മനു : ഉം ഇപ്പോ ഒരു 5 വയസ്സ് കുറഞ്ഞു കേട്ടോ..
സിമി : ആ മതി മതി.. ഇനി വ്യത്യാസം പറയ്..
സിമിയെ അടിമുടി അവളുടെ അനുവാദത്തോടെ സ്കാൻ ചെയ്യാൻ പറ്റിയ അവസരം അതുമവളുടെ സമ്മതത്തോടെ ഹോ.. മനു വിചാരിച്ചു. അവൻ അവളെ അടിമുടി സ്കാൻ ചെയ്തു.എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവൾക് കേൾക്കുന്ന മാതിരി പറഞ്ഞു.
“ചേച്ചി… ചേച്ചിയുടെ കണ്ണുകൾ അന്നത്തെ പോലെ തന്നെ നല്ല ഉണ്ടക്കണ്ണുകൾ,ചേച്ചിയുടെ രണ്ടു പുരികങ്ങൾക് തന്നെ എന്തൊരു ഭംഗിയാ… കൊച്ചിലെ എല്ലാവർക്കും നല്ല തുടുത്ത കവിള് കാണും പക്ഷെ ചേച്ചിക്ക് ഇപ്പോഴും അത് ഉണ്ട്, ചേച്ചിയുടെ മൂക്കിന്റെ തുമ്പറ്റമാണ് നല്ല ഭംഗി.. അതിനും ഒരു മാറ്റമില്ല..ചെറിയ നുണ കുഴി അതിനും മാറ്റമില്ല…ആ ചുവന്ന ചുണ്ടുകൾ.. മുല്ലപ്പൂ മൊട്ടു പോലത്തെ പല്ലുകൾ.. ആ ചിരിയും ഹോ ഒരേഴഴക് തന്നെ..
മുഖത്തിന് കാര്യമായ മാറ്റമൊന്നുമില്ല ചുളിവുകൾ പോലുമില്ല.
അവൻ പറഞ്ഞു നിർത്തി.സിമിക്ക് അവന്റെ പ്രശംസ ഏറെ ഇഷ്ടപ്പെട്ടു..
സിമി : പിന്നെ എന്താ മാറ്റമുള്ളത്?
മനു : അത്.. പറയണോ?
സിമി : ഹാ പറ ചെക്കാ..
മനു : വഴക്ക് പറയരുത്
സിമി : ഇല്ലെന്നേ നീ പറയ്
മനു അവളെ ചുറ്റി കറങ്ങി വീക്ഷിച്ചു. അവളുടെ കൈ തുടകളുടെ വണ്ണം, അതിലൊട്ടി ഇറുകി കിടക്കുന്ന ചുവന്ന കോട്ടൺ ബ്ലൗസ്, ഇടത് ഭാഗത്തു അവളുടെ വെളുത്ത വെണ്ണ വയറും, മുലയുടെ ഉന്തലും എല്ലാം അവൻ അവൾ നോക്കി നിൽക്കെ കണ്ട് രസിച്ചു. സാരിയിൽ അവളുടെ ചന്തിയുടെ ഉന്തലും അവനാസ്വദിച്ചു.
സിമി : ഇങ്ങനെ ചുറ്റി കറങ്ങാതെ പറയെടാ ചെക്കാ..
മനു : ഹാ പറയാം.കൈ വണ്ണം ചെറുതായി കൂടിയിട്ടുണ്ട്, പിന്നെ…
സിമി : പിന്നെ..?
മനു : പിന്നെ… കല്യാണം കഴിഞ്ഞത് കൊണ്ടാകാം… മുമ്പും പിമ്പും കുറച്ചു വലുതായിട്ടുണ്ട്.
സിമി ഉള്ളിൽ നാണിച്ചു പരവശയായി.
സിമി : വേണ്ടതിടത്താണ് ചെക്കന്റെ നോട്ടം..
മനു : അതുകൊള്ളാം ചേച്ചിയല്ലേ എന്തെല്ലാം വ്യത്യാസം ഉണ്ടെന്ന് നോക്കാൻ പറഞ്ഞെ.. അപ്പോ ഞാൻ നോക്കി പറഞ്ഞതും പോരാ..
