സിമി ആകെ നാണിച്ചു. അവളത് പുറത്ത് കാണിച്ചില്ല.
സിമി : എന്തായാലും ഇത്രെയൊക്കെ നീ കണ്ടിട്ട് അന്നത്തെ ഞാനും ഇന്നത്തെ ഞാനും തമ്മിൽ എന്തൊക്കെ വ്യത്യാസം ഉണ്ടെന്ന് നീ പറയ്
സിമി തന്നെ കുറിച്ചുള്ള വർണനകൾ അവന്റെ വായിൽ നിന്ന് കേൾക്കാൻ അതിയായി ആഗ്രഹിച്ചു.
മനു : ഞാനോ..?അതിപ്പോ.. എങ്ങനെ പറയാനാ… എന്ത് പറയാനാ?
സിമി : നീ എങ്ങനേലും പറ
മനു : അതിന് അന്ന് സാരി അല്ലേ ഉടുത്തിരിക്കുന്നത്. ഇന്നും ഈ സാരി കയ്യിലുണ്ടോ?
സിമി : അലമാരയിൽ കാണും..
അവൾ പെട്ടന്ന് പറഞ്ഞു.
മനു : എങ്കിൽ ചേച്ചി അതെ സാരിയും ബ്ലൗസും അണിഞ്ഞു വാ എങ്കിൽ ഞാൻ അന്നത്തെ സിമിയും ഇന്നത്തെ സിമിയും തമ്മിലുള്ള വ്യത്യാസം പറയാം..
സിമി : ഓ അതൊക്കെ ബുദ്ധിമുട്ടാ
മനു : ഓ ഒരു സാരിയും ബ്ലൗസും ധരിക്കുന്നതിനു വലിയ സമയം വേണ്ട ഉള്ള പിൻ ഒന്നും കുത്തി കയറ്റാൻ നിക്കണ്ട ..
ഒടുവിൽ മനുവിന്റെ നിർബന്ധത്തിന് മുന്നിൽ അവൾ അടിയറവ് പറഞ്ഞ് അവൾ ആ സാരി ഉടുക്കാൻ പോയി.
അവൾ താഴത്തെ അവളുടെ മുറിയിൽ കയറി അലമാരയുടെ താഴത്തെ തട്ടിൽ നിന്നും അവളുടെ ആ പഴയ നേരിയ സാരിയും ചുവന്ന ബ്ലൗസും തപ്പിയെടുത്തു. റൂം കുറ്റിയിട്ടു അവൾ അത് ഉടുക്കാൻ ആരംഭിച്ചു.
സാധാരണ ഉടുക്കുന്ന പോലെ അവൾ പിൻ ഒന്നും കുത്തിയില്ല. അതിനാൽ വയറ് കാണാം. പക്ഷെ പൊക്കിളിന്റെ അളവിൽ ആണ് ഉടുത്തിരിക്കുന്നത് അതിനാൽ പൊക്കിൾ കാണാൻ കഴിയില്ല.
വർഷങ്ങൾക്ക് ശേഷമാണ് അവൾ ആ ബ്ലൗസ് ഇടുന്നത് അതുകൊണ്ട് തന്നെ കുറച്ചു ഇറുക്കം തോന്നിയിരുന്നു. തന്റെ മുല അന്നത്തേയെക്കാളും വലുതായിരിക്കുന്നു എന്ന് അവൾ മനസ്സിലാക്കി.ഒരുവിധം നല്ല രീതിയിൽ ഉടുത്ത ശേഷമവൾ മുകളിലേക്കു മനുവിന് സമീപം പോയി.
അവളെ കണ്ടമാത്രേ മനു ചാടി എഴുന്നേറ്റു.
മനു : ഹമ്പോ ഇതാര് ഉർവശിയോ മേനകയോ അതോ രംഭയോ
സിമി ഒന്ന് നാണിച്ചു “ഒന്ന് പോടാ ചെക്കാ കളിയാക്കാണ്ട് “
