Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 1

ഞാൻ : എങ്ങനെ ഡാൻസ് കളിച്ചു അത് പറ. ടച്ചിങ്‌?
ആഷി : കളിക്കാൻ പോകുമ്പോ നീനു അവിടെ ഉണ്ട് അവളെന്നോട് കൊഴപ്പമില്ല നി കളിച്ചോ എന്ന് പറഞ്ഞു. ആ ഒരു ഓളത്തിൽ ഞങ്ങൾ കളിച്ചു. പിന്നെ ടച്ചിങ്‌ കുറച്ചൊക്കെ അവൻ എന്റെ ഇടുപ്പിലൊക്കെ കൈ വെച്ചിരുന്നു അത്ര മാത്രം.
ഞാൻ : അത്രേ ഒള്ളോ?ആഷി :അതേ ഒള്ളു പിന്നെ വീണ്ടും സ്മോക്കിങ് റൂം ഡാൻസ് ഒക്കെ ആയി പോയി.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നീനുവിനെ ഡാൻസ് ഫ്ലോറിൽ കാണുന്നില്ല. അപ്പാക് എന്റെ കൂടെ ഉള്ള പയ്യൻ എന്നോട് അവർ സ്‌മോക്കിങ് റൂമിൽ ഉണ്ടാകും അങ്ങോട്ട് പോകാം എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് പോയപ്പോ നീനുവും ആ പയ്യനും ഒരു മൂലയിൽ നിന്നും കിസ്സ് അടിക്കുന്നു. അപ്പോഴാണ് ഷാക്കി എന്നെ വിളിച്ചത് അവിടെ മുഴവൻ സൗണ്ട് ആയതു കൊണ്ട് ഞാൻ ബാത്‌റൂമിൽ പോയിട്ട് അറ്റൻഡ് ചെയ്തു… അപ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു. പിന്നെ അവിടുന്ന് ഇറങ്ങി ഞങ്ങൾ ഒരു റെസ്റ്റോറന്റൈൽ പോയി ഫുഡ്‌ കഴിച്ചു എന്നിട്ട് cab ബുക്ക്‌ ചെയ്യാൻ നേരം അവർ അവരുടെ കാറിൽ ഞങ്ങളെ ഇവിടെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. തിരിച്ചു അവരുടെ കാറിൽ ഇവിടെ കൊണ്ടുവന്നു വിട്ടു.

ഇത്രയേ ഒള്ളോ നിങ്ങൾ ഇത്രയ്ക്ക് സമയം അവിടെ ചിലവിട്ടിട്ടും? എന്റെ ചോദ്യഭാവം മനസ്സിലാക്കിയ ആഷി എന്നോടായി പറഞ്ഞു. കൊറേ ഡാൻസ് കളിച്ചു, ആദ്യമായിട്ടാണ് ഷാക്കി ഞാൻ പബ്ലിക് ആയി ഡാൻസ് കളിക്കുന്നത് അതും അറിയാൻ പാടില്ലാത്ത ആളുകളോടൊപ്പം. ഇതൊക്കെ തന്നെ എന്നെ ഒരുപാട് happy ആക്കിയത്. അവളുടെ നിഷ്കളങ്കമായ മറുപടി എനിക്കും ഇഷ്ടമായി

ഞാൻ : എന്റെ ആഷിക്കുട്ടി എന്ത് പറഞ്ഞാലും അതിനു ഞാൻ കൂടെ ഉണ്ടാവും

ആഷി നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട്. അവളുടെ കണ്ണുകൾ തന്നെ അടയുന്നുണ്ട്, എന്റെയും. ഞാൻ ആഷിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു കിടന്നുറങ്ങി….
പിറ്റേന്ന് സൺ‌ഡേ ആണ്. പൊതുവെ ഞാൻ നേരം വൈകി ആണ് എണീക്കാറ്.

10 മണി ആയിക്കാണും എണീറ്റപ്പോൾ… ഞാൻ നോക്കിയപ്പോൾ ആഷി കിച്ചണിൽ ആണ്. എന്നെ കണ്ടതും ഓടി വന്നു ഒരു ഉമ്മ തന്നു. എന്നിട്ട് കുളിക്കാൻ പറഞ്ഞു. കുളി കഴിഞ്ഞു വന്നു ഫുഡ്‌ അടിച്ചു.
ഞങ്ങൾ രണ്ട് പേരും ഉച്ചക്ക് വേണ്ട ഫുഡ്‌ ഉണ്ടാക്കി. ശേഷം ആഷി കുളിക്കാൻ വേണ്ടി പോയി.
ഞാൻ വെറുതെ ആഷിയുടെ ഫോൺ എടുത്തു. വാട്സ്ആപ്പ് ഒക്കെ വെറുതെ നോക്കി അതിലൊക്കെ അവളുടെ പഴയ ഫ്രെണ്ട്സ് അല്ലങ്കിൽ ഫാമിലി ഗ്രൂപ്പ് ഒക്കെ ആയിരുന്നു.
വാട്സ്ആപ്പ് ക്ലോസ് ചെയ്തു ഫോൺ ടേബിളിൽ വെച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ആഷി ഫോണിൽ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. സാധാരണ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്താൽ എനിക്ക് ടെലെഗ്രാമിൽ നോട്ടിഫിക്കേഷൻ വരും ഞാൻ എന്റെ മൊബൈൽ എടുത്തു നോക്കി അതേ വന്നിട്ടുണ്ട്. ഇന്ന് രാവിലെ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഞാൻ അതിലൊന്ന് കണ്ണോടിച്ചു. നീനുവിന്റെ കൂടെ അവൾ ചാറ്റ് ഉണ്ട്.

ആഷി : ഞാൻ ഇൻസ്റ്റാൾ ആക്കി

നീനു : നല്ല കുട്ടി ummmmmmmmmmahhhh

ആഷി: ഞാൻ ഷാക്കിനോട് പറഞ്ഞിട്ടില്ല. ഇന്ന് വരെ ഞാൻ ഒന്നും പറയാതിരുന്നിട്ടില്ല.

നീനു : നീ ഇപ്പോൾ ഒന്നും പറയണ്ട. സമയം ആകുമ്പോൾ പറയാല്ലോ. പിന്നേ ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു എൻജോയ് ചെയ്‌തോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025