Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 5

രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാരും കിടക്കാനായി പോന്നു.. നാദിയ ഉമ്മാനേം കൊണ്ട് മുകളിൽ പോകുന്നത് നോക്കി ഞാൻ സോഫയിലിരുന്നു.. ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ കയറിപോകുന്ന നാദിയാനെ കണ്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.. ഉമ്മാടെ മുമ്പിൽ വെച്ച് ചോദിച്ച് വഷളാകേണ്ടെന്ന് ഞാനും കരുതി. കുറെ നേരം അങ്ങനെ തന്നെയിരുന്നു ഞാൻ.. ഞാനാകെ ഒറ്റപെട്ടപോലെ തോന്നിയെനിക്ക്..നേരം 11 മണി.. ഞാൻ ഉമ്മറത്ത് വന്ന് സിഗ്- കത്തിച്ച് വലിച്ചുകൊണ്ടിരുന്നു.. നേരം അങ്ങനെ കടന്നുപോയി…. അങ്ങെനെയിരുന്ന് ഞാൻ ഉറങ്ങി…

“ഇക്കാ”…

” ഇക്കാ”..
ഞാൻ പെട്ടന്ന് കണ്ണു തുറന്ന് നോക്കി..
അത് നാദിയ യായിരുന്നു..
അവളെ കണ്ടതും ഞാൻ എണീറ്റ് അവളെ കെട്ടിപിടിച്ചു..

“ഇതിലും ഭേതം എന്നെ നീ കൊല്ലുന്നതാാ”!!.. ശബ്ദമിടറി ഞാനത് പറഞ്ഞപ്പൊ..

” അവൾക്കും അത് വളരെയധികം സങ്കടമായെന്ന് എനിക്ക് മനസിലായി..”

“ഇക്ക വന്ന് കിടക്ക്.. നേരം രണ്ട് മണിയായി.. “!

” ഇനിയെന്നോട് പിണങ്ങുമൊ”?

“ആ.. ചിലപ്പൊ..” ചെറുതായ് ദേഷ്യഭാവത്തിലാണത് അവൾ പറഞ്ഞത്.

“അതെന്താ ചിലപ്പൊ”??

” ഹേയ്.. ഒന്നുല്ല്യാാ..”..

“” നീയെന്താന്നുവെച്ചാ കാര്യം പറ മോളെ..!?”

“ഇക്കാക്ക് അറിയില്ലാല്ലെ”?

” ശെന്ത് കഷ്ട്ടമാണെന്ന് നോക്ക്.. എനിക്കെങ്ങനെ അറിയാനാ..”

“ഒന്ന് ഓർത്ത് നോക്ക്..”

“എന്ത് ഓർക്കാൻ..?

” ഇന്നെലെ ഉണ്ടായത്..”?

“ഇന്നെലെ..!?.. ആ കള്ള് കുടിച്ചതൊ.. !..
” ആണെങ്കി സോറി.. ഇനി ഉണ്ടാവില്ല്യാ പോരെ..!!..
“ഇതിനാണൊ നീ ഇത്ര നേരം മിണ്ടാതിരുന്നെ.. !?
ഞാനത് പറയുമ്പോൾ അവളെന്റെ കണ്ണിലേക്ക് തന്നെ നോക്കി.. എന്തൊ കണ്ട് പിടിച്ചപോലെ..

” കള്ളൊന്നുമല്ല..!??

“പിന്നെ!?.”

“അതെന്നെകൊണ്ട് തന്നെ പറയിപ്പിക്കണൊ”?..

” ഹാ.. എന്താാടി… ദേ.. നാദിയാ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ..”?

“ദേഷ്യം വരട്ടെ…”?

” എന്റെ പൊന്നുമോളെ നീയൊന്ന് പറ എന്താ പ്രശ്നം..?!!;”

“ഇന്നെലെ നടന്നൊതെക്കെ ഒന്ന് ആലോചിച്ചെ..”?

” ഇന്നെലെ…. വൈകീട്ടൊ!??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025