Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 3

വാ കയറു എന്ന് നയ്മയും കണ്ണ് കാണിച്ചു……ഞാൻ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എന്റെ തോളിൽ ഒരു കൈ സ്പർശിച്ചു….പോട്ടെടോ…..ഈ മാമയോട് അങ്ങ് പൊരുത്തപ്പെട്ടേര്….

“ഞാൻ അലിഞ്ഞില്ലാതായതു പോലെ തോന്നി…..വണ്ടിയെടുത്ത് ഞാൻ മാമയുമായി വീണ്ടും ഭാര്യാ ഗൃഹത്തിലെത്തി…….

ഇറങ്ങാൻ നേരം മാമ പറഞ്ഞു…”ബാരി ഒരിക്കൽ കൂടി അറിയാതെ പറ്റിയ തെറ്റിന് ക്ഷമ ചോദിക്കുകയാ മാമ….ആ പിന്നെ വണ്ടി നീ ഇവിടെ ഇടണ്ടാ…..ആ പെരുമണ്ണ വീട്ടിലെ പറമ്പിലോട്ടു കയറ്റിയിട്ടിട്ട് വാ….ഏറെങ്ങാടീ……കെട്ടിയോനെ സ്നേഹിക്കുന്ന വാപ്പച്ചിയുടെ പുന്നാരമോളെ…..മാമ ചിരിച്ചു കൊണ്ട് നയ്മയോട് പറഞ്ഞു…..ഞാൻ ഇറങ്ങാൻ തലയാട്ടി….അവൾ മക്കളെയും കൊണ്ടിറങ്ങി…..വണ്ടി ശബ്ദം കേട്ടതുകൊണ്ടാകാം എല്ലാവരും പുറത്തേക്ക് വന്നു…ഞങ്ങളെ കണ്ടപ്പോൾ എല്ലാ മുഖത്തും സന്തോഷം….ചേട്ടത്തി വന്നു നൈമയുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി….ഞാൻ വണ്ടിയുമായി പെരുമണ്ണ വീട്ടിലെ പറമ്പിലേക്കും……

ആ നിങ്ങള് അകത്തോട്ട് പൊയ്ക്കോ…..എനിക്ക് കുറച്ചു പണിയുണ്ട്…..മാമ പറഞ്ഞു എന്നിട്ട് മുന്നിൽ നിന്ന വട്ടയുടെ വലിയ ഒരു കമ്പ് വലിച്ചൊടിച്ചു……അതിലെ ഇലകൾ എല്ലാം പറിച്ചു കളഞ്ഞു….എന്നിട്ട് അതുമായി കാർപോർച്ചിനു സമീപത്തുള്ള സിറ്റ് ഔട്ടിൽ വന്നിരുന്നു……അപ്പോഴേക്കും ഞാൻ വണ്ടി പാർക്ക് ചെയ്തു തിരികെ വന്നു….ബാരി….മോനെ അകത്തോട്ടു പൊയ്ക്കോ….ഞാൻ പറയാതെ പുറത്തേക്ക് വരരുത്……

വാ മോനെ…വന്നു പല്ലു തേച്ച് വല്ലതും കഴിക്ക്…റംലാ ബീഗം എന്നെയും കൂട്ടികൊണ്ട് അകത്തേക്ക്പോയി….

***************************************************************************************************

എടാ സൂക്ഷിച്ചു പോകണേ…..അവൻ നിന്റെ അളിയൻ നിന്നെ കണ്ടു കഴിഞ്ഞാൽ നമ്മുടെ പ്ലാൻ അറിഞ്ഞാൽ എല്ലാം തകരും…..സൂരജ് സുനീറിനോട്  പറഞ്ഞു….

അതൊന്നും നിങ്ങള് പേടിക്കണ്ടാ സൂരജ് അണ്ണാ……സുനീർ മറുപടി കൊടുത്തു…അവൻ ആക്ടീവയിൽ കയറി ചുണ്ടും കടിച്ചു പിടിച്ചു അടിച്ചു കത്തിച്ചു സൂരജിന്റെ വീട്ടുമുന്നിൽ എത്തുന്നതിനു മുമ്പ് കണ്ടു വീണ്ടും ബാരിയുടെ കാർ….വന്ന സ്പീഡിൽ തന്നെ അവൻ തിരികെ പോയി……അവൻ തിരിച്ചു വരുന്നത് കണ്ട സൂരജ് തിരക്കി…എന്താടാ…..നീ പോയില്ലേ സുനിമോനെ…..

“കോപ്പ്….അയാളിതുവരെയും അവിടുന്ന് പോയിട്ടില്ല…..ഇന്നയാൾ അണ്ണനെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025