സിമി : ഒരിക്കൽ ഒരു കലോത്സവത്തിന് നല്ല തിരക്കിനിടയിൽ.. ഒരുത്തൻ….. എന്നെ കയറി പിടിച്ചു…
മനു : (ഹോ ഭാഗ്യവാൻ )എ.. എവിടെ…ചേച്ചി?
സിമി ഒന്ന് നാണിച്ചു പക്ഷെ അവൾക്ക് അന്നുണ്ടായ ദേഷ്യവും അമർഷവും ഇപ്പോഴും ഉണ്ടായിരുന്നു..എന്നാലും അവൾ പതിയെ പറഞ്ഞു..
സിമി : മുലയിൽ..
മനു : ചേച്ചി എന്തോ ചെയ്തു?
സിമി : ഞാൻ ആ നിമിഷം തന്നെ അവന്റെ കരണം അടിച്ചു പൊളിച്ചു..
മനു : അടിപൊളി.. എന്നിട്ട്..?
സിമി : എന്നിട്ട് എന്ത് ചെയ്യാൻ അവൻ ഓടി അവിടന്ന്.
മനു : ചേച്ചി ആള് പുലി തന്നെ..
സിമി : പിന്നെ ദേഷ്യം വരത്തില്ലേ.. ഒരു സ്ത്രീയെ ഒരിക്കലും അവളുടെ അനുവാദം ഇല്ലാതെ തൊടുവാൻ പോലും പാടില്ല..
മനു : ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്നുമില്ല ചേച്ചി.. ഇപ്പൊ മിക്കയെണ്ണവും തോളിൽ കൈയിട്ടാണ് നടപ്പ്..
സിമി : അന്നത്തെ കാലത്ത് പെണ്ണായാൽ ഒതുക്കം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം.. അഴിച്ചു വിട്ടിരിക്കുന്നു…
വലിയ ഡയലോഗ് അടിച്ചിട്ട് സിമി അടുത്ത പേജ് മറിച്ചതും അവൾ ആകെ സ്തംഭിച്ചു പോയി.
അടുത്ത പേജിൽ അവളുടെ ആകാരവടിവ് നല്ല പോലെ എടുത്ത് കാണിക്കുന്ന ഒരു തരം വസ്ത്രത്തിലുള്ള ഒരു ഫോട്ടോ ആയിരുന്നു.
മനു : ശെരിയാ ഇപ്പോഴത്തെ പിള്ളേരാ ശെരിയല്ലാത്തത് പണ്ടുള്ളവരൊക്കെ എന്താ ഒതുക്കം…
അവൻ അവളെ കളിയാക്കി.
സിമി : ഡാ പോടാ ചെക്കാ.. ഇത് അന്നൊരു ഡാൻസ് പരിപാടിക്ക് ഇട്ടിരുന്ന കോസ്റ്റ്യുമാ..
മനു : ഉവ്വ് ഉവ്വേ.. പക്ഷെ ഷേപ്പ് ഒക്കെ കാണാം നല്ല പോലെ..
മനു ധൈര്യത്തോടെ പറഞ്ഞു. അന്നേരം അവന്റെ നെഞ്ച് നല്ലപോലെ ഇടിക്കുന്നുണ്ടായിരുന്നു.
സിമി : നീ കൊള്ളാല്ലോ ചെക്കാ..
അവൾ നാക്കിൽ കടിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.
അടുത്ത പേജിലും അവളുടെ സാരി ഉടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതിൽ അവളുടെ വയറും മുലയുടെ ഉന്തലും നല്ല പോലെ കാണിക്കുന്നുണ്ടായിരുന്നു.
മനു : ഹോ മലയാളി മങ്ക തന്നെ എന്താ ഒരു ഐശ്വര്യം..
