Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

പറയാൻ പറ്റില്ല..ഇനി നേരത്തെ അവളുടെ കുണ്ടിക്ക് നോക്കി വെള്ളം ഇറക്കിയതിനു
അവൾ എനിക്കിട്ട് ഒരു പണി തരാനുള്ള പ്ലാൻ ആയിരുന്നോ….
ഞാൻ വല്ല ഞരമ്പ് രോഗിയും ആയിരിക്കും എന്ന് അവൾ കരുതി കാണുമോ…
അവൾ വല്ലതും വിളിച്ചു പറഞ്ഞാൽ ഞാൻ നാണം കെടും.. കല്യാണവീട് ആണ്..ഏയ് ഇല്ല.. ഞാൻ ചുമ്മാ നോക്കിയേ അല്ലേ ഉള്ളൂ…

അവൾ അടുത്ത് എത്താറായതും അവളുടെ ഫോൺ റിങ് ചെയ്തു..
അവൾ അത് അറ്റൻഡ് ചെയ്ത് എന്നെ ഒന്ന് നോക്കി തിരിച്ചു നടന്നു… അവൾ അകത്തേക്ക് കയറിപ്പോയി..

അവൾ തിരിച്ചു നടന്നപ്പോൾ ടോപ്പിന്റെ സൈഡ് പാളികൾക്കിടയിലൂടെ ഓളം വെട്ടുന്ന അവളുടെ ചന്തിപ്പന്തുകളിൽ ഞാൻ നോക്കിയില്ലാന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..ഇല്ലല്ലോ..??

ഞാൻ നോക്കിപ്പോയി ഗഡീ അങ്ങോട്ട്…😂😂
ഹല്ല പിന്നെ…

എന്നാലും അവൾ എന്തിനാണ് എന്റെ അടുത്തേക്ക് വന്നത്.. എന്തെങ്കിലും പറയാൻ ആകുമോ.. ഞാൻ പ്രതീഷിച്ചത് തന്നെയോ..
അതോ വേറെ എന്തെങ്കിലും ആകുമോ…???

ഞാൻ അവൾ പോയ വഴിയേ അകത്തോട്ടു തന്നെ നോക്കി നിന്നു..

”ഒരു മയത്തിലൊക്കെ നോക്ക് അനന്തു..
അല്ലേൽ പെണ്ണ് പോണ പോക്കിൽ ചോര വാർന്നു മരിക്കും…”

ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ അടുത്ത് വന്നു നിൽക്കുന്ന രേഷ്മയെ ശ്രദ്ധിച്ചത്..
അവൾ എന്റെ ഇടതു വശത്തു മുറ്റത്ത്‌ നിന്നും ആണ് കയറി വന്നതെന്ന് തോന്നുന്നു…
അല്ലേലും ഞാൻ രേഷ്മ വന്നത് അറിയില്ലായിരുന്നേനെ..കണ്ണും മനസ്സും വേറെ വല്ലോടത്തു ആയിരുന്നില്ലേ..

ച്ചെ..ഞാൻ ആകെ വല്ലാണ്ട് ആയി പോയി അവൾ അങ്ങനെ പറഞ്ഞപ്പോൾ… ഞാൻ ആ പോയവളെ നോക്കിയതെല്ലാം രേഷ്മ കണ്ടിരിക്കുന്നു..

രേഷ്മയെ ആദ്യം ആയിട്ടാണ് കാണുന്നതെങ്കിലും എനിക്കവളെ തിരിച്ചറിയാന് പറ്റി..

കാരണം ഞാൻ വന്നപ്പോഴേ അവിടെ വച്ചിരുന്ന വധുവിന്റെയും വരന്റെയും ഫോട്ടോ ഉള്ള ഫ്ലെക്സ് ബോർഡ്‌ ശ്രദ്ധിച്ചിരുന്നു..

ആദ്യം ആയിട്ട് സംസാരിക്കാൻ വന്നപ്പോൾ ഒന്നും മിണ്ടാതെ ആകെ ഇളിഞ്ഞ് നിൽക്കുന്ന എന്റെ മുഖം കണ്ടു രേഷ്മക്ക് കാര്യം മനസ്സിലായി…

“ഏയ് take it easy അനന്തു.. I can understand..after all നിങ്ങൾ ആണുങ്ങൾ ഇങ്ങനെ പെരുമാറുന്നതിൽ തെറ്റ് ഒന്നുമില്ല.
There is nothing wrong with that… ok..
Be cool.. ‘”

രേഷ്മ ചിരിച്ചു കൊണ്ട് എന്നെ comfortable ആക്കാൻ വേണ്ടി പറഞ്ഞു…

സത്യം പറഞ്ഞാൽ അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ആണ് എനിക്കു ആശ്വാസം ആയത്.. ഹാ ബാംഗ്ലൂരിൽ ജീവിച്ച പെണ്ണ് അല്ലേ.. പറഞ്ഞതിൽ അത്ഭുതമൊന്നും ഇല്ല…

ഞാൻ ഒന്ന് ചിരിച്ചു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025