Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 12

“സ്വത്തെല്ലാം എന്റെ പേരിലാണെന്ന് അറിഞ്ഞതുകൊണ്ടുള്ള മനം മാറ്റമാണോ?ഞാൻ നിങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാനൊന്നും പോകുന്നില്ല…അത്രയ്ക്ക് നീചനല്ല ഞാൻ……

“മോനെ…..ആദ്യമായി റംല ഉള്ളിൽ തട്ടി വിളിച്ചുകൊണ്ട് അവനെ മാറോടു ചേർത്ത്……

“അവൻ കുതറാൻ ശ്രമിച്ചെങ്കിലും…..അവൾ അവന്റെ തലയിൽ വാത്സല്യപൂർവ്വം തടവിക്കൊണ്ട് പറഞ്ഞു…”നിന്റെ ഉമ്മ അരുതാത്തതു ഒക്കെയാ ചെയ്തത്…നിന്നോട് മാത്രമേ ക്ഷമ ചോദിക്കാനുള്ള അവകാശം ഉള്ളൂ…..ഈ പന്ത്രണ്ടു വര്ഷം…ഞാൻ മറ്റേതോ ലോകത്തായിരുന്നു…..എന്നോട് പൊറുക്കു മോനെ…….നീ എന്നെ ഇറക്കി വിട്ടാലും എനിക്ക് കുഴപ്പമില്ല…..എനിക്കൊന്നും വേണ്ടാ…..ഇനി നീ മതി…..സത്യമാണ്…..എന്റെ പൊന്നുമോൻ ഇന്ന് പോകുകയല്ലേ…ഇനി വരുമ്പോൾ ഉമ്മയെ കാണാൻ പറ്റിയില്ലെങ്കിലോ….ഉമ്മാക്ക് മോനോട് മാപ്പു ചോദിയ്ക്കാൻ പറ്റിയില്ലെങ്കിലോ……ബാരി പറഞ്ഞത് പോലെ റംല പ്രവർത്തിച്ചു…..

ഉള്ളലിഞ്ഞ സുനീർ ആ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ നോക്കി….അതിൽ ആത്മാർത്ഥതയുടെ ഒരംശം ഉള്ളതായി തോന്നി…..

“എന്നാലും എന്തിനാ എന്റെ ഉമ്മ….അയാളുമൊക്കെയായിട്ടു……അതിന്റെ പേരിൽ എന്തെല്ലാം നടന്നു…എന്ന് ഉമ്മക്കറിയുമോ……

“കഴിഞ്ഞത് ഒക്കെ കഴിഞ്ഞു മോനെ…..ഇനി ഒന്നും ഉണ്ടാവില്ല…സത്യം…

അവൻ റംലയുടെ കയ്യിൽ പിടിച്ചിട്ടു കെട്ടിപ്പിടിച്ചു കരഞ്ഞു….”ഇപ്പോഴാ നിങ്ങള് എന്റെ ഉമ്മയായത്……

“ഞാനും നിന്റെ പെണ്ണിനോടൊപ്പം നിന്റെ കൂടെ വരുവാ…..എനിക്ക് വേണ്ടാ ഈ നാട്…..

“അപ്പോൾ അഷീമായോ ഉമ്മാ……അവള് ചെറുപ്പമല്ലേ…..അവളെ എങ്ങനെ ഒറ്റക്കാകും…..

റംല അവസരം മുതലെടുത്തു…..”അത് വൈകിട്ട് നിന്റെ ബാരി അളിയൻ വരുമ്പോൾ എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കൂ…ഇനി ഇവിടെ നിന്നാൽ ഉമ്മയുടെ മാനസിക നില തകരും……അതുകൊണ്ടാണ്……ബാരിക്ക് ഒരു തീരുമാനം പറയാൻ കഴിയും…ഇപ്പോൾ ഇവിടെ നിന്റെ വാപ്പയുടെ സ്ഥാനം ബാരിക്കാണെന്നു കൂട്ടിക്കോ…..റംലയുടെ മനസ്സിൽ അതിനു രണ്ടർത്ഥമുണ്ടായിരുന്നു…..ഒന്ന് തന്റെ മണവാളനായി ബാരിയെ മനസ്സിൽ പ്രതിഷ്ഠിച്ചു…..രണ്ടു അഷീമയെ എങ്ങനെയും ബാരി വരുതിക്കുള്ളിലാക്കും എന്നുള്ള അർത്ഥവും……

“നമുക്കാലോചിക്കാം ഉമ്മാ…..സുനീർ പറഞ്ഞു…..

റംല അവനെ നോക്കിയിട്ടു സ്റ്റെയർ ഇറങ്ങി വരുമ്പോൾ ആലിയ മുന്നിൽ….”എല്ലാം പറഞ്ഞു ഒത്തു തീർപ്പാക്കിയോ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025