Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 4

“എടാ സുഹൈലെ…നീ എന്തുവാടാ സിക്സ് പാക്ക് ആകുകയാണോ….താൻ  അവന്റെ നെഞ്ചിത്തിടിച്ചു കൊണ്ട് ചോദിച്ചു…..കുഞ്ഞു നാൾ മുതൽ തന്നോടായിരുന്നു അവനു സ്നേഹം കൂടുതൽ……മറ്റവരെയെല്ലാം അവനു ഇഷ്ടമായിരുന്നെങ്കിലും അവൻ ഏറ്റവും കൂടുതൽ അടുപ്പം കാണിച്ചിരുന്നത് തന്നോടാണ്……നീ എപ്പോൾ വന്നു ഹോസ്റ്റലിൽ നിന്നും…..

“ഞാൻ രാവിലെ എത്തി ഇത്താ…ഇതാണ് മോശമൊന്നുമല്ല…..കടല വെള്ളത്തിലിട്ടതുപോലെ കയറി കുതുത്തല്ലോ……അവൻ പറഞ്ഞുകൊണ്ട് തന്റെ കയ്യിൽ ഒന്ന് പിച്ചി…..

“എടാ കുടിക്കാൻ ചായ വേണോ വെള്ളം വേണോ…..അഷീമ തിരക്കി….

“എനിക്കൊന്നും വേണ്ടാ…..സുനൈന ഇത്ത പോകുന്നിടം വരെ ഞാനിവിടെ കാണും…..

“സത്യം…..

“ഊം…സത്യം….ഇത്താത്തയെ യാത്രയാക്കാനല്ലേ ഞാൻ ഹോസ്റ്റലിൽ നിന്നും വന്നത് തന്നെ…..അവന്റെ കണ്ണുകൾ തന്നെ ഉഴിയുന്നത് പോലെ…..ഒരു പത്തൊമ്പതു വയസ്സുകാരന്റെ ദൗർബല്യമായിട്ടേ താനതിനെ കണ്ടുള്ളൂ…..

അവൻ അവിടെ പറന്നു നടക്കുകയായിരുന്നു അന്നത്തെ ദിവസം….തനിക്കു വേണ്ടുന്ന സാധനങ്ങൾ കാർട്ടനിലാക്കി പാക്ക് ചെയ്യുന്നു….പറമ്പിൽ നിന്നും പറിച്ചെടുത്ത കപ്പ…കാച്ചിൽ…അവന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന ചേമ്പ്….ചേന….എന്ന് വേണ്ട എല്ലാം….എത്രയാ ഇത്ത ലഗ്ഗേജ്…..

“മുപ്പതും ഏഴും…..

അവൻ മുകളിലേക്കുയർന്നതും അവന്റെ തല ചെന്ന് മുന്നോട്ടു തള്ളി നിന്ന അലമാരയുടെ സ്ളാബിൽ ഇടിച്ചു……

ആ ഇടിയിൽ അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നതുപോലെ….താനൊന്നും ആലോചിക്കാതെയാണ് അവനെ ചേർത്ത് നിർത്തി തല തിരുമ്മിക്കൊടുത്തത്…”നോക്കീം കണ്ടും എണീക്കണ്ടടാ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025