Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലപ്പുഴക്കാരി അമ്മ 2

തിരിഞ്ഞപ്പോഴാണു പുറത്തൊരു വിളി ഞാന്‍ കേട്ടത് ഇറങ്ങി ചെന്നപ്പോള്‍ ഷീല ചിറ്റയും ജോക്കുട്ടന്റെ മമ്മിയും. ചിറ്റ ഒരു നൈറ്റിയാണു ഇട്ടിരിക്കുന്നത് ലൗലി രാവിലെ കണ്ട അതേ സാരിയും ഞാന്‍ അമ്മയെ വിളിച്ചു പെട്ടന്നു തന്നെ അമ്മയും ഹിമയും അവിടേക്ക് വന്നു
അയ്യോ ഇതെന്നാ മുറ്റത്ത് തന്നെ നില്‍ക്കുന്നത് കേറി വാ
അവരെ കണ്ടപാടെ അമ്മ പറഞ്ഞു. ഇത്രയും പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയി ഒരു തോര്‍ത്ത് എടുത്ത് മാറിനു കുറുകെ ഇട്ടിട്ട് വീണ്ടും അവിടേക്ക് വന്നു അപ്പോഴേക്കും ചിറ്റയും ലൗലിയും വീട്ടിലേക്ക് കയറാന്‍ പടികള്‍ ചവിട്ടി ലൗലി കാലിലെ ചെരിപ്പ് ഊരാനായി സാരി അല്‍പ്പം ഉയര്‍ത്തി അപ്പോഴേക്കു അമ്മ വീണ്ടും പറഞ്ഞു
ഹോ ചെരിപ്പൊന്നും ഊരണ്ട ഒന്നാമത് ഇതിനകം മുഴുവന്‍ മണ്ണും പൊടിയുമാ ചേച്ചി ഇങ്ങു കേറി പോരു
ഹ് അവളുടെ ഒരു ചേച്ചി എടി നീ ഇവളെ ചേച്ചി എന്നൊന്നും വിളിക്കണ്ട
ലൗലിയെ കേറിയുള്ള അമ്മയുടെ ചേച്ചി വിളി കേട്ടപ്പോള്‍ ചിറ്റ അല്‍പ്പം പരിഹാസം കലര്‍ന്ന ചിരിയോടെ പറഞ്ഞു
ഒന്നു പോ ഷീലെ
അതിനു മറുപടിയെന്നോണം അമ്മയും പറഞ്ഞു
അയ്യോ എന്നെ ചേച്ചിയെന്നൊന്നും വിളിക്കണ്ട സൈനെ നമ്മളൊക്കെ ചിലപ്പോള്‍ ഒരേ പ്രായം ആയിരിക്കും
ഹ ഹ ഹ അതൊക്കെ പോട്ടേ ഇതെന്നാ ഞങ്ങളുടെ വീട്ടില്‍ വന്നിട്ട് ജോക്കുട്ടന്റെ മമ്മി ഇരിക്കാത്തത് ? അയ്യോ എവിടെ ഇരിക്കാനാണല്ലേ ഈ വീട്ടില്‍ ആണെങ്കില്‍ ഒരു കസേര പോലുമില്ല
ഇതു പറഞ്ഞുകൊണ്ട് അമ്മ അവിടെ കിടന്ന കട്ടിലിലേക്ക് നോക്കി അവിടെ എന്റെ മുഷിഞ്ഞ മുണ്ടും ഷഡ്ഡിയും കിടപ്പുണ്ടായിരുന്നു
ഈ ചെറുക്കന്റെ ഒരു കാര്യം
അമ്മ അല്‍പ്പം ദേശ്യത്തോടെ കട്ടിലില്‍ നിന്നും മുഷിഞ്ഞ വസ്ര്തം എടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു
എന്തായാലും ഉള്ള സ്ഥലത്തൊക്കെ ഇരിക്ക്
ലൗലി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതിനു ശേഷം കട്ടിലില്‍ ഇരുന്നു ഒപ്പം ചിറ്റയും അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത് ചിറ്റയുടെ കയ്യിലെ പ്ലാസ്റ്റിക്കിന്റെ ഒരു പാത്രം അതെന്തായിരിക്കുമെന്ന് സംശയിച്ചു നിന്നപ്പോഴാണു അമ്മ ചിറ്റയോട് ചോദിച്ചത്
ഇച്ചിരി താറാവ് കറിയാടി ഇവര്‍ക്ക് ഉണ്ടാക്കിയതാ എന്നാല്‍പ്പിന്നെ നിനക്കും കൊച്ചിനും ഇതിവിടെ തരാന്‍ വന്നതാ പിന്നെ ലൗലിക്ക് നിങ്ങളെയൊക്കെ ഒന്നു കാണണമെന്നും പറഞ്ഞു
അതു നന്നായി ഹിമ ചോര്‍ ഉണ്ണാന്‍ വേണ്ടി തുടങ്ങുവായിരുന്നു
അതെന്നാ ചിറ്റേ ഇവര്‍ക്ക് മാത്രമേ ഉള്ളോ ? എനിക്കില്ലേ ?
കണ്ണന്‍ ഇന്നിനി ഇവിടെ നിന്നും കഴിക്കണ്ട
എന്റെ ആഹ് ചോദ്യത്തിനു മറുപടി പറഞ്ഞതു ലൗലി ആയിരുന്നു ഞാന്‍ അവരെ നോക്കിയൊന്നു ചിരിച്ചു അപ്പോള്‍ ചിറ്റ പറഞ്ഞു
കണ്ണാ മനുക്കുട്ടനും ജോയും എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് അവര്‍ ആഘോഷിക്കാനുള്ള പരിപാടിയാന്നു തൊന്നുന്നു
എന്ത് ആഘോഷം ?
അമ്മ ചിറ്റയോട് ചോദിച്ചു
ഓഹ് അതൊക്കെ അവന്മാരുടെ ഓരോ കാര്യങ്ങള്‍
എന്ത് കാര്യങ്ങള്‍ കള്ളുകുടി തന്നെ അല്ലാതെന്ത് ? ദേ ഷീലെ നീയാ പിള്‍ലാര്‍ക്ക് ഇങ്ങനെ വളംവെച്ചു കൊടുക്കുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025