Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 1

കൂടാതെ ഡീപ്നെക്കും. അതിൽ ഏകദേശം പകുതിയോളം മുല കാണാം. ശരീരത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു ലോങ്ങ്‌ ടോപ്. താഴെ അവൾ ലെഗ്ഗിൻസ് ഇട്ടിട്ടുണ്ട്. എന്നാൽ കൈ പൊക്കുകയോ മറ്റോ ചെയ്താൽ അവളുടെ പൊക്കിളും വയറും കാണാൻ സാധിക്കും. ആഷിയെ ഇങ്ങനെ മുലയും മുലയിടുക്കും കണ്ടാൽ ആർക്കും കമ്പിയാകും. എന്റെ ഷഡിക്കുള്ളിലും അതേ അനക്കം എനിക്ക് ഫീൽ ചെയ്തു. ആദ്യത്തെ ഒരു നാല് ഫോട്ടോ നീനു എടുത്തതാണ് ആഷിയുടെ സിംഗിൾസ്. പിന്നെ ഒരെണ്ണം അവർ രണ്ട് പേരും കൂടിയുള്ള സെൽഫി അത് നീനു ആണ് എടുത്തിരിക്കുന്നത്. നീനു ഒരു റെഡ് one പീസ് ഡ്രസ്സ്‌ ആണ് മുലയുടെ പകുതിൽ അധികവും വെളിയിൽ കാണാം. അതിന്റെ നീളം എത്രയുണ്ട് എന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല. അടുത്തത് മൂന്ന് സെൽഫി ഫോട്ടോ എടുത്തിരിക്കുന്നത് ആഷി ആണ്. അപ്പോഴാണ് ആ ഡ്രസ്സ്‌ എത്രത്തോളം അപകടം പിടിച്ചതാണെന്ന് എനിക്ക് മനസ്സിലായത്. സെൽഫി എടുക്കാൻ കൈ പൊക്കുമ്പോൾ ആ ഭാഗത്തെ മുല ഒന്ന് മേലോട്ട് കേറിയിട്ടുണ്ട്. എന്നാൽ ലോ നെക്കിൽ ഏകദേശം അവളുടെ മുലഞെട്ടിന്റെ അടുത്തെത്തിയിരിക്കുന്നു. മുലഞെട്ടിനോട് ചേരുന്ന വട്ടത്തിലെ കറുപ്പ് ഏകദേശം കാണുന്നുണ്ട്. . ഒര സെന്റമീറ്റർ കൂടി പൊങ്ങിയാൽ മുലഞെട്ട് പുറത്തേക്കും വരും… മാത്രമല്ല കൈ പോൺക്കുമ്പോൾ പൊക്കിളും വയറും കാണാൻ കഴിയും. ഇത്രയൊക്കെ sexy ആയി ഡ്രസ്സ്‌ ഇട്ടിരിക്കുന്നത് കണ്ടാപ്പോൾ എനിക്ക് തന്നെ കമ്പിയായി ഞാൻ പാന്റിന് മുകളിലൂടെ പതുക്കെ തടവി.

ട്രാഫിക് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും സമയം 9 കഴിഞ്ഞു ഞാൻ പോയി ഒന്ന് കുളിച്ചു. ഫ്രഷ് ആയി. എന്താണെന്ന് അറിയില്ല നല്ലത് ക്ഷീണം ഉണ്ടായിരുന്നു. ടേബിളിൽ ഫുഡ്‌ ഇരിക്കുന്നുണ്ട്. ആഷി പോകുന്നതിനു മുന്നേ ഉണ്ടാക്കിയതാണ്. ഞാൻ എടുത്തു നോക്കി. എന്റെ ഏറ്റവും ഇഷ്ടപെട്ട ചിക്കൻ ദം ബിരിയാനിയും. ഒപ്പം പൈനാപ്പിൾ ജ്യൂസ്. കൂടെ ഒരു സ്ലിപ് എഴുതി വെച്ചിട്ടുണ്ട്.

“Love you shakki❤ I melt into you and become you” (ഞാൻ നിന്നിൽ അലിഞ്ഞു ചേർന്ന് നീയായിത്തീയുന്നു)

എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. ആഷി ഇപ്പോൾ ചുറ്റും ഉള്ളതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ അതൊന്നും അവൾക്ക് എന്നോടുള്ള സ്നേഹത്തിനു കുറവ് വന്നിട്ടില്ല എന്നത് പോലെ തോന്നി. ക്ഷീണവും ബിരിയാണിയും കൂടി ആയപ്പോൾ ഞാൻ സോഫയിൽ ഇരുന്നു ചെറുതായൊന്നു മയങ്ങിപ്പോയി. കണ്ണ്‌ തുറന്നു നോക്കിയപ്പോ സമയം 12:30. ഞാൻ വേഗം പോയി മുഖം ഒക്കെ കഴുകിൽ വാട്സ്ആപ്പ് തുറന്നു നോക്കി. ആഷിയുടെയും നീനയുടെയും മെസ്സേജ് ഉണ്ട് ഞാൻ ആദ്യം ആഷിയുടെ തുറന്നു.

“ഷാക്കി വീട്ടിൽ എത്തിയോ? ”

“ഇവിടെ പരിപാടി തുടങ്ങിയിട്ടില്ല”

“ഫുഡ്‌ എടുത്തു വെച്ചിരുന്നു കഴിച്ചോ”

അത് കഴിഞ്ഞൊരു ഒരു മണിക്കൂറിനു ശേഷം ആണ് അടുത്തത് മെസ്സേജ്

“കൊറേ ആളുകളൊക്കെ വന്നിട്ടുണ്ട്”

“പാർട്ടി തുടങ്ങുവാ”

“R u thr? ”

അങ്ങനെ കൊറേ മെസ്സേജുകൾ ഞാൻ വേഗം റിപ്ലൈ ആക്കി.
“വന്നു ഫുഡ്‌ അടിച്ചു അറിയാതെ ഒന്ന് മയങ്ങിപ്പോയി ആഷി.”

“ഇപ്പോഴാണ് എണീറ്റത്”

“എന്തായി പാർട്ടി”

എന്റെ മെസ്സേജ് ഡബിൾ ടിക്ക് വന്നെങ്കിലും അത് ബ്ലു ടിക് ആയില്ല. നീനയുടെ ചാറ്റ് എടുത്തു നോക്കി അതിൽ കൂടുതൽ ഒന്നും ഇല്ല

“ഹലോ ഇന്ന് വിളിയൊന്നും കാണുന്നില്ലല്ലോ എന്ത് പറ്റി”
അത് കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷം ഒരു 10 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ അയച്ചിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025