Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4

രാവിലെ എന്റെ കാതിൽ മുഴങ്ങിയ ഒരു കിളിനാദനമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.

ചേട്ടാ…….. ചേട്ടാ ………..

കണ്ണുകൾ പാതി തുറന്ന് ഞാൻ നോക്കി

ഇതെന്ത് ഉറക്കമാണ് സമയം എത്രയായി എന്ന് വല്ല വിചാരവും ഉണ്ടോ?

അനു………… ഞാൻ കണ്ണ് തുറന്നു അവളെ നോക്കി ചിരിച്ചു. എഴുനേറ്റ് ഇരിക്കാൻ നോക്കി. കൈയിൽ ബെഡിൽ കുത്താൻ പറ്റുന്നില്ല കൈ കുഴ വേദനിയ്ക്കുന്നു.

അനു എന്നെ ഒന്ന് പിടിച്ചേ…. അവൾ പിടിച്ചു ഞാൻ കട്ടിലിൽ ചാരി ഇരുന്നു.

നല്ല ചൂടുണ്ടല്ലോ ചേട്ടാ ബോഡി.. പനിക്കുന്നുണ്ടോ?
അവൾ എന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി…..

നല്ല ചൂട് ഉണ്ടല്ലോ…………..
അപ്പോഴാണ് അവൾ എന്റെ മുഖം ശ്രദ്ധിച്ചത്……

ഇതൊക്കെ എന്താ?????

ഞാൻ ഒന്നും മിണ്ടിയില്ല

അമ്മാ……… അമ്മാ ഒന്നിങ്ങു വന്നേ ….

ആന്റി യും വന്നിട്ടുണ്ടെന്ന് തോന്നുന്നു. അവൾ അമ്മാ എന്നും വിളിച്ചു കൊണ്ട് അപ്പുറത്തേക്കോടി……… .

ആന്റി വന്നു എന്നെ കണ്ടതും ……….

ഈശ്വരാ നിനക്കിതെന്താ പറ്റിയെ……..

ഒന്നുല്ല ആന്റീ…….

ബൈക്ക് കൊണ്ട് കാസർത്തു കാണിച്ചു കാണും…….
പക്ഷേ ബൈക്കിൽ നിന്നും പറ്റിയത് പോലെ ഇല്ലല്ലോ.

നല്ല പനി ഉണ്ട് അമ്മാ…… ചുട്ട് പൊള്ളുന്നുണ്ട് .

ആന്റി കൈ വെച്ചു നോക്കി… ശരിയാണല്ലോ
ഡോക്ടരെ കാണിച്ചില്ലേ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025