Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം 2

അവൻ സ്ടൂളിൽ കയറിയതും സിമിയെ ഒന്ന് നോക്കി വല്ല മുലച്ചാലും മറ്റും കാണാൻ പറ്റുമോ എന്നറിയാൻ. പക്ഷെ ഇത്തവണ അവന് ഒന്നും ദർശിക്കാനായില്ല.

അവളുടെ നിർദേശമനുസരിച്ചു അവൻ ആൽബം എടുത്തു. എടുത്തപ്പോൾ അത് നിറച്ചും പൊടി ആയിരുന്നു. മുകളിലേക്ക് നോക്കി നിന്നതിനാൽ സിമിയുടെ കണ്ണിൽ പൊടി വീണു.

മനു താഴെ ഇറങ്ങി.

മനു : എന്ത് പറ്റി ചേച്ചി..? പൊടി വീണോ?

സിമി : നീ എന്തിനാ അത് പെട്ടെന്നു വലിച്ചു എടുത്തത്.

മനു : അത് കൊള്ളാം മുകളിലേക്കു കണ്ണും മിഴിച്ചു നോക്കി നിന്നതും പോരാ എടുത്ത ഞാൻ കുറ്റക്കാരൻ.. ഇങ്ങ് വന്നേ ഊതി തരാം.

സിമിയെ തൊടാനുള്ള അവസരം അവൻ വേണ്ട രീതിയിലുപയോഗിച്ചു.

സിമി : ഓ വേണ്ടടാ അത് പൊയ്ക്കോളും

മനു : ഹാ അതിനി അവിടെ ഇരുന്ന് വേറെ പ്രശ്നം ആകും. ഇങ്ങ് വന്നേ..

സിമി അവളാൽ തന്നെ കൈ കൊണ്ട് കണ്ണ് തുറന്ന് പിടിച്ചു കൊടുത്തു. മനു അവളുടെ തൊട്ടടുത്തു എത്തി.ആദ്യമായാണ് ഭർത്താവല്ലാതെ ഒരു അന്യ പുരുഷൻ തന്റെ ചുണ്ടിനും മുഖത്തിനും അടുത്ത് ഇങ്ങനെ വരുന്നത്. അവൾക് ചെറിയ രീതിയിൽ നെഞ്ചിടിപ്പ് കൂടി. അവൻ വന്നപാടെ അവന്റെ ചുണ്ടും പല്ലുകളും അവന്റെ കുറ്റി മീശയും താടിയും അവന്റെ കണ്ണുകളും അവൾ ശ്രെദ്ധിച്ചു.

മനു സിമിയുടെ അടുത്ത് എത്തിയതും അവളുടെ മൂക്കിൽ നിന്ന് ചൂട് വായു അവന്റെ കഴുത്തിൽ അടിച്ചു. താൻ ഏറെ ആഗ്രഹിച്ച സ്ത്രീ തന്റെ ഒരു വിരൽ നീളത്തിന് അടുത്ത്.

രണ്ട് കൈയും ചേർത്തു അവളുടെ താടിയിൽ വച്ചുകൊണ്ട് തന്നിലേക്ക് ചേർത്തു ചുണ്ടിൽ ഒരുമ്മ കൊടുത്താലോ? അവൻ ആലോചിച്ചു. പക്ഷെ സമയം ആയിട്ടില്ല അവൻ കരുതി. അവൻ അവളുടെ കണ്ണിൽ വീണ പൊടി ഊതി കളഞ്ഞു.

മനു :ഇത്രേയുള്ളൂ ചെന്ന് കണ്ണ് കഴുകീട്ടു വന്നേ..നമുക്ക് ഇതെല്ലാം നോക്കണ്ടേ?

സിമി കണ്ണ് കഴുകീട്ടു ആൽബം വാങ്ങി അത് തുറന്നു.

ആദ്യത്തെ ഫോട്ടോയിലൊക്കെ അവളുടെ സുഹൃത്തുക്കളുടെയും ടീച്ചർമാരുടെയും ആയിരുന്നു. പിന്നെയാണ് ഒരു ഗ്രൂപ്പ്‌ ഫോട്ടോ കണ്ടത്. അതിൽ അവളെ മനു പെട്ടന്ന് കണ്ടു പിടിച്ചു കാരണം സിമി അന്നും അത്രക്ക് വെളുത്ത സ്ത്രീ ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025