Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 3

കാറിൽ നിന്നും ഇറങ്ങി, നീനുവും ഞാനും കാമുകീ കാമുകനെ പോലെ കൈകൾ കോർത്തു നടന്നു…. ഒരു നില മാത്രമുള്ള ഒരു വീട്ടിലേക്കാണ് നീനു എന്നെ വഴിനടത്തുന്നത്. അങ്ങങായി തുരുമ്പു വന്നു തുടങ്ങിയ, തുറക്കുമ്പോൾ കരയുന്ന ശബ്ദം ഉണ്ടാക്കുന്ന ഗേറ്റ്. വളരെ ചെറിയ മുറ്റം, വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഈ അടുത്തായി പെയിന്റ് അടിച്ചാതന്നെന്ന് തോന്നുന്നു… ഞാനും നീനയും അകത്തു കയറി. ഒരു 2BHK വീട്. അകമെല്ലാം വൃത്തിയാക്കി വെച്ചിരിക്കുന്നു. ഒരു ബെഡ്‌റൂം അടഞ്ഞു കിടക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് തന്നെ നോക്കി നിന്നു. നീന എന്റെ സംശയം മനസ്സിലാക്കി തന്നെ എന്നെ നോക്കി ചിരിച്ചു…

നീന ഇല്ല എന്നർത്ഥത്തിൽ തലയാട്ടി… ഇല്ല എന്നാണോ? അതോ സമയമായില്ല എന്നാണോ? എന്തായാലും പുറമെ നിന്നും നോക്കിയാൽ അറിയാം, അത്ര വലുതല്ലാത്ത. എന്നാൽ ചെറുതും അല്ലാത്ത ഒരു മുറിയാണത്. ഞൻ മനസ്സിൽ ആലോചിച്ചു. ആഷിയിപ്പോൾ റൂമിലെ കട്ടിലിൽ കിടക്കുകയാകുമോ? ഡ്രസ്സ്‌ എല്ലാം അഴിച്ചു കാണുമോ? ഇനി ഇവിടെയും കള്ള് കുടിയും വലിയും ഒക്കെ ഉണ്ടാകുമോ… പല പല ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.. പക്ഷെ ഞാൻ എങ്ങനെ കാണും ഇതെല്ലം? പുറത്തു നിന്നും കണ്ടതും ഇപ്പോൾ കാണുന്നതു പ്രകാരവും റൂമിനു രണ്ട് ചുവരുകളിൽ ജനവാതിലുകൾ ഉണ്ട്. അത് പക്ഷെ അടഞ്ഞു കിടക്കുകയാണ്. പിന്നെ ഞാൻ എങ്ങനെ കാണും??.

നീനക്ക് ഒരു കുലുക്കവുമില്ല… അവളെന്നെ ശരിക്കും സമ്മർദ്ദം കൂട്ടുകയാണ്. എനിക്ക് മനസ്സിലായി… ഞാൻ നീനയെ ഒന്ന് കൂടി നോക്കി അവൾ കിച്ചണിൽ ഉണ്ട്… നിമിഷങ്ങൾക്കകം നീന രണ്ട് ഗ്ലാസ്‌ ജ്യൂസുമായി കടന്നു വന്നു. വലിയ ഗ്ലാസിൽ സ്ട്രോ ഇട്ടുകൊണ്ട് ഒരു ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി. എന്റെ ഇഷ്ടപെട്ട ജ്യൂസ്‌

“പൈനാപ്പിൾ”

ശേഷം നീന എന്നോട് അവളെ അനുഗമിക്കാൻ പറഞ്ഞു. നീന അടഞ്ഞു കിടക്കുന്ന ഡോറിനടുത്തേക്കാണ് പോകുന്നത് എനിക്ക് ആകപ്പാടെ ഒരു പരവശം. ഡോർ തുറന്നാൽ ആഷി എന്നെ കാണും. ആഷിയും വേറെ ഒരു പുരുഷനും തമ്മിൽ നടക്കുന്ന കാമ കേളികൾ ഞാൻ കയ്യോടെ പിടിച്ച പോലെ ആകും. അത് പക്ഷെ ആഷിയിൽ പല മാറ്റങ്ങളും വരുത്തും… അതൊരിക്കലും പാടില്ലല്ലോ. നീന എന്താണ് ശരിക്കും ചെയ്യാൻ പോകുന്നത്. ഞാൻ നീനയെ തടയാൻ ശ്രമിക്കുന്നതിനു മുന്നേ നീന ഡോർ തുറന്നു… ഉള്ളിലേക്ക് നോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി…

അത്ര വിശാലമല്ലാത്ത ആ റൂമും ഒഴിഞ്ഞു കിടക്കുന്നു… ഒരു കട്ടിലുണ്ട്. ഒരു ടേബിളും വാതിൽ തുറക്കുന്ന സൈഡിൽ തന്നെ ഒരു ഓപ്പൺ കാബോർഡും. എന്നാൽ ആഷിയോ വേറെ ആരും അവിടെ ഇല്ല. ഒരു നിമിഷം ഞാൻ നീനയെ നോക്കി…

നീന എന്നിലേക്കൊന്ന് ചേർന്ന് നിന്നു. നീനയുടെ തല എന്റെ ഷോൾഡർ വരെയേ ഒള്ളു. നീനയുടെ ചൂട് നിശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞു. നീന കൈകൾ രണ്ടും കൊണ്ട് എന്നെ ഇടുപ്പിലൂടെ കെട്ടിപിടിച്ചു. നീനയുടെ കീഴ്ച്ചുണ്ടുകൾ നാവു കൊണ്ട് നനച്ചു. ആ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് ചേർത്തു. യാന്ദ്രികമെന്നോണം ഞാൻ ചുണ്ടുകൾ പിളർത്തി. നീന പതിയെ എന്റെ ചുണ്ടുകളെ നുണഞ്ഞു തുടങ്ങി… ഒപ്പം, ഒരു കറുത്ത തുണികൊണ്ട് എന്റെ കണ്ണുകൾ മൂടി. അവളൊരു സ്റ്റെപ് പിന്നിലേക്ക് വെച്ചു. അതിനനുസരിച്ചെന്നോണം ഞാൻ മുന്നിലേക്കൊരു സ്റ്റെപ് വെച്ചു… നീന പിന്നിലേക്കു ചലിച്ചു കൊണ്ടിരുന്നു.. അവസാനം ഓപ്പൺ കാബോർഡിൽ ചെന്ന് നിന്നു. ഞാൻ നീനുവിലേക്കു ശക്തമായി കൂടിയാണച്ചതും,,, കബോർഡ് രണ്ട് മീറ്ററോളം പിന്നിലേക്ക് ചലിച്ചു… നീനു എന്നെ ഒരു സൈഡിലേക്ക്കു മാറ്റി. കണ്ണുകൾ അടഞ്ഞിരിക്കുന്ന എനിക്കൊന്നും കാണാൻ സാധിക്കുന്നില്ലായിരുന്നു. എന്നാൽ പിന്നിലേക്ക് വന്ന കബോർഡ് വീണ്ടും മുന്നിലേക്ക്‌ പോകുന്നത് ഞാൻ അറിഞ്ഞു. അതിനു ശേഷം നീന എന്നെ ഒരു കോണി ഇറങ്ങാൻ സഹായിച്ചു പുറത്തൊന്നും എനിക്ക് കാണാൻ സാധിക്കുന്നില്ല… പടികൾ ഇറങ്ങി ഒരു 10 സ്റ്റെപ് മുന്നിലേക്ക് നീന എന്നെ കൊണ്ട് പോയി ഒരു ചെറിയ സോഫയിൽ എന്നെ ഇരുത്തി, എന്റെ കണ്ണിലെ കെട്ടുകൾ അഴിക്കാൻ തുനിഞ്ഞു… അഴിക്കുന്നതിനു മുന്നേ നീന എനിക്ക് മറ്റൊരു നിർദ്ദേശം നൽകി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025