Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലപ്പുഴക്കാരി അമ്മ 2

ആഘോഷങ്ങള്‍ ഉള്ളപ്പോളാണു ജോണിക്കുട്ടി വീട്ടില്‍ വരാറു പണിയൊക്കെ തീര്‍ത്ത് അമ്മ വരുമ്പോള്‍ ഇവിടുത്തെ ആഘോഷങ്ങളൊക്കെ കഴിഞ്ഞു മിച്ചം വരുന്ന പന്നിയും പോത്തും കോഴിയും താറാവും അപ്പവും പിന്നെ പലഹാരങ്ങളും എല്ലാം അമ്മ കൊണ്ടുവരും പിന്നെന്താ മുതലാളിമാരുടെ അഹങ്കാരങ്ങള്‍ വേണ്ടുവോളമുണ്ട് ഇക്കൂട്ടര്‍ക്ക് പിന്നെ സുഹ്രുത്തുക്കളെ ഞാന്‍ ഒരു കാര്യം നിങ്ങളോട് പറയാന്‍ വിട്ടു ഞാനിപ്പോള്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട് പോലും ഇവിടുത്തെ ജോണിക്കുട്ടിയുടേതാ അവന്‍ ഇട്ട് പഴയതായപ്പോള്‍ അവന്റെ മമ്മി അമ്മക്ക് കൊടുത്തതാ ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കും അമ്മക്ക് എന്താ ഇവിടുന്നു ഡ്രസ്സ് ഒന്നും കൊടുക്കാത്തത് എന്ന് കഥ വായിക്കുന്ന സുഹ്രുത്തുക്കളുടെ സംത്രിപ്തിക്ക് വേണ്ടി പറയുന്നത് ആണെന്ന് കരുതല്ലു സൈനയുടേയും ഷീലയുടേയും ചന്തിയും മുലയും അതിനെ വെല്ലാന്‍ ഈ കരയില്‍ വേറേ പെണ്ണുങ്ങള്‍ ഇല്ല ഒരുപക്ഷേ മനു ചിറ്റയെ സ്വന്തമാക്കിയതിന്റെ കാരണങ്ങളിലൊന്ന് അവരുടെ ശരീരത്തോടുള്ള ആരാധന ആയിരിക്കും
ഞങ്ങള്‍ ജസ്സിയുടെ വീടിന്റെ ബെല്ലില്‍ മെല്ലെ അമര്‍ത്തി അല്‍പ്പസമയത്തിനുള്ളില്‍ വാതില്‍ തുറന്ന് അവിടുത്തെ വല്ല്യമ്മച്ചി മറിയാമ്മച്ചി പുറത്തേക്ക് വന്നു ചട്ടയും മുണ്ടും കാതില്‍ കുണുക്കും ആണു വേഷം പ്രായത്തിന്റേതായ രോഗങ്ങള്‍ ഉള്ളതിനാല്‍ നടക്കാന്‍ ലേശം ബുദ്ധിമുട്ടുണ്ട് വല്ല്യമച്ചി മെല്ലെ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളെ മൂന്നുപേരെയും അടിമുടിയൊന്ന് നോക്കിയിട്ട് ചോദിച്ചു
ഉം എന്നാടാ പിള്ളാരെ ?
അമ്മച്ചി ഞങ്ങള്‍ താറാവ് വാങ്ങാന്‍ വന്നതാ
മനു പറഞ്ഞു
ഹ ഹ ഒരു താറാവ് വാങ്ങാനാണോടാ പിള്ളാരെ നിങ്ങള്‍ മൂന്ന് പേരു ഇങ്ങ് വന്നത്
വല്ല്യമ്മച്ചി തമാശയെന്നോണം പറഞ്ഞു ഞങ്ങളൊന്നും തിരിച്ചു പറയാന്‍ പൊയില്ല
എടി ജസ്സിയെ ദേ താറാവ് വാങ്ങാന്‍ ആളു വന്നിരിക്കുന്നു
വല്ല്യമ്മച്ചി വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു അതിനു മറുപടിയെന്നോണം അകത്തുനിന്നും ഒരാണിന്റെ ശബ്ദമാണു ഞങ്ങള്‍ കേട്ടത്
ആഹ് വരുവാ അമ്മച്ചി
അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ആഹ് ശബ്ദത്തിനുടമ പുറത്തേക്ക് വന്നു അത് ജോണിക്കുട്ടി ആയിരുന്നു
ആഹ് നീ ആയിരുന്നോ ? എന്നാടാ ?
ജോണിക്കുട്ടി എന്നെ കണ്ടപാടെ ചോദിച്ചു
താറാവ് വാങ്ങാന്‍ വന്നതാ ജോണിക്കുട്ടി
ഞാന്‍ പറഞ്ഞു
ഏതാടാ ജോണിക്കുഞ്ഞേ ഈ പിള്ളാരു ?
വല്ല്യമ്മച്ചി ചോദിച്ചു
അത് അമ്മച്ചി ഇവിടെ തൂക്കാനും തുടക്കാനും വരത്തില്ലെ ഒരുത്തി ഓഹ് എന്തായിരുന്നു അവളുടെ പേരു ? എടാ നിന്റെ അമ്മയുടെ പേരെന്നായിരുന്നു ?
ജോണിക്കുട്ടി എന്നോട് ചോദിച്ചു
സൈന
ആഹ് അമ്മച്ചി ഇവിടെ പണിക്കു വരുന്ന സൈനയുടെ ചെറുക്കനാ
ഓഹ്
വല്ല്യമ്മച്ചി നീട്ടിയൊന്നു മൂളി
എന്നാല്‍ വാടാ .
ജോണിക്കുട്ടി ഞങ്ങളെ കൂട്ടി കൂടിനടുത്തേക്ക് കൊണ്ടുപോയി അവന്‍ കൂട് തുറക്കും വഴി എന്നോട് ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025