Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 29

“അല്ല നീ ഇവിടെ ഉണ്ടാരുന്നോ…..ശരണ്യയെ നോക്കി നൈമ പുശ്ചഭാവത്തിൽ ചോദിച്ചു…..

“അതൊരല്പം ട്രാജെടിയാണ് ചേട്ടത്തി….ഷബീർ പറഞ്ഞിട്ട് ശരണ്യേ നോക്കി…ശരണ്യ അകത്തേക്ക് കയറിപ്പോയി….

സുനൈന…ഇത്തിരി വെള്ളം കൂടി…ഞാൻ പറഞ്ഞു…..

“കൊടുക്ക്….ശരിക്കും കുടിക്കും…ആ….നീ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല….കാരണം വയറ്റിലുള്ളത് അങ്ങേരുടേതല്ലെ…..ജനിക്കുമ്പോൾ അനിയനെ വാപ്പ എന്ന് വിളിക്കുവെങ്കിലും അസ്തവിത്വം ആ ഇരിക്കുന്ന ആളിന്റേതല്ലേ……നൈമ പുശ്ചഭാവത്തിൽ പറഞ്ഞു…..സുനൈന ഞെട്ടി…..

“വേണ്ടാതീനം പറയരുത്…..സുനൈന മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു….

“എന്ത് വേണ്ടാതീനം…..ഈ രിക്കുന്ന നിന്റെ കെട്ടിയോനുൾപ്പെടെ എല്ലാവർക്കുമറിയാം…..അധികം ഞാനൊന്നും പറയുന്നില്ല…..

സുനൈന വിടാനുള്ള ലക്ഷണമില്ല….”എന്തറിയാമെന്നു……

“നീ പോ….എന്നെ കൊണ്ട് അധികം ഒന്നും പറയിക്കണ്ടാ…നൈമ പറഞ്ഞു…അവൾ എന്തെക്കെയോ ഉദ്ദേശിച്ചത് പോലെ ആയിരുന്നു….എന്നിട്ടു ഷബീറിനെ നോക്കി പറഞ്ഞു…..

“അനിയാ എനിക്ക് ആലിയ ഇത്തിയെ ഒന്ന് കാണണം…..എന്നെ ഒന്ന് ജയിലിൽ വരെ കൊണ്ടുപോകാൻ പറ്റുവോ?

അതിനു അവിടെ സന്ദർശനസമയമുണ്ട് ഏട്ടത്തി…..

“ഉണ്ടായിക്കോട്ടെ…..ആ സമയത്തു മതി…..

“ഊം….ഷബീർ ഒന്ന് മൂളി…..എന്നിട്ട് എന്നെ ഒന്ന് നോക്കി….

“അനിയൻ ആരുടേയും അനുവാദത്തിനു കാത്തു നിൽക്കണ്ടാ….വയ്യെങ്കിൽ പറ….ഞാൻ ഒറ്റക്ക് പൊയ്ക്കൊള്ളാം…..എനിക്ക് ഒന്നും പറയാൻ വയ്യാത്ത അവസ്ഥ ആയിപ്പോയി…..സുനൈന ആകെ ഉരുകി ഒലിച്ചു നിൽക്കുകയാണ്…..നൈമ അവളെ നോക്കി പറഞ്ഞു…”നീ വിഷമിക്കുക ഒന്നും വേണ്ടാ…..എനിക്കെല്ലാം അറിയാം…അതുപോലെ നിന്റെ കെട്ടിയോനും….പിന്നെ അങ്ങേർക്കും…..എന്നെ നോക്കി പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു…ഇനി ഞാനും അല്പം മാറാം എന്ന് തീരുമാനിച്ചു…..പിന്നെ നിന്റെ ഈ ഇക്കയും അധികം മോശം ഒന്നുമല്ല….ഷബീറിനെ നോക്കി നൈമ പറഞ്ഞപ്പോൾ ഷബീർ തല കുനിച്ചു…..

“അനിയാ….അനിയന്റെ ആഗ്രഹം ഇനി ബാക്കി വക്കണ്ടാ…ഇവിടെ ആരെയും ഇനി പേടിക്കാനില്ല….മറച്ചിട്ടു കാര്യവുമില്ല…..എല്ലാവർക്കും ആകാമെങ്കിൽ ഞാൻ മാത്രമെന്തിനാ കെട്ടിപ്പൂട്ടി നിൽക്കുന്നത്……

“ഷബീർ എന്നെ നോക്കി……സുനൈനയെയും…..

ഞാൻ തല കുനിച്ചു പോയി……

“സുനൈന ഒന്നും മിണ്ടാതെ അടുക്കള ഭാഗത്തേക്ക് പോയി…..

നൈമ ആ നിൽപ്പിലാണ്….ഷബീറും ഞാനും സെറ്റിയിൽ ആ ഇരുപ്പാണ്…..

“ആ പിന്നെ..ഇവിടെ സ്‌കൂളിൽ പോയി പിള്ളേരുടെ അഡ്മിഷൻ കാര്യം തിരക്കണം…..അതുങ്ങളുടെ ബാധ്യത നിങ്ങൾക്കും കൂടിയുണ്ട്…..എന്നെ നോക്കി പറഞ്ഞു…..അവൾ ഒരു കെട്ടിലമ്മയുടെ ഭാവത്തിലാണ് പറഞ്ഞത്…ഞാൻ പ്രതികരണ ശേഷിയില്ലാത്ത ഒരു അടിയാൻ ആയി മാറിപ്പോയി…..

“നാളെ പോകാം….

“ആ എപ്പോഴെങ്കിലും പോ…..അവൾ പറഞ്ഞിട്ട് ഷബീറിനെ നോക്കി പറഞ്ഞു….അനിയൻ അകത്തോട്ടു വന്നേ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025