Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 3

“ആരുമില്ലേ ഇവിടെ……അമ്മായിയപ്പൻ ചോദിക്കുന്നു….

“അകത്തു നിന്നും കയ്യിൽ ഉമിക്കരിയും ഒരു ഈർക്കിലുമായി മൂത്തചേക്കനേയും പിടിച്ചുകൊണ്ട് ശരണ്യ പുറത്തേക്ക് വന്നു….

“അയ്യോ…..മുതലാളിയോ…കുടുംബത്തോടെയാണല്ലോ …..അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…..

“അവനെന്ത്യേ…..സൂരജ്…..

“അത് മുതലാളി അവിടുത്തെ കൊച്ചന്റെ ഫോൺ വന്നപ്പോൾ രാവിലെ ഇറങ്ങിപോയതാ…

“എടാ വേന്ദ്രാ…..നീ എന്റെ സന്താനം തന്നെയാണോ…..നിന്റെ കൂർമ്മ ബുദ്ധി അപാരം തന്നെ ….ഖാദർ കുഞ്ഞു മനസ്സിൽ പറഞ്ഞു…മോളെ അവനെയൊന്നു വിളിച്ചേ…..

“വിളിച്ചിട്ട് ഫോണെടുക്കുന്നില്ല……

ഊം…ഞാൻ വിളിക്കാം…..ഖാദർകുഞ് സൂരജിന്റെ നമ്പർ ഡയൽ ചെയ്തു…..കുറെ അടിച്ചതിനു ശേഷമാണ് അവൻ ഫോണെടുത്തത്….ഖാദർകുഞ് സ്വരം മയപ്പെടുത്തി ചോദിച്ചു….

“ഇയ്യ്‌ എവിടെയാ?

“ആ…..എനിക്കൊന്നു കാണണം…..സുനീറിനെയും കൂട്ടി നീ വീട്ടിലോട്ടു വാ…പെട്ടെന്ന് വേണം….ആ….മറുതലക്കൽ ശബ്ദം കേൾക്കാനില്ല…..എന്നിട്ട് ഖാദർകുഞ് തിരിച്ചു നടന്നു….എന്നെ ഒന്ന് നോക്കി….എന്നിട്ട് കാറിനരുകിൽ ചെന്നിട്ട് ബാക്ക് ഡോർ തുറന്നു അകത്തു കയറി ഇരുന്നു….ഞാൻ പകച്ചു പോയി…കിളവൻ എന്ത് ഭാവിച്ചാ ഇത്….

ഉടനെ നൈമയുടെ വിളി…..ഇക്കാ….ഇക്കാ….

ഞാനങ്ങോട്ടു ചെന്ന് ഗൗരവം വിടാതെ ചോദിച്ചു…”എന്താടീ കിടന്നു കയറുന്നത്…നിന്റെ തന്ത ചത്തുപോയോ…..അമ്മായിയപ്പൻ ഒന്ന് പകച്ചു നോക്കിയെങ്കിലും ആയാലും വിട്ടു തരാൻ തയാറാകാതെ പറഞ്ഞു….

“ചത്തില്ല…..ചാവുമ്പോൾ മഞ്ചത്തിന്റെ കാലുപിടിക്കണ്ട ഒരാളാണ് നീയും…..വന്നു വണ്ടിയിൽ കയറി എന്നെ വീട്ടിലോട്ട് ഇറക്കിക്കെ….

“ഞാൻ ആരുടേയും ഡ്രൈവറല്ല…വന്നതുപോലെയങ് പോയാൽ മതി……

“ഞാൻ ഡ്രൈവറോഡല്ല…..എന്റെ മരുമോനോടാണ് പറഞ്ഞത്…ആ പിന്നെ എനിക്ക് ക്ഷമ ചോദിക്കാനും ഒന്നും അറിയില്ല….അധികം ജാഡ കാണിക്കാതെ വന്നു കയറിക്കേ…എന്തായാലും എനിക്ക് ഇയാള് വാപ്പയുടെ സ്ഥാനം ഒക്കെ തന്നതല്ലേ…..വാപ്പ ദേഷ്യം കയറിയപ്പോൾ മോനെ തല്ലിയാതാണെന്നു കൂട്ടിക്കോ….വന്നു വണ്ടിയെടുക്കടോ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025