Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1

അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1

Ammanadi Conclusion Episode 1


 

രാത്രിയെ പുണര്‍ന്ന് മതിവരാത്ത ഒരു പനിനീര്‍പ്പൂവ് രാത്രി സമ്മാനിച്ച മഞ്ഞിന്‍കണം താഴേക്ക് പൊഴിച്ചു. മരച്ചില്ലയില്‍ ചേര്‍ന്നിരുന്ന് ഉറങ്ങിയ രണ്ട് ഇണക്കുരുവികള്‍ മെല്ലെ ചുണ്ടുകളൊന്ന് കൊരുത്തിട്ട് അവ രണ്ടും പ്രണയാര്‍ദ്രമായി പാടി… റബര്‍മരങ്ങളില്‍ ചേക്കേറിയ കാകന്മാര്‍ ആ ഇണക്കരുവികളുടെ പാട്ടുകേട്ട് ഉറക്കംവിട്ടെണീറ്റ് സൂര്യകിരണങ്ങളെനോക്കി അലച്ചുപറന്നു.

കോടമഞ്ഞില്‍ പുതച്ചുറങ്ങിയ ഇടുക്കിയിലെ കട്ടപ്പനയിലെ പള്ളിക്കവലയും മെല്ലെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റു.

കവലയിലെ തട്ടുകടനടത്തുന്ന മുരുകന്‍ അണ്ണാച്ചി പെട്രോള്‍ മാക്സ് കത്തിക്കുവാനുള്ള ശ്രമത്തിലായിരുന്നു.

‘അണ്ണാച്ചീ ചായ ആയില്ലാല്ലേ…’ ഇരുട്ടില്‍ നിന്നൊരു ശബ്ദം.

‘ഇല്ലണ്ണാ കൊഞ്ചം വെയിറ്റ് പണ്ണുങ്കോ…’ മുരുകന്‍ പറഞ്ഞു.

‘പണ്ണി… പണ്ണീട്ടൊക്കെയാ വരണേ… ഇനി പണ്ണാന്‍ നിന്നാല്‍ റബറ് പാല് കിട്ടില്ല… എന്നാടോ തന്റെകയ്യീന്നൊരു ചായ കുടിച്ചിട്ട് എനിക്ക് തോട്ടത്തില്‍ കേറി വെട്ടാനാവുക… ഹാ… പോയേച്ചും വരാം… അപ്പോളേക്കും സ്ട്രോങ്ങൊരണ്ണം എടുത്ത് വയ്ക്ക്…’ ഇരുട്ടില്‍ ഒരു പഴയ ബിഎസ്എ സൈക്കിള്‍ ചവുട്ടി മുന്നോട്ട് നീങ്ങി. കറുത്ത് മെലിഞ്ഞ ശരീരം… മുപ്പത്തിയെട്ടുകാരന്‍ റബര്‍ വെട്ടുകാരന്‍ പരമു ആയിരുന്നു അത്. ചുണ്ടില്‍ എരിയുന്ന ബീഡിയുടെ ചുവന്ന വെട്ടവും.

എറണാകുളത്തുള്ള ഡോളറ് കുര്യച്ചന്റെ ബിനാമിയില്‍പ്പെട്ട റബര്‍ എസ്റ്റേറ്റാണ്. എസ്റ്റേറ്റിന് അല്‍പം മാറി വിശാലമായ പുല്‍ത്തകിടിയ്ക്ക് പിന്നിലായി ആധുനികരീതിയില്‍ പണികഴിപ്പിച്ച ഒറ്റനിലവീടും ഡോളറ് കുര്യച്ചന്റേതാണ്. റബര്‍ തോട്ടത്തിന്റെ തെക്കേമൂലയിലെ മരത്തില്‍ നിന്നാണ് പരമു വെട്ടിത്തുടങ്ങുന്നത്. അവിടെ കമ്പിവേലികള്‍ക്കപ്പുറമാണ് നാല്‍പ്പത്തിയൊന്‍പതുകാരിയായ ശാരദടീച്ചറിന്റെ ഇരുനിലവീട്. വിധവയായ ശാരദടീച്ചര്‍ നെടുങ്കണ്ടം ഹൈസ്‌ക്കൂളിലെ ഹിന്ദി അധ്യാപികയാണ്. വിധവയാണെങ്കിലും ഫാഷനും സൗന്ദര്യത്തിനും ഒരു കുറവും ഇല്ലാത്ത ശാരദടീച്ചര്‍ അവിടെയുള്ളതാണ് അഞ്ഞൂറോളം മരങ്ങളുള്ള ഈ റബര്‍തോട്ടത്തില്‍ റബര്‍ വെട്ടിപ്പാലെടുക്കാന്‍ വരുന്ന പരമുവിന്റെ ഏക ആശ്വാസം. അവധിദിനങ്ങളില്‍ ശാരദടീച്ചറുടെ കയ്യില്‍ നിന്ന് തണുത്തവെള്ളം കുടിക്കലും സൊറപറയലും ഈ സമയം അവരുടെ ഓരോ രോമകൂപവും പല്ലും നാവും ചുണ്ടും എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് വീട്ടിലെത്തി തന്റെ ലഗാനില്‍ നിന്ന് സാക്ഷാല്‍ ഒട്ടുപാല് കുലുക്കിയെടുക്കലാണ് അവിവാഹിതനായ പരമവുവിന്റെ പ്രധാന രീതി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025