Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യ ജോലി

”ഇന്ന് വരുന്നതിൽ പ്രശ്നമൊന്നും ഇല്ല. പക്ഷെ മുകളിൽ ക്ലീൻ ആക്കിയിട്ടൊന്നും ഇല്ല. മാഷ് സഹായിക്കുകയാണെകിൽ നോ പ്രോബ്ലം.”
അതിനെന്താ എല്ലാത്തിനും ഞാൻ സഹായിക്കാം എന്നും പറഞ്ഞു ഒരു 5000 ടീച്ചർക്ക് ഗൂഗിൾ പേ ചെയ്തു കൊടുത്തു.
കോളേജ് കഴിഞ്ഞു നീതു ടീച്ചറിനൊപ്പം വീട്ടിലേക്ക് തിരിച്ചു. ടീച്ചറുടെ സ്‌കൂട്ടറിൽ ആയിരുന്നു യാത്ര. ഞാൻ പിന്നിലായിരുന്നു ഇരുന്നത്. ഞങ്ങളോരോന്ന് സംസാരിച്ചു സംസാരിച്ചു ഞങ്ങൾക്കിടയിൽ ഗ്യാപ്പില്ലാതെ രീതിയിലായി ഇരുത്തം. സംസാരത്തിനിടയിൽ ഇത് അറിഞ്ഞ നീതു ടീച്ചർ പറഞ്ഞു ” നീയെന്താടാ എന്നെ ജാക്കി വെക്കുന്നുണ്ടോ ” ചോദ്യം കേട്ട് ഞാനാകെ ചൂളിപ്പോയി. ഇല്ല ടീച്ചറെ ഞാൻ അങ്ങനെ വിചാരിച്ചിട്ടേയില്ല,
എന്റെ മറുപടിക്ക് ടീച്ചർ ചിരിച്ചു കൊണ്ട്  ഉവ്വ് ഉവ്വ് എന്ന് മാത്രേ പറഞ്ഞുള്ളു. ഞാൻ നൈസായിട്ട് ഒന്ന് പിന്നിലൊട്ടിരുന്നു. ”കുഴപ്പല്ലടാ ഞാൻ വെറുതെ പറഞ്ഞതാ” നീതു ടീച്ചർ അത് പറഞ്ഞെങ്കിലും ഞാൻ അകലം പാലിച്ചു തന്നെയിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോഴേക്കും നീതു ടീച്ചറിന്റെ വീട്ടിലെത്തി. ഇരുനില വീടാണ്. അടുത്ത് ഒന്ന് രണ്ട് വീടുണ്ട്. താമസം മുകളിൽ ആയതോണ്ട് സീൻ പിടുത്തമൊക്കെ നടക്കുമെന്ന പ്രതീക്ഷയിൽ ഞാൻ വീട്ടിലേക്ക് കയറി. ടീച്ചറിന്റെ ഭർത്താവ് ഷാജു ചേട്ടൻ എന്നെ ക്ഷണിച്ചു. ടീച്ചറും 2 ൽ പഠിക്കുന്ന മകളും ഭർത്താവും മാത്രേ വീട്ടിൽ ഉള്ളു. ഷാജു ചേട്ടൻ മെഡിക്കൽ റെപ്പാണ്. ഞാൻ മുകളിൽ പോയി റൂമൊക്കെ കണ്ടു. മുകളിലേക്കുള്ള വഴി പുറക് വശത്തെ കോണി വഴിയാണ്. രണ്ടു മുറിയും ഒരു ഹാളും ഒരു ബാത്ത് റൂമും ഉണ്ട്. പണി മുഴുവൻ കഴിഞ്ഞിട്ടില്ല. ഉള്ളിലൂടെ കോണി ഉണ്ടെങ്കിലും അതിനൊരു ഡോർ വെച്ചു അടച്ചേക്കുവാണ്‌. പെയിന്റ് ഒറ്റ കൊട്ട് മാത്രേ അടിച്ചിട്ടുള്ളു. സീലിങ്ങിലേക്ക് നോക്കിയപ്പോൾ ഫാൻ ഇല്ല എന്ന് മനസിലായി. എന്റെ മുഖത്തെ നിരാശ കണ്ടപ്പോൾ ഷാജു ചേട്ടൻ പറഞ്ഞു ടാബിൾ ഫാൻ ഉണ്ട്. അത് വെച്ച് തരാം. നിങ്ങൾക്ക് അർജെന്റ് എന്ന് പറഞ്ഞപ്പോൾ ഒന്നും ശെരിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഞാൻ അത് പ്രശ്നമല്ലെന്ന് പറഞ്ഞു. അപ്പോഴേക്ക് ടീച്ചറും മോളും മുകളിലേക്ക് വന്നു. ടീച്ചറുടെ കയ്യിൽ ചായ ഉണ്ട്. വേഷം മാക്സി ആയിരിക്കുന്നു. അധികം കയ്യിലാത്ത മാക്സിയാണ് വേഷം. മോളുടെ കയ്യിൽ ചൂലുണ്ട്. എനിക്ക് ചായ തന്നിട്ട് ടീച്ചർ ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങി. പൊടി അലർജിയാണ് എന്നും പറഞ്ഞു ഷാജി ചേട്ടൻ മോളെയും കൊണ്ട് താഴെ പോയി. അടിച്ചു വാരുമ്പോൾ ടീച്ചറുടെ മാക്സിക്കുള്ളിലൂടെ ചുവന്ന ബ്രാക്കുള്ളിൽ തൂങ്ങിയാടുന്ന മുലകൾ കണ്ടു. എന്റെ നോട്ടം കണ്ട ടീച്ചർ നേരെ നിന്നിട്ട് പറഞ്ഞു ജാക്കിവെപ്പ് മാത്രമല്ല, ഒളിഞ്ഞു നോട്ടവും ഉണ്ടല്ലോ കയ്യിൽ.
ഞാൻ ചാണകത്തിൽ ചവിട്ടിയ ചിരിയുമായി അങ്ങനെ നിന്നു. ഉള്ള ഇമേജെങ് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025