Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 1

ഓഹ് അതിനെന്താ പൊക്കൊളു. എവിടെ വെച്ചാണ് പാർട്ടി എപ്പോ ആണ്.

നീനു: ഇപ്പോൾ ഞങ്ങൾ ഒരു ചെറിയ ഷോപ്പിങ് ന് പോകുവാണ്. പാർട്ടി രാത്രിയാണ്.
ബാംഗ്ലൂർ തന്നെ ഉള്ള ഒരു റിസോർട്ടിലാണ് പരിപാടി എന്നും പറഞ്ഞു.
മെസ്സേജിൽ പബ് ആയിരുന്നു. പെട്ടന്ന് റിസോർട് ആയതിൽ എനിക്കെന്തോ പന്തികേട് തോന്നി .Iനി ഇപ്പോൾ എന്ത് തോന്നിയിട്ടും കാര്യമില്ല. എന്തായാലും അത് പ്രൈവറ്റ് പാർട്ടി ആണ് അതുകൊണ്ട് എനിക്ക് പോകാൻ കഴിയില്ല.
അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി.
3 മണി ആയിക്കാണും മീറ്റിംഗ് തീർന്നപ്പോൾ. പിന്നീട് അവിടുന്ന് തിരിച്ചു. എന്ത് പാർട്ടി ആണെന്ന് മനസ്സിനൊരു ഐഡിയ ഇല്ല. ഞാൻ നീനുവിനെ വിളിച്ചു.

നീനു : എന്താണ് മോനെ അവിടെ ഇരിപ്പൊട്ടുന്നില്ലേ?

ഞാൻ : നീനു… ഒന്നും വിചാരിക്കണ്ട. കാര്യങ്ങൾ ഒന്ന് തെളിച്ചു പറ.

നീനു : എന്തെ കെട്ടിയോൾ പിഴക്കും എന്ന് പേടിയുണ്ടോ.

ഞാൻ : നിന്റെ കൂടെ അല്ലെ നീനു. പറയാൻ പറ്റില്ല ( എന്നിട്ടൊന്നു ചിരിച്ചു) നീ കാര്യം പറ. ആഷി എവിടെ പോയാലും എനിക്ക് പ്രശ്നമില്ല. പക്ഷെ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയണം എന്നൊരു ആഗ്രഹം അത്രേ ഒള്ളു.

ഞാൻ അത് പറഞ്ഞത് വളരെ കൂൾ ആയിട്ടാണ്. ഇത് കെട്ടിട്ടാകണം നീനു ഒന്ന് ആശയകുഴപ്പത്തിൽ ആയി. അവൾ കുറച്ചു നേരം മിണ്ടാതെ നിന്നും. അതിനു ശേഷം വീണ്ടും സംസാരിച്ചു

നീനു : ഡാ, എന്റെ ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടി ആണ്. ഞങ്ങൾ മാക്സിമം 20 പേരുണ്ടാകും. ഞങ്ങളും പിന്നെ അവന്റെ കുറച്ചു ഫ്രണ്ട്സും. കേക്ക് കട്ടിങ് 12 ന് ആണ് സൊ പാർട്ടി ഒരു 1 മണി വരെ ഉണ്ടാകും.

ഞാൻ : ലേഡീസ് നിങ്ങൾ മാത്രമാണോ?

നീനു : ഏയ്‌ അതാവില്ല മിനിമം ഒരു 7 പേരെങ്കിലും കാണും. കഴിഞ്ഞ തവണ പബ്ബിൽ പോയപ്പോ ആണ് അവർ ആഷിയെ പരിചയപ്പെട്ടത്. അത് കൊണ്ട് അവളെയും ആഡ് ചെയ്തു. നീ പേടിക്കല്ലേ she ll be ok with me.

ഞാൻ : ok ഞാൻ ഒരു 8 മണിയാകും എത്താൻ അതിനു മുന്നേ പോകുമോ നിങ്ങൾ?

നീനു : ഞങ്ങളും 8 മണിക്ക് ഇറങ്ങാൻ ആണ് പ്ലാൻ

ഞാൻ : ok

ബാംഗ്ലൂർ ട്രാഫികും മറ്റും കാരണം ഞാൻ ലേറ്റ് ആയികൊണ്ടിരുന്നു 8:15 ആയിക്കാണും ഇപ്പോഴും ഞാൻ ട്രാഫിക്കിൽ തന്നെ ആണ്. നീനു എന്നെ വിളിച്ചു എന്നിട്ട് എത്തി എന്ന് തിരക്കി
ഞാൻ ട്രാഫിക്കിൽ ആണെന്നും ലേറ്റ് ആകുമെന്നും പറഞ്ഞു. എങ്കിൽ ഞങ്ങൾ ഇറങ്ങുവാണേ എന്ന് പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു.
രണ്ട് മൂന്നു മിനിറ്റിനുള്ളിൽ വാട്സാപ്പിൽ മെസ്സേജ് വന്നു. ഞാൻ നോക്കിയപ്പോ ആഷിയുടെ മെസ്സേജ്.

ആഷി : ഷാക്കി ഞങ്ങൾ ഇറങ്ങുവാണെ… ummmmmmmmmmmmahhh

ഞാൻ : ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മ്ഹഹ്ഹ. Ok എൻജോയ്

പിന്നെ നീനുവിന്റെ ചാറ്റിൽ 8 ഫോട്ടോസ്
അത് തുറന്നു. ഡൗൺലോഡ് ചെയ്ത എന്റെ ശ്വാസം ഒരു നിമിഷം ഒന്ന് നിന്നും. ആഷി ഒരു ലോങ്ങ്‌ ടോപ് ആണ് ഇട്ടിരിക്കുന്നത്… പക്ഷെ സ്ലീവലസ് ആയിരുന്നു മാത്രവുമല്ല ലോ നെക്ക് ആണ്. അതിനൊക്കെ പുറമെ പൊക്കിളിനു തൊട്ടു താഴെ മുതൽ അതിനു ഓപ്പൺ ആണ് ആണ്. ഫ്രണ്ട് ഓപ്പൺ ടോപ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025