“എടാ റഈസ്,…ആദി……എഴുന്നേറ്റെ…നിങ്ങടെ തന്ത വന്നിട്ട് വല്ലതും പുറത്തുപോയി കഴിക്കാം….പോകുന്നിടം വരെ ഈ വീട്ടിൽ നിന്നും പച്ചവെള്ളം പോലും കുടിച്ചുപോകരുത്….മക്കളെ നോക്കികൊണ്ട് നൈമ പറഞ്ഞു….പേടിച്ച റഈസും ആദാബും ചാടി എഴുന്നേറ്റു…..
“ഹോ….ഒരു ദുരന്തം ഒഴിവാക്കിയ സന്തോഷത്തിൽ തന്റെ ബുദ്ധിയിൽ റംല സന്തോഷിച്ചു….നസീറ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് അവളും എഴുന്നേറ്റ് സുനീറിന്റെ മുറിയിലേക്ക് ചെന്ന്…..
“ഉമ്മയ്ക് എന്തിന്റെ കേടാണ്…..ഒരുവിധം ഞാൻ നമ്മുടെ പദ്ധതി നടപ്പിലാക്കിയതാ…..അന്നേരം….ആലിയ ദേഷ്യത്തോടെ അടുത്ത് വന്നു ചോദിച്ചു….
“നീ പോ….ആലിയാ…..എനിക്ക് അവളെ കാണുന്നതേ കലി ആയിരിക്കുകയാ……റംല പറഞ്ഞിട്ട് അകത്തേക്ക് പോയി…ഇനി ഒരു ദിവസം കൂടി…..അത് കഴിഞ്ഞാൽ പിന്നെ പേടിക്കണ്ടല്ലോ……റംല മനസ്സിൽ കരുതി….
തന്റെ പദ്ധതികൾ തകരുന്ന നിരാശയിൽ ആലിയ സെറ്റിയിൽ മുഖം കുനിച്ചിരുന്നു……
റംല മുറിയിൽ കയറി കയ്യും മുഖവും….തന്റെ പൂറ്റിൽ ഉണങ്ങിയിരുന്ന ബാരിയുടെ ശുക്ലവും വൃത്തിയാക്കി…..ഫ്രഷ് ആയി നൈറ്റിയുമെടുത്തിട്ട് പുറത്തേക്കിറങ്ങി….ആലിയ ആ ഇരുപ്പ് തന്നെ….അവളെ നോക്കാതെ റംല മുകളിലേക്ക് കയറി….ആ നടത്ത നിന്നതു സുനീറിന്റെ മുറിക്കു മുന്നിൽ…അകത്തു അടക്കിപ്പിടിച്ച സംസാരം കേൾക്കാം…..അത് സുനീറും നസീറയുമാണ്…..അവൾ ഒന്നറച്ച ശേഷം ഡോറിനു മുട്ടി……നീണ്ട വർഷങ്ങൾക്ക് ശേഷമാണ് താൻ സുനീറിനരികിലേക്കു വരുന്നത്…….കതക് തുറന്നത്…നസീറായാണ്…സുനീർ ബെഡിൽ കിടപ്പുണ്ട്…..
“ആ…ഉമ്മയോ……നസീറ ചോദിച്ചു…..എന്താ ഉമ്മാ?
ഉമ്മ തന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നത് കണ്ട സുനീർ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു…..അവൻ റംലയെ നോക്കി….റംല അവനെയും…..
“മോളെ….എനിക്ക് ഇവനോടായി അല്പം സംസാരിക്കണം…..നസീറയെ നോക്കി പറഞ്ഞു……
“അവള് കേൾക്കെ പറയാനുള്ളത് പറഞ്ഞാൽ മതി…സുനീർ പറഞ്ഞു….അവളെന്റെ ഭാര്യയാണ്……
നസീറയുടെ മനസ്സിൽ സുനീറിനു തന്നോടുള്ള മതിപ്പ് മനസ്സിലായി…തന്റെ ഉപദേശങ്ങൾ അവൻ സ്വീകരിച്ചതിനുള്ള തെളിവ് ഇതിൽ പരം എന്ത് വേണം…..ബാരി ഇക്കയാണ് കാരണം…..
“സാരമില്ല ഇക്കാ…ഉമ്മാക്ക് പായാനുള്ളത് എന്തെന്നാൽ കേൾക്ക്…ഞാൻ നൈമ ഇത്തയുടെ മുറിയിൽ ഉണ്ടാകും…..നസീറ പറഞ്ഞിട്ട് ഇറങ്ങി…..
റംല കതകടച്ചു….സുനീറിനരികിലേക്കു ചെന്ന്…..കട്ടിലിൽ ഇരുന്നു….സുനീർ മുഖം ചരിച്ചു ചോദിച്ചു….
