Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 3

“ഒന്ന് നിർത്ത് മൈരേ, മിനിറ്റുകൾക്കകം നി അത് കാണും”

ഞാൻ എന്നെ ശാന്തനാക്കി, സീറ്റ് പുറകിലേക്കിട്ട് ഒന്ന് കിടന്നു. കുറച്ചു സമയത്തെ നിശബ്ദദ ഭേധിച്ചു കൊണ്ട് എന്റെ മൊബൈൽ റിങ് ചെയ്തു തുടങ്ങി.

“നീന കാളിങ്”

എന്റെ ഹൃദയം പെരുമ്പറ കണക്കു ഇടിക്കാൻ തുടങ്ങി. കാൾ അറ്റാൻഡ് ചെയ്യുമ്പോൾ കൈകൾ ചെറുതായൊന്നു വിറച്ച പോലെ…

ഞാൻ : ആ നീന…

നീന : എവിടെ എത്തി man…

ഞാൻ :സിറ്റി ബോർഡറിൽ കാർ നിർത്തി ഇട്ടിരിക്കുന്നു.

നീന : എന്നാൽ പതിയെ വാ. വരുമ്പോൾ കാണുന്ന ഫസ്റ്റ് ലെഫ്റ്റ്. അവിടെ എത്തീട്ടു വണ്ടി നിർത്തിക്കോ, എന്നിട്ട് എന്നെ വിളിക്ക്.

ഞാൻ : ok

ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി മൂവ് ആയി തുടങ്ങി.. ഏകദേശം ആറോ എഴോ മിനുട്ട് ദൂരം മാത്രമേ ഒള്ളു… എന്റെ കണ്ണുകളിൽ ഫസ്റ്റ് ലെഫ്റ്റ് കാണാൻ കഴിയുന്നുണ്ട്. പതിയെ കാർ റോഡിൽ നിന്നിം അരികിലേക്കിറക്കി. നീനയെ വിളിച്ചു… നീന കാൾ എടുക്കുന്നില്ല… മറിച് കാൾ കട്ട്‌ ചെയ്തു ഉടൻ തന്നെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു അകത്തു കയറി… എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു എന്റെ ചുണ്ടുകളിൽ ഒരു ഉമ്മ തന്നു…

നീന : എന്തുവാ ഷാക്കീ, നിന്റെ ഹാർട് അടിച്ചു പോകുമല്ലോ ഇങ്ങനെ കിടന്നു മിടിച്ചാൽ…

ഞാൻ : നീന… നി എന്നെ ശരിക്കും വട്ട് കളിപ്പിക്കുകയാണ് എന്നെനിക്കറിയാം… ചില നേരത്തെ നിന്റെ പ്രവർത്തികൾ, നോളന്റെ പടങ്ങളെ തോല്പിക്കും…

നീന : ഹെഹെ… വെയിറ്റ് ചെയ്യ് കാമുകാ… നോളനെ പോലെ പടം കഴിഞ്ഞാലും കിളിപ്പോയ അവസ്ഥ കാമിനി ഉണ്ടാക്കാറില്ലല്ലോ… അത് കൊണ്ട് കാത്തിരിക്കൂ…

ഞാൻ : ആവശ്യം എന്റെ ആയിപ്പോയി…

നീന ഒന്നുറക്കെ ചിരിച്ചു… എന്നിട്ടന്റെ പന്റിന് മുകളിലൂടെ കുണ്ണയിൽ തഴുകി…

നീന : കൊള്ളാം മോനെ കൊള്ളാം… ശരി നി വണ്ടിയെടുക്ക്…

ഞാൻ കാർ ഡ്രൈവ് ചെയ്തു. നീന പറഞ്ഞത് പ്രകാരം പതുക്കെ ആയിരുന്നു കാർ മൂവ് ആയിരുന്നത്. ഒരു അപ്പർ മിഡിൽ ക്ലാസ്സ്‌ ഫാമിലികൾ താമസിക്കുന്ന വില്ലകൾ. മിക്കവാറും വീടുകൾ എല്ലാം ഒരു നിലയെ ഒള്ളു. എല്ലാം പൂട്ടിയിട്ടിരിക്കുന്ന പോലെ തോന്നി. ബാംഗ്ലൂർ നഗരത്തിൽ ജോലി ചെയ്യുന്ന ഫാമിലികൾ ആയിരിക്കും. നഗരത്തിനകത്തു ഫ്ലാറ്റുകളിലെ ഇടുങ്ങിയ ജീവിതത്തിനേക്കാൾ എന്ത് കൊണ്ടും നല്ലത് ഇതുപോലെ നഗരത്തിനു പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നതാണ്. കുറഞ്ഞ പക്ഷം നല്ല വായു എങ്കിലും ശ്വസിക്കാം…

“ഡാ അവിടെ വണ്ടി ഒതുക്കിക്കോ”

അകലെ ഉള്ള വലിയ ഒരു മരം ചൂണ്ടികാണിച്ചു കൊണ്ട് നീന പറഞ്ഞു. കൊടും വെയിലിലും നല്ല തണൽ തരുന്ന ഒരു മരം ഞാൻ അതിന്റെ ചാരത്ത് കാർ ഇട്ടു. നീനു എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് നിർദേശങ്ങൾ തന്നു.

“കാറിൽ നിന്നും ഇറങ്ങി നമ്മള് ഒന്നിച്ചു നടന്നു പോകും, മറ്റെങ്ങോട്ടും നി ശ്രദ്ധിക്കണ്ട. പിന്നെ ആഷി, അവൾ ആൾറെഡി അവിടെ എത്തിയിട്ടുണ്ട്… ഇന്ന് നിനക്ക് വീഡിയോ അല്ല നേരിട്ട് കാണാനുള്ള അവസരമാണ് കിട്ടുന്നത് ok ”

മറുപടിയായി ഞാൻ ഒരുമ്മ കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025