Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4

അഭി ആണ്…………………
ഇത്രയും നേരം ആയിട്ടും ഞാൻ എഴുനേൽക്കാത്തതു കണ്ടപ്പോൾ അവർ പ്രേത്യേകിച്ചു ചാച്ചി പേടിച്ചിട്ടുണ്ടാണം,,,,,,,,,,,,,,, ,

ഞാൻ ഒരു വിധം എഴുനേറ്റ് വാതിൽ തുറന്നു കണ്ണുകൾ പാതി അടഞ്ഞു തന്നെ കിടന്നു. കൈകൾ ഉയർത്താൻ പറ്റുന്നില്ല നല്ല വേദന ഉണ്ട്.

ഇച്ചേ ഇതെന്താ മുഖതൊക്കെ പറ്റിയത് ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ വന്നു കിടന്നു. അവൻ ഓടി ചാച്ചിയെ വിളിച്ചു കൊണ്ട് വന്നു. ചാച്ചി അകത്തു കയറിയില്ല അവിടുന്ന് എന്നെ നോക്കി കണ്ണിൽ ചോര പൊടിഞ്ഞിട്ടുണ്ട്. മൂക്കിൽ രക്തം കട്ട പിടിച്ചിരിക്കുന്നു, ചുണ്ടുകൾ രണ്ടും വീർത്തു പൊട്ടാരായ ബലൂൺ പോലെ ഉണ്ട്. ചാച്ചി അവിടുന്ന് കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഓടുന്നത് ഞാൻ കണ്ടു. ഞാൻ ആ ഇരുപ്പ് കുറച്ച് നേരം കൂടെ ഇരുന്നു. എഴുനേറ്റ് ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു കണ്ണാടിയിൽ മുഖം നോക്കി . കണ്ണുകൾ പാതി അടഞ്ഞിട്ടാണ്. കണ്ണിനു താഴെ ആയി കല്ലിച്ചിട്ടുണ്ട്. പച്ചകളർ ആയിട്ടുണ്ട്. ചുണ്ടുകൾ രണ്ടും വിടർന്നിട്ടുണ്ട്. എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല ഞാൻ അവിടിരുന്നു പൊട്ടി പൊട്ടി കരഞ്ഞു.

ഞാൻ മുഖം വെള്ളം കൊണ്ട് കഴുകാൻ തുടങ്ങി, കൈ കുഴക്ക് നല്ല വേദന ഉണ്ട്. സഹിച്ചു കൊണ്ട് മൂക്കിലും ചുണ്ടിലും ഉള്ള ചോര കട്ടപിടിച്ചത് പയ്യെ കഴുകി കളഞ്ഞു. വേദന കൊണ്ട് കണ്ണിൽ നിന്നും വെള്ളം വീണു കൊണ്ടേയിരുന്നു. ഞാൻ മുഖം തുടച് റൂമിൽ വന്നിരുന്നു. അഭി എന്റടുത്തു വന്നിരുന്നു ചോദിച്ചു…. .

ഇച്ചേ എന്താ പറ്റിയത്? അവന്റെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ ഒന്നും മിണ്ടിയില്ല. സമയം വൈകുന്നേരത്തോടെ ആയിരുന്നു. അഭി നീ പോയി കുറച്ച് വെള്ളം എടുത്തിട്ട് വാ …………………. .
അഭി ഓടിപ്പോയി കുറച്ച് വെള്ളവും ആയി വന്നു.
അമ്മ ഭക്ഷണം എടുത്ത് വെക്കാം എന്ന് പറഞ്ഞു. ഇച്ചേ യോട് കഴിക്കാൻ. വിശക്കുന്നുണ്ട് എങ്കിലും കഴിക്കാൻ പറ്റില്ലായിരുന്നു. വാ തുറക്കാൻ നന്നേ ബുദ്ധി മുട്ടുണ്ട്.

അഭി അടുക്കളയിൽ പോയി തിരികെ വന്നിട്ട് പറഞ്ഞു ഇച്ചേ വാ ചായ എടുത്ത് വെച്ചിട്ടുണ്ട് അത് കുടിക്കാം. അമ്മ പറഞ്ഞു ഇച്ചേ ബൈക്കിൽ നിന്നും വീണതാണെന്ന്.

എന്റെ കണ്ണ് നിറഞ്ഞു. അവനും ഒരുപാട് സങ്കടം ആയിട്ടുണ്ട് അവൻ എന്നെയും വലിച്ചു കൊണ്ട് ഡെയിനിങ് ഹാളിൽ പോയി ഇരുന്നു. ഞാൻ ചായ പതിയെ ഊതി കൊണ്ട് കുടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. വാതിലിനടുത്ത്‌ ചാച്ചി കണ്ണുകൾ നിറച്ചു തല മാത്രം അകത്തിട്ടു എന്നെ നോക്കുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025