Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 1

ആഷി : ഓഹ് ഒരുപാട്.

നീനു : വിവേക് നിന്നെ കൊണ്ട് സ്‌മോക്കിങ് റൂമിന്റെ മൂലയിൽ ഇരുന്നിരുന്നല്ലോ എന്തായിരുന്നു പരിപാടി.

ആഷി :ഏയ്‌ ഒന്നും ഇല്ല. വെറുതെ സംസാരിച്ചു. പിന്നെ അവൻ നമ്പർ ചോദിച്ചു പക്ഷെ ഞാൻ കൊടുത്തില്ല…

നീനു : അത്രേ ഒള്ളോ മോളെ ഞാൻ കണ്ടതാണെ

ആഷി : അള്ളാണ് അത്രേ ഒള്ളു പിന്നെ ആ, അവിടുന്ന് ഇറങ്ങുമ്പോൾ ഒരു ഹഗ് ചെയ്തു.

നീനു : എന്തായാലും അവനു നിന്നെ നല്ലോണം ഇഷ്ടമായിട്ടുണ്ട്…

ആഷി :എനിക്കെന്റെ ഷാക്കിന മതി
ശരി ഞാൻ പിന്നെ അയക്കാം ശാക്കിർ എണീക്കുമ്പോഴേക്കും എന്തങ്കിലും ഉണ്ടാകട്ടെ…

എന്നോട് പറയാതെ ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. അപ്പോൾ എന്തോ പന്തികേടുണ്ട്. ഞാൻ വേഗം ലാപ് ഓൺ ചെയ്തു അവളുടെ ടെലഗ്രാം ലാപ്പുമായി കണക്ട് ചെയ്തു അവളുടെ മൊബൈലിളെ നോട്ടിഫികേഷൻ ഞാൻ ഡിലീറ്റ് ചെയ്തു. എന്നിട്ട് മൊബൈൽ അവിടെ തന്നെ വെച്ച്. ലില്ഞ്ചിനു ശേഷം ഞങ്ങൾ പുറത്തു പോയി. ഇന്ന് ആഷി വീണ്ടും ജീൻസും ടി ഷർട്ടും അനു ഇട്ടതു. തട്ടം ഉണ്ടായിരുന്നു എങ്കിലും കാണാൻ നല്ല sexy ലുക്കിൽ തന്നെ ആയിരുന്നു. ഇടയ്ക്കിടെ അവൾ മാറി നിന്നു മൊബൈൽയിൽ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. രാത്രി ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ തിരിച്ചെത്തിയത്. എത്തിയ ഉടനെ ഞാൻ ലാപ് ഓൺ ചെയ്തു. ടെലിഗ്രാം നോക്കി. നീനുവായി തന്നെ ആണ് ചാറ്റ് കൂടുതൽ ഒന്ന് ഇല്ല. വെഡ്നെസ്‌ഡേ ഒന്ന് കൂടി പബ്ബിൽ പോകാൻ പ്ലാൻ ഇട്ടിരിക്കുന്നു.

ആഷി : ഞാൻ ഷാക്കിനോട് ചോദിച്ചോട്ടെ പറയാം എന്ന് പറഞ്ഞിരിക്കുന്നു.

ഇതെനിക്കൊരു അവസരമായി ഞാൻ കണ്ടു. നീനുവിന്റെ അന്നത്തെ ചാറ്റും, വിവേകുമായുള്ള ഹഗ് ചെയ്തതും അവനവളോട് എന്തോ മറക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി. ഇതൊരു അവസരമായി കണ്ടു അവരെ ഫോള്ളോ ചെയ്യാം എന്ന് ഞാനും കരുതി. ഞാൻ ബുധനാഴ്ച്ചക്ക് വേണ്ടി കാത്തിരുന്നു.
രാത്രി റോയ് എന്നെ വിളിച്ചു അവൻ നാട്ടിലേക്ക് പോവുകയാണ് മൂന്നു ദിവസം മാനേജ് ചെയ്യാൻ പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ അവരുടെ കുടുംബ സ്വത്തിന്റെ പേരിൽ ചെറിയ പ്രശനം നടക്കുന്നുണ്ട് അതൊന്ന്ജ തീർത്തിട്ട് വരാം എന്ന് പറഞ്ഞു. ഏകദേശം ഒരു വർഷത്തോളം ആയിട്ടുള്ള പ്രശ്നം ആണിത് അതെനിക്കറിയാം ഇതിനു വേണ്ടി പലപ്പോഴും അവൻ വീട്ടുകാരോട് ഉടക്കിയിട്ടുണ്ട്. ഈ പൊക്കിളും അതൊന്നും ശരിയാവില്ല എന്ന് എനിക്കറിയാം പിന്നെ ആവുന്നെങ്കിൽ ആവട്ടെ എന്ന് ഞാനും വിചാരിച്ചു.

ബുധൻ, രാവിലെ

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ബുധനാഴ്ച മൈസൂരിൽ ഒരു ക്ലയ്‌ന്റുമായി ഒരു മീറ്റിംഗ് ഉണ്ട് മീറ്റിംഗ് 10 മണിക്കാണ് ലഞ്ച് ആകുമ്പോഴേക്കും കഴിയും ഈവെനിംഗ് 7 ആകുമ്പോഴേക്കും എനിക്ക് ബാംഗ്ലൂർ തിരിച്ചെത്താനും കഴിയും. രാവിലെ തന്നെ മൈസൂരിലേക്ക് പുറപ്പെട്ടു അപ്രതീക്ഷിതമായി മീറ്റിംഗ് ലഞ്ചിലേക്ക് മാറ്റി. ഞാൻ ആകെ വിഷമത്തിലായി. 2 ദിവസമായി റോയ് നാട്ടിൽ ആണ്. ആ സമയം നീനു എന്നെ വിളിച്ചു.

നീനു : ഡോ തന്നെ പെണ്ണുമ്പിള്ളയെ കൂട്ടി ഞാൻ ഒന്ന് പുറത്തു പോകുവാ പിന്നെ ഇന്നൊരു ചെറിയ പാർട്ടി ഉണ്ട്. എന്റെ ഇരുന്നു ഫ്രണ്ടിന്റെ ബര്ത്ഡേ ആണ് സൊ ഞങ്ങൾ രാത്രി ഒന്ന് പോകും കുഴപ്പമുണ്ടോ?

ഞാൻ : ( പബ്ബിൽ പോകും എന്നായിരുന്നു ഞാൻ ചാറ്റിൽ കണ്ടത്. എന്നാൽ അത് മാറി ബര്ത്ഡേ പാർട്ടി ആയതു എങ്ങനെ) എന്റെ സംശയം പുറത്തു കാണിക്കാതെ ഞാൻ ഞാൻ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025