Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4

അമ്മേ ഞാൻ കളിക്കാൻ പോവുന്ന., എന്നും പറഞ്ഞു അഭി അവിടുന്ന് ഓടി. എനിക്ക് ചാച്ചിയുടെ മുഖത്തു നോക്കാൻ ഭയവും നാണവും തോന്നി. ചാച്ചി അടുക്കളയിലെക്ക് പോയി, ഞാൻ ചായ കുടിച്ചു കഴിഞ്ഞു അടുക്കളയിലേക്ക് നടന്നു. ചാച്ചി അവിടെ എന്തോ പണിയിലായിരുന്നു.

ചാച്ചി ചാച്ചീ………. ഞാൻ വിളിച്ചു,
ചാച്ചി തിരിഞ്ഞു നോക്കിയില്ല. കരയുകയാണ് എന്ന് മനസ്സില്ലയി.

തെറ്റ് പറ്റിപ്പോയി. ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം. ആ അവസ്ഥയിൽ എനിക്ക് പറ്റിപ്പോയി ചാച്ചി എന്നോട് ക്ഷമിക്ക് ചാച്ചീ…… ചാച്ചി എന്തെങ്കിലും എന്നോട് മിണ്ടു. ചീത്തയെങ്കിലും പറയു. ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു. ചാച്ചി അടുക്കള സ്റ്റാൻഡിൽ കൈ കുത്തി നിന്ന് മുകളിൽ നോക്കി കരയുകയാണ്.

ഞാൻ പിന്നിൽ ചെന്നു ചാച്ചി യെ തൊട്ടു., ചാച്ചി തിരിഞ്ഞു നിന്ന് എന്റെ കൈ തട്ടി മാറ്റി. എന്റെ മുഖത്തു നോക്കി ചാച്ചിക്ക് സങ്കടം അടക്കാൻ പറ്റുന്നില്ലായിരുന്നു. കരഞ്ഞു കൊണ്ട് ചാച്ചി എന്നോട് ചോദിച്ചു

നിനക്ക് എന്നോട് ഇതെങ്ങനെ ചെയ്യാൻ തോന്നിയടാ???????
നിന്നെയും ഋഷി യെയും ഒരുപോലെ അല്ലേടാ ഞാൻ കണ്ടിട്ടുള്ളൂ. സ്വന്തം മകനെ പോലെ അല്ലാതെ ഞാൻ നിന്നോടിതുവരെ പെരുമാറിയിട്ടുണ്ടോ????? നിന്നെയാണല്ലോ ഞാൻ ഇതുവരെ,,,,,,,,,,, ,
എന്നിട്ടും നീ……….. ച്ചെ ……………. ……

ചാച്ചി കരയാൻ തുടങ്ങി. എനിക്കും പിടിച്ചു നിക്കാൻ കഴിയുമായിരുന്നില്ല, ഞാൻ അവിടുന്ന് നടന്നു നീങ്ങി എന്റെ റൂമിലേക്ക് പോയി. ഞാൻ ബെഡിൽ കിടന്നു. വേദന കരണം ഞാൻ ഉറങ്ങിപ്പോയി.

ആരോ എന്നെ കുലുക്കി വിളിക്കുന്നുണ്ട്, ആരാണെന്ന് വ്യക്തമല്ല. ശരീരത്തിൽ ആകെ തീ പിടിച്ചത് പോലെ. അമ്മാ ഇച്ചേക്ക് പനിക്കുന്നു. കുറച്ചു കഴിഞ്ഞു ഒരു തണുത്ത കൈ എന്റെ നെറ്റിയിലും കഴുത്തിലും വെച്ചു നോക്കുന്നത് കണ്ടു ചാച്ചി ആയിരുന്നു.

ഈശ്വരാ നല്ല പനി ഉണ്ടല്ലോ മോനെ വാ എണീക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം………….
ഞാൻ വേണ്ട എന്ന് പറഞ്ഞു……..

ചാച്ചി നനഞ്ഞ ഒരു തുണി എടുത്ത് കൊണ്ട് വന്നു എന്റെ നെറ്റിയിൽ വെച്ചു പിന്നാലെ ഒരു ഗുളികയും കൊണ്ട് വന്നു എന്റെ തല പൊക്കി പിടിച്ചു വായിൽ വെച്ചുതന്നു വെള്ളവും കുടിപ്പിച്ചു. ചാച്ചി അവിടുന്ന് പോയി. കുറച്ചു കഴിഞ്ഞു ചാച്ചി വീണ്ടും വന്നു പറഞ്ഞു…. .

വാ മോൻ എണീക്ക് ചാച്ചി കഞ്ഞി കോരി തരാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025