Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1

‘അപ്പോ ഡോ പരമൂ താനല്ലേ ആ എസ്റ്റേറ്റിലെ റബര്‍ വെട്ടുന്നത്…’

‘അതേ… അതോല്ലോ എന്താ… നിങ്ങളത് വാങ്ങാന്‍ പോവാണോ…’

‘വാങ്ങാനൊന്നുമല്ല… നമ്മള് കുറേ നാളത്തേക്ക് അതിങ്ങ് ലീസിനെടുക്കുവാ…’ ഞാന്‍ പരമുവിന്റെ തോളില്‍ കയ്യിട്ടു,

മുഴിഞ്ഞു നില്‍ക്കുന്ന അവന്റെ തോളില്‍ വിയര്‍പ്പ് ഒട്ടി.

മുഷിഞ്ഞു നിന്നിട്ടും ഞാനവനെ തോളില്‍ കൈ ഇട്ടത് അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കി. അവന് എന്നോടൊരു സൗഹൃദം ഉടലെടുത്തു, അപ്പോള്‍ അവന്റെ കണ്ണുകള്‍ റോഡിലേക്ക് നീളുന്നത് ഞാന്‍ നോക്കി.

റോഡിലൂടെ നടന്നു പോവുന്ന വെളുത്ത് തടിച്ച ബീന ആന്റണിയെപോലെയുള്ള സ്ത്രീ. കിട്ടുവിന്റെ നോട്ടവും ഞാന്‍ കണ്ടു. അല്ലെങ്കിലും അവനനും ഈ തടിച്ച സ്ത്രീകള്‍ എന്നത് ഒരു ഹരമാണല്ലോ.

‘ആരാടാ…’

‘അതാണ് ശാരദ ടീച്ചര്‍…’

‘സൂപ്പര്‍ സാധനമാണെല്ലോ…’ ഞാന്‍ അവന്റെ കാതില്‍ മെല്ലെ പറഞ്ഞു.

‘എന്താ നോക്കുന്നോ… ലീസിനെടുക്കുകയാണെങ്കില്‍ നിങ്ങളുടെ അയല്‍ക്കാരാണ്…’

‘എന്നാല്‍ നോക്കി കളയാടാ… ‘ ഞാന്‍ പരമുവിന്റെ തോളില്‍ നിന്ന് കയ്യെടുത്ത് ഒരു തംസപ്പ് കൊടുത്തു.

‘അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്ന് വെച്ചാല്‍ മറ്റന്നാള്‍ മുതല്‍ ഇവിടെ ഞങ്ങളുടെ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുവാ… പൈങ്കിളി സീരിയല്‍ ഒന്നുമല്ല… കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമുള്ള സീരിയല്‍. ഞങ്ങളിവിടെ വന്നത് കൊച്ചിയിലെ അച്ചായന്‍ പറഞ്ഞിട്ടാ. അച്ചായന്റെ ബന്ധത്തിലെ ഒരു അമ്മാമ്മ ഇവിടെയുണ്ടല്ലോ… ‘

‘ഓ… നമ്മുടെ മഞ്ജു ജോസ് കോമാ കണ്ണൂര്‍…’

‘എന്തോന്നെടാ മഞ്ജൂ ജോസ് കോമാ കണ്ണൂരോ അതെന്ത്’

‘അത് മഞ്ജു അമ്മാമ്മേടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ സേര്‍ച്ച് ചെയ്യുന്നത് അങ്ങനാ അതാ ഓര്‍ത്തത്… മഞ്ജു ജോസ് പിന്നൊരു കോമ അത് കഴിഞ്ഞ് കണ്ണൂര്‍ എന്നടിച്ചാല്‍ മഞ്ജു ജോസ് എന്ന നമ്മുടെ അമ്മാമ്മയുടെ പ്രൊഫൈല്‍ കാണും… സാറൊന്ന് കാണണം കിടുക്കാച്ചി ഫോട്ടോയല്ലേ…’

‘ഇടുക്കിയിലെന്താടാ കണ്ണൂര്‍…’

‘അത് അമ്മാമ്മയുടെ വീട് കണ്ണൂരാ… ജോസച്ചായല്‍ കെട്ടിക്കോണ്ട് വന്നതാ ഇവിടെ…’

‘ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിസെ ഏ,ത് പെണ്ണിന്റെയും ചരിത്രവും ഭൂമിശാസ്ത്രോം പരമുവിന്റെ ബ്രെയിനില്‍ സേവാണ് അല്ലേ… ഡാ… കിട്ടൂ നിനക്ക് പറ്റിയ ആളാ കേട്ടോ…’

‘സാറിനും…’ കിട്ടു അതിനിടയ്ക്ക് എന്നെ തിരിച്ചു ട്രോളി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025