Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1

‘ഉണ്ടോ…. എങ്കില്‍ വിളിക്ക് ആര്‍ജെ… എന്നിട്ട് താനൊന്ന് ഇറങ്ങി നില്‍ക്ക് ഞങ്ങളൊന്ന് ഡിസ്‌ക്കഷന്‍ ചെയ്യട്ടേ… തന്റെ ചാനലിലും പുതിയ ഒരു പ്രോഗ്രാം ഈ ഡിസ്‌ക്കഷന്‍ കഴിയുമ്പോള്‍ ഞാന്‍ പ്ലാന്‍ തന്നിരിക്കും ഉറപ്പ്… കാശൊക്കെ പിന്നെ അക്കൗണ്ടിലേക്കിട്ടാല്‍ മതി… താന്‍ വേഗം രജനിയെന്ന ആ പേടമാന്‍ മിഴിയെ ഒന്ന് വിളിക്ക്… ആ പേടമാന്‍ മിഴി നോക്കിയിരുന്ന് വാര്‍ത്ത കാണാന്‍ എന്ത് സുഖമാണെന്നോ…’

‘ഓ… പേടമാന്‍ മിഴി നോക്കി വാര്‍ത്ത കാണല്‍… വേറെ വല്ലതുമായിരിക്കും… ‘ ആര്‍ജെ മൊബൈല്‍ എടുത്ത് രജനിയുടെ നമ്പര്‍ പരതി.

പുറത്തേക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ ടൈറ്റ് ചുരിദാറും ഇട്ട് മുലരണ്ടും തള്ളിപ്പിടിച്ച് രജനി അകത്തേക്ക് കയറി വന്നു.

‘ങ്ങാ നിങ്ങള് രണ്ടാളും കാര്യം പറഞ്ഞിരിക്ക് കേട്ടോ…’ ആര്‍ജെ പുറത്തേക്ക് പോയി.

‘രജനിക്കെന്നെ അറിയാമോ…’

‘കാണുന്നത് ആദ്യാ… ആര്‍ജെ സാര്‍ പറഞ്ഞിരുന്നു ഇങ്ങനൊരു പുലി ഇന്ന് ഇവിടെ വരുമെന്നും സിനിമേയില്‍ വല്ല ചാന്‍സ് വേണേല്‍ ചോദിക്കണമെന്നും…’

‘ഉം… എന്റെ സിനിമയില്‍ അഭിനയിക്കാന്‍ രജനിക്ക് കഴിയുമോ എന്നറിയില്ല. ഞാന്‍ സീരിയല്‍ മ്രോത ഇതേ വരെ ചെയ്തിട്ടുള്ളു. സിനിമ ഒന്ന് മനസ്സിലുണ്ട് അത് രജനിക്കൊന്നും അഭിനയിക്കാന്‍ കഴിയില്ല…’

‘അതെന്നതാ ഹോളിവുഡ് വല്ലതുമാണോ…’

‘ഹോളിവുഡൊന്നുമല്ല, നമ്മുടെ രതി നിര്‍വ്വേദത്തിന്റെ മൂന്നാം ഭാഗം… അതൊന്ന് ചെയ്യാനുള്ള പ്ലാനിലാണ്. എന്തായാലും ഇപ്പോള്‍ ഉള്ള സീരിയല്‍ പ്രോജക്ട് കഴിയുമ്പോള്‍ തീര്‍ച്ചയായും അതിന്റെ വര്‍ക്കിനൊന്നിരിക്കണം…’ രജനിവാദ്ധ്യാരുടെ കൂര്‍ത്ത മുലകളിലേക്കായിരുന്നു എന്റെ നോട്ടം. കൂര്‍ത്ത മുലയെന്നാല്‍ മുലക്കണ്ണുകള്‍ രണ്ടും എനിക്ക് നേരെ തുറിച്ചു നോക്കി നില്‍ക്കുന്നു. വല്ലാത്തൊരു നോട്ടം. അവളുടെ പേടമാന്‍ കണ്ണുകള്‍ എന്റെ ആ നോട്ടം കണ്ട് കൂടുതല്‍ കൂമ്പി അടഞ്ഞതുപോലെ.

രതിനിര്‍വേദത്തിന്റെ മൂന്നാം ഭാഗം എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് എന്തോ വികാര കയറിയത് പോലെ.

ഞാന്‍ കട്ടിലില്‍ രജനിയോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അവളുടെ ലെഗ്ഗിന്‍സില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പി നില്‍ക്കുന്ന തുടകള്‍. വലതുവശത്തിരുന്ന എന്റെ വലതുതുടയില്‍ അവളുടെ മാംസളമായ വലതുതുട ചേര്‍ന്നിരുന്നു. എന്തുകൊണ്ടും ഒരു പുരുഷന് തന്റെ വികാരങ്ങളെ കെട്ടഴിച്ചുവിടാനുള്ള സന്ദര്‍ഭം.

‘രജനി എന്തിനാ റൂമിലേക്ക് വന്നത് ‘

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025