Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലപ്പുഴക്കാരി അമ്മ 2

നിനക്കെന്നാ സൈനേ അവരു കൊച്ചു പിള്ളാരൊന്നുമല്ലല്ലൊ
ആഹ് കഴിഞ്ഞ ദിവസം ഒരു കുടിയന്റെ പ്രകടനം കഴിഞ്ഞതെ ഉള്ളു ഇനി തന്തയെപ്പോലേ ആവാനാണോ ?
അതൊന്നുമില്ല സൈനെ സൈന പേടിക്കാതെ
അമ്മയെ സമധാനിപ്പിക്കാനെന്നോണം ലൗലി പറഞ്ഞു
അല്ല ചേച്ചി തന്തയെക്കൊണ്ട് ഒരുപകാരവും ഇല്ല പിന്നെ ഞാനീ പാടത്തും പറമ്പിലുമെല്ലാം പണിയെടുത്തിട്ടാ ഇതുങ്ങളെ നോക്കുന്നത് എന്റെ ഗതി ഈ പിള്ളാര്‍ക്ക് വരരുതേ എന്നൊരു ആഗ്രഹം മാത്രമെ ഉള്ളു
അല്‍പ്പം വിങ്ങലോടേ അമ്മ പറഞ്ഞു
സൈന പേടിക്കണ്ട സൈനയുടെ കഷ്ട്ടപ്പാടൊക്കെ കണ്ണന്‍ മാറ്റിക്കോളും സൈനയെ കണ്ണന്‍ പൊന്നുപോലേ നോക്കിക്കോളും അല്ലേ കണ്ണാ ?
ലൗലി എന്നെ നോക്കി ചോദിച്ചു പക്ഷേ ഞാന്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല പിന്നെയും എന്തൊക്കെയൊ അമ്മ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പോകാനായി ഇറങ്ങി എല്ലാവരോടും യാത്ര പറഞ്ഞതിനു ശേഷം ലൗലി എന്റെ അരികില്‍ വന്നു പറഞ്ഞു
10 മണി കഴിയുമ്പോള്‍ അവിടേക്കു വരണം മറക്കരുത്
ഇത്രയും പറഞ്ഞു അവര്‍ പോയി സമയം ഏതാണ്ടു 9.45 കഴിഞ്ഞിരുന്നു ഞാന്‍ പതിയെ വീടിനു പുറത്തേക്കിറങ്ങി ഈ സമയം അമ്മയും ഹിമയും സീമ കുഞ്ഞമ്മയോട് ഫോണില്‍ എന്തൊക്കെയൊ സംസാരിക്കുന്നുണ്ടായിരുനു ഞാന്‍ കയ്യിലിരുന്ന ഒരു സിഗരറ്റ് കത്തിച്ച് ആഞ്ഞൊരു പുകയെടുത്തു മുന്നോട്ട് മനുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു അവന്റെ വീടിനു മുന്നില്‍ വെളിച്ചം ഒന്നുമില്ലായിരുന്നു വീടിനുള്ളിലെ ലൈറ്റും അണഞ്ഞിരുന്നു ഞാന്‍ ചുറ്റുമൊന്നു നോക്കിയതിനു ശേഷം അവനെ വിളിച്ചു അപ്പോഴേക്കും മനു വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും പതിയെ എന്നെ വിളിച്ചു
അളിയാ ഇങ്ങു കേറിപ്പോരു
ഞാന്‍ പടികള്‍ കയറി ടെറസിനു മുകളിലെത്തി അവിടെമാകെ ചന്ദനത്തിരിയുടെ ഗന്തം ആയിരുന്നു കൂടാതെ ടെറസില്‍ ഒരു കസേരയും കസേരക്ക് അഭിമുമായി തടിയില്‍ തീര്‍ത്ത രണ്ട് ഉയരമുള്ള സ്റ്റൂളും ഉണ്ടായിരുന്നു അപ്പോഴാണു ഞാന്‍ മനുവിന്റേയും ജോക്കുട്ടനേയും ശ്രദ്ധിച്ചത് ഒരു വെള്ള മുണ്ട് മാത്രമാണു ഇരുവരുടേയും വേഷം കൂടാതെ സാധാരണയിലും ഇറക്കമുള്ള ഓരോ സ്വര്‍ണ്ണമാല അവരുടെ കഴുത്തില്‍ കിടക്കുന്നു
ആഹ് കസേരയില്‍ ഇരിക്ക് കണ്ണാ
ജോക്കുട്ടന്‍ പറഞ്ഞു
ചിറ്റ എന്തിയേടാ ?
ഞാന്‍ മനുവിനോട് ചോദിച്ചു
അവരിപ്പോള്‍ വരും നീ ഇരിക്ക്
ഇത്രയും പറഞ്ഞു മനുവും ജോക്കുട്ടനും ഓരോ സ്റ്റൂളുകളിലായി ഇരുന്നു ഒന്നും മനസ്സിലാവാതെ ഞാനും ആഹ് കസേരയില്‍ ഇരുന്നു പെട്ടന്നു ജോക്കുട്ടന്‍ എന്നെ വിളിച്ചു
കണ്ണാ
‘അഹ്” ഞാന്‍ ചുറ്റുമൊന്നു നോക്കിയതിനു ശേഷം ഇരുത്തിയൊന്നു മൂളി
ഒന്നും പിടിക്കിട്ടുന്നില്ലല്ലേ ?
ഇല്ല
ഉം കണ്ണന്‍ ഇപ്പോള്‍ കടന്നു വന്നിരിക്കുന്നത് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കാണു എന്റേയും ലൗലിയുടേയും മനുവിന്റേയും ഷീലയുടേയും മാത്രം സ്വര്‍ഗ്ഗം ഞങ്ങള്‍ കണ്ണനോട് കുറച്ചു കള്ളങ്ങളൊക്കെ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025