Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1

ആദ്യത്തെ മരത്തില്‍ ബ്ലേഡ് കൊണ്ട് പോറിയിട്ട് ശാരദടീച്ചറിന്റെ വീട്പരിസരത്തേക്കായി പരമവുവിന്റെ നോട്ടം. ചൊവ്വാഴ്ചയാണിന്ന്, ഇന്നലെ സ്‌കൂളില്‍ ഇട്ടോണ്ട് പോയിട്ട് വൈകിട്ട് വന്ന് കഴുകിയിട്ട ബ്രായും ഷഡ്ഡിയും അടിപ്പാവാടയും ബ്ലൗസും അയയില്‍ പ്രഭാതത്തിലെ തണുത്ത കാറ്റില്‍ മെല്ലെ ഇക്കിളിപ്പെട്ട് കിടക്കുന്നത് പരമു കൗതുകത്തോടെ നോക്കി നിന്നു. അവന്റെ മനസ്സില്‍ ആ ബ്രായുടെയും ഷഡ്ഡിയുടെയും വലുപ്പം എന്നും ഒരു അതിശയം തന്നെയായിരുന്നു. ശാരദടീച്ചറിനെ കണ്ടാല്‍ സീരിയല്‍നടി ബീന ആന്റണിയെപോലെ വണ്ണമുണ്ടെങ്കിലും ബ്രായിക്ക് എന്താ വലുപ്പമില്ലാത്തത് എന്ന് അവന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വണ്ണമുള്ള സ്ത്രീകളുടെ മുലകള്‍ ചിലപ്പോള്‍ ചെറുതായിരിക്കും… എന്നും രാത്രി വായിക്കുന്ന കമ്പിക്കുട്ടന്‍ സൈറ്റിലെ ഏതോ കഥയിലെ ഓര്‍മ്മപ്പെട്ടെന്ന് അവന്റെ മനസ്സില്‍ തെകുട്ടി വന്നു.

കിഴക്കന്‍മലഞ്ചേരുവില്‍ നിന്നും സൂര്യന്റെ കിരണങ്ങള്‍ കോടമഞ്ഞിനെ ആവാഹിച്ചെടുത്തപ്പോഴേക്കും തന്റെ സ്വതസിദ്ധമായ ശൈലിയിലും വേഗത്തിലും പരമു ഇരുന്നൂറ്റി അന്‍പതോളം റബ്ബര്‍മരങ്ങളില്‍ നിന്ന് വെട്ടിപാലെടുത്തിരുന്നു.

ശാരദടീച്ചറിന്റെ വീടിന് വടക്കായിട്ടാണ് ഇപ്പോള്‍ പരമു നില്‍ക്കുന്നത്. വടക്കു നില്‍ക്കുകയാണെങ്കിലും അവന്റെ കണ്ണുകള്‍ പതിയുന്നത് തെക്ക് വേലിക്കല്ലിനോട് ചേര്‍ന്നുള്ള ശാരദടീച്ചറിന്റെ കുളിമുറിയിലാണ്. അകത്ത് ലൈറ്റ് ഇട്ടിരിക്കുകയാണ്. ചെറിയ വെന്റിലേഷനിലൂടെ അല്‍പം ഉരയമുള്ള ശാരദടീച്ചര്‍ കൈ പൊക്കി നൈറ്റി ഊരുന്നതൊക്കെ ഊഹിച്ചെടുക്കാന്‍ പരമുവിന് കഴിയുന്നുണ്ട്. അവന്‍ ആ നിരയിലെ റബര്‍വെട്ടിവരുമ്പോഴായിരിക്കും ശാരദടീച്ചര്‍ കുളിച്ചിട്ട് ഇറങ്ങുക, അപ്പോള്‍ തലയില്‍ തോര്‍ത്തൊക്കെ ചുറ്റിക്കെട്ട് ശാരദടീച്ചര്‍ നില്‍ക്കുന്ന ഒരു നില്‍പ്പുണ്ട്… ആ നില്‍പ്പ് കണ്ടിട്ടേ രാവിലെ വരും വഴിക്ക് ചോദിച്ച ചൂട് ചായ കുടിക്കാന്‍ അവന്‍ അണ്ണാച്ചിയുടെകടയിലേക്ക് പോയിരുന്നുള്ളു.

ഇന്നും പതിവു തെറ്റിച്ചില്ല. ശാരദടീച്ചര്‍ കുളിച്ചിറങ്ങി വന്നത് ഐശ്വര്യമായി കണ്ടിട്ടാണ് പരമു ചായക്കടയിലെത്തിയത്.

‘ഡാ കിട്ടൂ കാറ് ദാ ആ ചായക്കടയുടെ ഓരം ചേര്‍ത്തൊന്ന് ഒതുക്കിയിട്… നമുക്കൊരു ചായ കുടിച്ചിട്ട് അങ്ങോട്ട് പോകാം…’ പള്ളിക്കവലയിലേക്ക് ഇപ്പോള്‍ കടന്നുവന്ന നീല സ്വിഫ്റ്റ് എന്റെയാണ്.

എന്റെയോ… ഈ ഞാന്‍ ആണ് ഇത്രയും നേരവും നിങ്ങളോട് റബര്‍വെട്ടുകാരന്‍ പരമുവിന്റെ കഥ പറഞ്ഞുകൊണ്ടിരുന്നത് മനസ്സിലായോ… ഇത്രയും നേരവും നിങ്ങള്‍ വായിച്ചുകൊണ്ടിരുന്നതല്ല കഥ… യഥാര്‍ത്ഥ കഥ ഇനിയാണ് തുടങ്ങുന്നത്… ആദ്യം ഈ വണ്ടിയൊന്ന് പാര്‍ക്ക് ചെയ്യട്ടേ… എന്നിട്ട് പറയാം ഞാനാരാണെന്നും എന്തിനാണ് ഞാന്‍ ഈ കഥയൊക്കെ നിങ്ങളോട് പറയുന്നതെന്നും…

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025