Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

“””എന്തേ?”””

“””നീ പറയുന്നത് മൊത്തം എനിക്ക് ഡബിൾ മീനിംഗ് ആയിട്ട് തോന്നുന്നുണ്ട്”””

 

“””അത് ചേച്ചി ഇപ്പോഴും ആ പാട്ടിന്റെ മൂഡിലായിട്ടാ…. ഞാൻ ഇപ്പൊ പറഞ്ഞതിന് ഒക്കെ ഒറ്റ അർത്ഥമേ ഉള്ളു”””

“””എനിക്ക് വിശ്വാസം പോര, ഏട്ടൻ കുക്ക് ചെയ്യാൻ ഒട്ടും സാധ്യതയില്ല…. അങ്ങേര് അടുക്കളയുടെ ഭാഗത്തേക്ക് വരുന്നത് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല”””

“””അത് ചേച്ചിയ്ക്ക് ഏട്ടനെ ശരിക്കും അറിയാത്തത് കൊണ്ടാ, കൊച്ചിരാജാവില് ദിലീപ് പറയുന്ന പോലെ ഏട്ടന് ഒരു പഴയ കാലം ഉണ്ടായിരുന്നു””” ഞാൻ ചിരിച്ചുകൊണ്ട് തമാശയായി പറഞ്ഞു…

“””ശരിക്കും?””” ചേച്ചി സംശയത്തോടെ ചോദിച്ചു…

“””ആന്ന്…. ഞാനെന്തിനാ വെറുതെ കള്ളം പറയുന്നെ”””

“””അപ്പൊ കല്യാണം കഴിഞ്ഞ ശേഷമാണോ അങ്ങേര് ഇങ്ങനെ മുരടനായത്?”””

“””ആവും…. ഇതുപോലത്തെ ഓരോന്നിനെ കെട്ടിയാൽ ആരായാലും അങ്ങനൊക്കെ ആയിപോവും””” ഞാൻ ഒരു പരിഹാസ ചിരിയോടെ പറഞ്ഞതും ചേച്ചി കൈയിൽ ഇരുന്ന കടുകിന്റെ ഡപ്പി എടുത്ത് എനിക്ക് നേരെ എറിഞ്ഞു… ഭാഗ്യം ജസ്റ്റ് മിസ്സ്‌, സാധനത്തിന് ഉന്നം ഇല്ലാത്തത് എന്റെ ഭാഗ്യം, ഭ്രാന്തി!!!

 

“””ഇതാ…””” ഞാൻ നിലത്ത് വീണ ഡപ്പി എടുത്ത് ചേച്ചിയ്ക്ക് നേരെ നീട്ടി…

പുള്ളിക്കാരി ഡപ്പി വാങ്ങുന്നതിന് പകരം എന്റെ കൈ പിടിച്ച് വെച്ചിട്ട് കവിളിൽ പിച്ചി

“””ആ…. പാട് വരും… വിട്””” ഞാൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു

“””വന്നോട്ടെ””” നിസ്സാരമായി പറഞ്ഞിട്ട് ചേച്ചി എന്റെ കവിളിൽ നിന്ന് കൈ എടുത്തു

“””നാളെ ഓഫീസിൽ പോവാനുള്ളതാ… ഈ പാടൊക്കെ കണ്ടാൽ എന്റെ മാർക്കറ്റ് ഇടിയും”””

“””ഇടിയട്ടെ”””

ഞാൻ ചേച്ചിയുടെ കവിളിൽ പിടിച്ച് അതുപോലെ വേദനയാക്കാതെ ഒന്ന് പിച്ചിയിട്ട് മുട്ട ഉണ്ടാക്കലിലേക്ക് തിരിഞ്ഞു…

“””ഗോകു”””

“””ഓ… കോൺസെൻട്രേഷൻ കളയല്ലേ, ഒരു പണി ചെയ്യുന്നത് കണ്ടില്ലേ””” മുട്ട പൊരിക്കുന്നതിനിടെ ചേച്ചി വിളിച്ചപ്പോൾ ഞാൻ അങ്ങനെയാണ് പ്രതികരിച്ചത്…

“””ആഹാ…. അപ്പൊ ബാക്കിയുള്ളോര് പണി എടുക്കുമ്പോൾ അടുത്ത് വന്ന് നിന്ന് കണ്ട തോന്നിവാസ പാട്ടൊക്കെ പാടി ശല്യം ചെയ്യാം… പക്ഷെ നിന്നോട് ഒന്ന് മിണ്ടാൻ കൂടി പാടില്ലേ?”””

“””ഉം… പാടില്ല””” ഞാൻ ചേച്ചിയെ നോക്കാതെ മുട്ടയിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025