണ് നടക്കുന്നത്. ഫുൾ സ്ലീവ് ചുരിദാറാണ് വേഷം. ഫംന ടീച്ചറുടെ വീട് കോഴിക്കോടാണ്. ഞങ്ങളുടെ കോളേജ് കൊല്ലം ജില്ലയിലാണ്. ഫംനയുടെ ഭർത്താവ് കുവൈത്തിലാണ്. ഞാൻ വിഷയം മാറ്റാൻ എന്നോളം വാടക എത്ര വരും ടീച്ചറെ എന്ന് ചോദിച്ചു ?
ഫുഡടക്കം ഒരാൾക്ക് 5000.
ഞാൻ ഓക്കേയന്ന് പറഞ്ഞു തലയാട്ടി കൊണ്ട് ഫംന ടീച്ചറുടെ മുഖത്തേക്ക് നോക്കി. സംഗതിയൊക്കെ കൊള്ളാം, പക്ഷെ ഇക്കാനോട് ഒന്ന് ചോദിക്കണം. ടീച്ചർ ഞങ്ങളോടായി പറഞ്ഞു.
അതിനെന്താ ഇക്കാനോടൊക്കെ ചോദിച്ചിട്ട് പറഞ്ഞാൽ മതി എന്ന് നീതു ഫംനയോട് പറഞ്ഞു. അല്ല മാഷ് എന്ന് തൊട്ടാ താമസം തുടങ്ങുന്നത് ? നീതു എന്നോടായി ചോദിച്ചു. ”പറ്റുവാണേൽ ഇന്ന് തന്നെ. ” എന്റെ ഉത്തരം കേട്ട് നീതു ഒന്ന് അന്ധാളിച്ചുകൊണ്ട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025