Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 4

“എനിക്ക് പറ്റില്ല…എനിക്ക് നിന്നെ സുഖിപ്പിക്കാൻ പറ്റില്ലാ എന്ന……എനിക്ക് നല്ല ആണുങ്ങളെയാ ഇഷ്ടം….നിനക്ക് എന്നോടൊത്തു കഴിയാൻ വയ്യെങ്കിൽ ഇറങ്ങിപോടീ…ഞാൻ എനിക്കിഷ്ടമുള്ളതു പോലെ ജീവിക്കും…

“എന്നാൽ എന്നെ എന്റെ വീട്ടിൽ കോണ്ടാക്ക്…..

“കോപ്പ്…നിന്നെ വീട്ടിലോട്ടാല…..ഇനി പള്ളിക്കാട്ടിലൊട്ടെ വിടൂ….എന്റെ ഭാര്യ എന്ന പദം മാത്രം……നിനക്ക് പറ്റില്ലെങ്കിൽ നീ കെട്ടിത്തൂങ്ങി ചാവടി……

“ചവതില്ലേടാ…ആണും പെണ്ണും കേട്ട നാറി…..നിന്റെ മുന്നിൽ ജീവിക്കും…ഒരു പെണ്ണിന്റെ കടമയോടെ…..എന്നെ വീട്ടിൽ കോണ്ടാക്ക്….ഇല്ലെകിൽ നിന്റെ പേരെഴുതി വച്ചിട്ട് ഞാൻ റയിൽവേ ട്രാക്കിൽ പോകും……

ഖാദർകുഞ്ഞിനു ഭൂമി പിളരുന്നത് പോലെ തോന്നി…തന്റെ അഭിമാനം…താനുണ്ടാക്കിയെടുത്ത സൽപ്പേര്…..എല്ലാം …ഈ ബന്ധം ഒഴഞ്ഞാൽ ഇലാതാകും…..കല്യാണം കഴിഞ്ഞു അഞ്ചിന്റെ അന്ന് ബന്ധമൊഴിഞ്ഞാൽ…….ഖാദർ കുഞ്ഞിന് ശരീരം വിയർക്കുന്നത് പോലെ….കാലുകൾ തളരുന്നത് പോലെ…ഒരു വിധം നടന്ന സ്റ്റെയറിന്റെ അരികിൽ എത്തി……നെഞ്ചിനൊരു പിടച്ചിൽ……കാലുകൾ കുഴഞ്ഞു…”റംലാ…….എന്ന് വിളിച്ചു കൊണ്ട് നെഞ്ചും തപ്പി പിടിച്ചു ഖാദർ കുഞ്ഞു പിടഞ്ഞുകൊണ്ട് സ്റ്റീയറിൽ കൂടി ഉരുണ്ട താഴെവീണു…….

*************************************************************************************

ഞാൻ എല്ലാം കേട്ട് സ്തബ്ധനായി ഇരുന്നുപോയി…..മറു വശത്തു ചെകുത്താൻ തലപൊക്കി……നസീറയെ അവൻ സീലുപൊട്ടിച്ചിട്ടില്ല…….ഈ ബന്ധം ഒഴിയരുത്……

“ഞാൻ പറഞ്ഞു മനസ്സിലാക്കാം മാമ…..എന്റെ മറുപടി പെട്ടെന്നായിരുന്നു…..അപ്പോഴേക്കും സിസ്റ്റർ വന്നു…മതി…..ഒരു പാട് നേരമായി…..ഞാനിത്രയും നേരം തന്നെ തന്നതിന് ഡോക്ടർ വഴക്കു പറയും….പിന്നെ ഡോക്ടർ പറഞ്ഞു…..സുലു ഗ്രൂപ്പ് എം.ഡിയും ഈ ഹോസ്പിറ്റലിന്റെ ഷെയർ ഹോൾഡറുമായ ആസിഫലി സാറിനു വളരെ വേണ്ടപ്പെട്ടവരാണെന്നു…..അത് കൊണ്ടാ സമ്മതിച്ചത്

“പിന്നെ കാണാം മാമ എന്നും പറഞ്ഞു ഇറങ്ങിയപ്പോൾ…..നൈമ മുന്നിൽ…”ഇക്ക ഒന്ന് കാണാൻ പറ്റുമോ”….ഇല്ലേടീ……ഞാൻ പറഞ്ഞു….ഇനി വൈകിട്ട് നാല് മണിക്ക് ശേഷം രണ്ടു പേര് വച്ച് കാണാം….

“ഇനി നമ്മൾ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല…..ഫ്ലാറ്റിലോട്ട് പോകാം…..നമുക്ക് ഒരു മൂന്നരയാകുമ്പോൾ വരാം……ഫാറൂഖിക്ക പറഞ്ഞു….

“നിങ്ങള് പൊയ്ക്കോ….ഞാനില്ല….റംലാ മാമി….പറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025