Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യ ജോലി

വെള്ളപ്പൊക്കം വന്ന പോലെയാണ് അവസ്ഥ. രണ്ടും കൽപ്പിച്ചു ഒന്ന് പൂറിലേക്ക് വിരൽ കടത്തി. നീതു ടീച്ചർ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു, മോനെ പണി ഉണ്ടാക്കല്ലേടാ… നീ ഇനി അതിൽ കൈ ഇട്ടിട്ട് വേണം രണ്ടാം കളിക്ക് എന്നെ പ്രേരിപ്പിക്കാൻ…. ഞാനും ടീച്ചറും ബാത്റൂമിൽ പോയി കഴുകി വൃത്തിയാക്കി.എന്നിട്ട് പുറത്തേക്കുള്ള വാതിൽ തുറന്ന് വെച്ചിട്ട് ബാക്കി വെച്ച വീടുപണി ഞങ്ങൾ രണ്ടു പേരും കൂടി തുടർന്നു. കളി കഴിഞ്ഞതോണ്ട് രണ്ടുപേർക്കും ഭയങ്കര ക്ഷീണമുണ്ട്. ടീച്ചർ പറഞ്ഞു ഇന്നിനി അടുക്കളേൽ കയറാനൊന്നും ആവില്ല. ഏട്ടനോട് എന്തേലും കൊണ്ട് വരാൻ പറയാം എന്നും പറഞ്ഞു നീതു ടീച്ചർ താഴെ പോയി. കുറച്ചു കഴിഞ്ഞു നല്ല തണുത്ത ജ്യൂസുമായി നീതു വന്നു. ഒപ്പം കുട്ടിയും ഉണ്ട്. ചേട്ടനെ പറഞ്ഞയച്ചു. ചപ്പാത്തി കഴിക്കൂലേ നീ?

ഓ ഞാൻ എന്തും തിന്നും….
അർഥം വെച്ചുള്ള സംസാരം ആയതിനാൽ ടീച്ചർ കുട്ടിയുണ്ടെന്ന് കണ്ണ് കൊണ്ട് കാണിച്ചു.
ജ്യൂസ് കുടിച്ചിരുന്നപ്പോൾ ഫോണിൽ വാട്സാപ്പ് ഒന്ന് നോക്കി. നീന ഇത് വരെ മെസേജ് കണ്ടിട്ടില്ലല്ലോ….
അവളോട് എനിക്ക് ശരിക്കും ഇനി പ്രണയമാണോ ?
മനസ്സിൽ അവളെക്കുറിച്ചുള്ള ചിന്ത വളർന്നു… നീതു ടീച്ചർ വൃത്തിയാക്കൽ തുടർന്നു. ഞാനും കൂടി കൊടുത്തു. വൃത്തിയാക്കി ഞാനൊന്ന് കുളിച്ചു കുട്ടപ്പനായി നീതുവിന്റെ അടുത്തേക്ക് ഭക്ഷണം കഴിക്കാനായി  നീങ്ങി. ഷാജു ചേട്ടൻ ന്യൂസ് കണ്ടിരിക്കുവാണല്ലോ… ഇങ്ങേർ ഇത്ര പെട്ടന്ന് ഭക്ഷണം വാങ്ങി വന്നോ… എന്നെ കണ്ടപ്പോൾ ഷാജു ചേട്ടൻ ഇരിക്കാൻ പറഞ്ഞു… അവൾ കുളിക്കാൻ കയറിയതാ… അത് കഴിഞ്ഞാൽ കഴിക്കാംട്ടോ…
ഷാജു ചേട്ടന്റെ ഈ പെരുമാറ്റം എനിക്ക് ഭയങ്കര ഇഷ്ട്ടമായി. എന്ത് നല്ല മനുഷ്യൻ…
ന്യൂസൊക്കെ കാണാറുണ്ടോ ??
ഷാജു ചേട്ടന്റെ ചോദ്യത്തിന് ഞാൻ ഇല്ലെന്ന് പറഞ്ഞു. അപ്പൊ അവളെ പോലെ തന്നെയാണല്ലേ…. അവൾ ഫുൾ ടൈം ഹിന്ദി സീരിയൽ കാണുന്ന പരിപാടിയാ… പിന്നെ അവളുടെ സബ്ജക്ട് അതാണല്ലോ അത് ഇമ്പ്രൂവ് ചെയ്യാൻ ഉപകരിക്കും. പണ്ട് തൊട്ടേ ഹിന്ദി സീരിയൽ കാണലുണ്ടായിരുന്നു അവൾ. അത് കൊണ്ട് ഹിന്ദി ടീച്ചറിയായി. ഷാജു ചേട്ടൻ ഇതും പറഞ്ഞു ചിരിച്ചു. ഞാനും ചിരിയിൽ പങ്ക് ചേർന്നു. ഷാജു ചേട്ടൻ ന്യൂസ് ചാനലുകൾ മാറ്റി മാറ്റി കളിച്ചു. മനോരമയിൽ നിന്ന് ഏഷ്യാനെറ്റിലേക്ക് ഏഷ്യാനെറ്റിൽ നിന്ന് മീഡിയാവണ്ണിലേക്ക് അതിന്ന് പീപ്പിലേക്ക് … ഇങ്ങേരിന്തെന്നാണ് കാണിക്കുന്നത്… ഒരു ചാനലിൽ ഉറച്ചു നിൽക്കുന്നില്ലല്ലോ… അവസാനം ഏഷ്യാനെറ്റ് മൂവീസിൽ സിനിമ ഇട്ട് കണ്ടു…. അപ്പോഴേക്കും ടീച്ചർ കുളിച്ചൊരുങ്ങി വന്നു. മാഷേ ഇപ്പൊ വിളമ്പാട്ടോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025