Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 4

“സാരമില്ല മാമി ഞാനിവിടെ നിൽക്കാം……നിങ്ങള് പോയേച്ചുവാ…..ഷബീറെ ഇവരെയും കൊണ്ട് പൊയ്ക്കോ…..വൈകിട്ട് വന്നാൽ മതി……

“എന്നാൽ ഒരു കാര്യം ചെയ്യ്….സുനൈന നീ ഇവിടെ ബാരി ഇക്കയുടെ കൂടെ നിൽക്ക്…ഞാൻ ഇവരെ കൊണ്ടാക്കിയിട്ടു വൈക്കത്തു വരെ പോയിട്ട് വൈകിട്ടിങ്ങെത്താം….

“അത് വേണമെന്നില്ല അനിയാ…..ഞാൻ പറഞ്ഞു……

“എന്നാൽ ഞാൻ നിൽക്കാം നൈമ പറഞ്ഞു……

“ആരും വേണമെന്നില്ല ഞാൻ നിന്നോളം…..ഡോക്ടറെ കാണണം…അല്പം കഴിഞ്ഞിട്ട്…..ആഞ്ചിയോപ്ലാസ്റ്റി വേഗത്തിൽ ചെയ്യിക്കാനുള്ള കാര്യങ്ങൾ നീക്കണം….ഞാൻ പറഞ്ഞു……

“ഇത്തി നിന്നിട്ടും കാര്യമൊന്നുമില്ലല്ലോ…..ഞാൻ നിൽക്കാം…അവിടെ നിങ്ങളെ ആക്കിയിട്ട് ഇക്കയ്ക്കു പോകുകയും ചെയ്യാം…..വൈകിട്ടിങ് വന്നാൽ മതി ഇത്തി…..സുനൈന പറഞ്ഞു…..

“എന്നാൽ അതുമതി…ഫാറൂഖിക്കയും ഇടപെട്ടു……റംല അമ്മായിയേയും കൂട്ടി അവർ കാർപാർക്ക് ചെയ്തേക്കുന്നിടത്തേക്ക് ഇറങ്ങി…..

സുനൈന അവരോടൊപ്പം പാർക്കിങ്ങിലേക്ക് പോയി….ഞാൻ അടുത്ത ഒരു കസേരയിൽ ഇരുന്നു…..വാട്സാപ്പ് നോക്കിയിട്ട് ദിവസങ്ങളായി..കല്യാണ തിരക്കും ഒക്കെ…..

ഞാൻ വാട്സാപ്പ് ഓൺ ചെയ്തു….

പ്രതിഭയുടെ മെസ്സേജ്….പത്തെണ്ണം…..മൂന്നാലു ദിവസമായിട്ടുള്ള…..

സുനീറിന്റെ മെസ്സേജ്…..രണ്ടെണ്ണം…..

നയ്മയുടെ മെസ്സേജ് ഒരെണ്ണം……ഇന്ന് രാവിലത്തേത്

പിന്നെ ഗ്രൂപ്പ്…..കോപ്പ്..കമ്പിനി അങ്ങനെ….ആദ്യം പ്രതിഭയുടെ മെസ്സേജ് ഓപ്പൺ ചെയ്തു…..

“ഹാലോ…..എവിടാ സാറേ….

“?‍♂️?‍♂️?‍♂️?‍♂️?‍♂️”

“പറഞ്ഞു പറ്റിക്കയാണോ??‍♀️?‍♀️?‍♀️?‍♀️?‍♀️

“ഹാലോ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025