Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4

ഇല്ല………..
എന്നാ വാ നമുക്ക് പോയിട്ട് വരാം
വേണ്ട ആന്റീ…… മാറിക്കോളും .
നിങ്ങൾ ഇതെവിടെ പോയതാ? ഞാൻ വിശയം മാറ്റാനായി ചോദിച്ചു.

അപ്പോഴേക്കും അഭി വന്നു,,,

അനു ചേച്ചി നമുക്ക് പോവാം?

ഞങ്ങൾ ചന്തയിൽ പോയതാ. തിരിച്ചു പോവുമ്പോ അഭിയെ കൂട്ടാം എന്ന് കരുതി.

ആന്റി വന്നു അനു വിനോട് പറഞ്ഞു. അനു നിങ്ങൾ പൊയ്ക്കോ ഞാൻ ഇവനേം കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം. ചേച്ചി പറഞ്ഞിട്ട് ഇവൻ കേൾക്കുന്നില്ല.
ആന്റി പേഴ്സ്ഇൽ നിന്ന് പൈസ കൊടുത്തിട്ട് പറഞ്ഞു

ഓട്ടോക്ക് പൊയ്ക്കോ… ശ്രദ്ധിക്കണേ അനു.

ശരി അമ്മാ……. ചേട്ടാ അമ്മേടെ കൂടെ ഹോസ്പിറ്റലിൽ പോണേ …..മാറും മാറും എന്ന് വിചാരിച്ചു ഇവിടിരിക്കണ്ട. മുഖം ഒക്കെ നോക്ക് നീലിച്ചു. എന്നാ ശരിഏട്ടാ……..

വല്യമ്മേ ഞങ്ങൾ ഇറങ്ങാ….. അനു പോയി.

നീ പോയി ഡ്രസ്സ്‌ മാറു. നമുക്ക് ഹോസ്‌പിറ്റലിൽ പോവാം.

വേണ്ട ആന്റി…….

പറയുന്നത് അങ്ങു കേട്ടാൽ മതി. ഇങ്ങോട്ടൊന്നും പറയണ്ട.

ആന്റി അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞു ആന്റി എന്റടുത്തു വന്നു ഇരുന്നു. ചാച്ചിയും ഉണ്ട് കൂടെ. ഒരു ഗ്ലാസ് ചായയും ഉണ്ട് കൈയിൽ. ചാച്ചി ചായ എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി ബെഡിൽ വെച്ചു.

ചേച്ചീ…. ഇത് ബൈക്കിൽ നിന്നും വീണതൊന്നും അല്ല മുഖത്തിന്റെ രണ്ടു സൈഡിലും നന്നായി വീങ്ങിയിട്ടുണ്ട്. ഉരഞ്ഞ പാടും കാണുന്നില്ല ചുണ്ട് രണ്ടും പൊട്ടിയിട്ടുണ്ട്. മൂക്കും ചീർത്തിരിക്കുന്നു . ഇവൻ എവിടെയോ പോയി തല്ലുണ്ടാക്കിയിട്ടുണ്ട്. കണക്കിന് മേടിച്ചു കൂട്ടിയതിന്റെ ലക്ഷണമാണ് ഈ നീലിച്ചതൊക്കെ.
സത്യം പറയെടാ എന്താ പറ്റിയത്?
നീ എവിടുന്നാ തല്ലുണ്ടാക്കിയത്?
ആരാ നിന്നെ തല്ലിയത്‌?
ഞാൻ ഒന്നും മിണ്ടിയില്ല

നിന്റെ വായിലേന്താടാ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025