Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 9

“നോ….ഐ വിൽ ഡു സംതിങ്…ഡോണ്ട് വറി…

“ഒകെ….ഐ നീഡ് വൺ തിങ് മോർ….അവളുടെ അത്യാഗ്രഹം പുറത്തു വന്നു…..

അവൾക്കെന്തും കൊടുക്കാൻ ഖത്തണി തയാറായിരുന്നു…”വാട്ട് ഡു യു വാന്റ ഡിയർ…

ഐ ടെൽ  യു ഡോണ്ട് ആംഗ്രി…..

“നോ ടെൽ മി ഡിയർ….ഐ ആം ഹിയർ ഫോർ യു….

“വൺ നെക്‌ളേസ്‌…..പ്ലീസ്…..

ഖത്തണിയുടെ കണ്ണ് തെള്ളിയെങ്കിലും അയാൾ തലയാട്ടി……

തന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന ആത്മവിശ്വാസത്തിൽ സുബീന തന്റെ തല ഖത്താണിയുടെ മടിയിൽ ചായ്ച്ചു കിടന്നു…

*************************************************************************************

ഉറക്കം വന്നത് തന്നെ രാത്രിയുടെ അന്ത്യ യാമങ്ങളിലാണ്…..ബാന്ഗ്ലൂർ യാത്രയും….മാമയുടെ ഖബറടക്കവും എല്ലാം കഴിഞ്ഞപ്പോൾ സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞു…പള്ളി കാട്ടിൽ നിന്നും വന്നു ഞാൻ കസേരയിൽ ഇരുന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി…അകത്തു പോയി കിടക്കനിയാ എന്നും പറഞ്ഞു ഫാറൂഖിക്ക വിളിച്ചപ്പോഴാണ് ഉണർന്നു തന്റെ മുറിയിൽ പോയികിടന്നത്…..വാച്ചിലേക്ക് നോക്കി…സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു…ശ്മശാന മൂകമായ അന്തരീക്ഷം…..ഇന്നലെ മാമയുടെ മരണത്തോട് അനുബന്ധിച്ചു സുനീറിന്റെ ഭാര്യ നസീറയും കുടുംബവും വന്നിരുന്നു….ഒന്നും സംസാരിക്കാൻ പറ്റിയില്ല…..അവർ പോയിട്ടില്ല എന്ന് മനസ്സിലായി….ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ അവരുടെ വണ്ടി കിടപ്പുണ്ട്…..ഇനി സുനീറാണ് ഈ വീടിന്റെ ആണ്തരി….അവനെ അതിനു പ്രാപ്തനാക്കണം…..കുടുംബ ജീവിതം നയിക്കാൻ പ്രേരിപ്പിക്കണം…..അപ്പോഴാണ് അടുക്കളയിൽ ശരണ്യയുടെ സ്വരം കേൾക്കുന്നത്….അവളുടെ കരച്ചിലും മൂക്കുപിഴിച്ചിലും കേൾക്കാം…..നഷ്ടപ്പെട്ട ഞങ്ങൾക്കില്ലാത്ത പ്രയാസം അവൾക്കെന്തേ? മനസ്സിൽ ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ മൊട്ടിട്ടു…..സുനീർ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു പോയി….മരിച്ചു പോയ തന്റെ മാമയിക്ക് വേണ്ടാത്ത ഇടപ്പാടെന്തോ ശരണ്യയുടെ കൂടെ ഉണ്ടായിരുന്നു എന്നുള്ളത്…പലപ്പോഴും അമ്മായിയപ്പൻ പണം നൽകുന്നത് അവൻ കണ്ടിട്ടുണ്ട് എന്ന്…..അവൾ താനെന്നു ചെന്നപ്പോൾ എന്ത് പതിവ്രത ചമഞ്ഞതാ…..കുറെ കഴിഞ്ഞപ്പോൾ അവൾ പോകുന്നത് ജനലിൽ കൂടി കട്ടിലിൽ കിടന്നു കൊണ്ട് കണ്ടു…..അവളുടെ മക്കൾ ഒപ്പമില്ല…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025