Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

 

കോൾമയിർ കൊണ്ട് വെട്ടിവിറച്ച ഭദ്രയുടെ വെണ്ണ തോൽക്കും ഉടൽ എന്നിലേക്ക് പറ്റിച്ചേർന്നു…ഇടം കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച ഞാൻ വെളുത്ത ടീ ഷർട്ടിനുള്ളിൽ തുള്ളി തുളുമ്പുന്ന മാറിലെ മാതളപ്പഴങ്ങളെ വലം കയ്യാൽ ഞെക്കിയുടച്ചു….
ഈ സമയവും ഞാൻ അവളുടെ അധരങ്ങളെ വിഴുങ്ങി കൊണ്ട് ആർത്തിയോടെ ചപ്പി വലിച്ചു കൊണ്ടിരുന്നു…മാറിലെ മാമ്പഴങ്ങൾ എന്റെ ബലിഷ്ടമായ നെഞ്ചിൽ ഞെരിഞ്ഞമർന്നു…പൊടുന്നനെ എന്നെ തള്ളിമാറ്റിക്കൊണ്ട് ഭദ്ര കമിഴ്ന്നു കിടന്നു കൊണ്ട് വശ്യമായി പുഞ്ചിരിച്ചു….. കാച്ചെണ്ണയുടെ ഗന്ധമുള്ള ആ കനത്ത കാർക്കൂന്തൽ ഇഴകൾ വകഞ്ഞു മാറ്റി കൊണ്ട് ഞാൻ എന്റെ പെണ്ണിന്റെ പുറം മേനിയാകെ ചുംബിച്ചുണർത്തി…പിൻകഴുത്തിൽ നിന്നും അരിച്ചിറങ്ങിയ ചുണ്ടുകളിൽ കൊരുത്തു കൊണ്ട് അവളുടെ ടീ ഷർട്ടും ഷിമ്മിയും മുകളിലേക്കുയർത്തി അരക്കെട്ട് നഗ്നമാക്കി…പിൻവശത്തെ ഇരട്ടചുഴികളിൽ നാക്കിട്ട് ചുഴറ്റിയതും ആ പൂമേനി അടിമുടിയൊന്ന് വിറ കൊണ്ടു…പതിയെ താഴെക്കിറങ്ങിയ ഞാൻ കറുത്ത ട്രാക്ക് പാന്റിനുള്ളിൽ അഴകോടെ ഉയർന്നു നിൽക്കുന്ന ആ കനത്ത നിതംബങ്ങൾക്കിടയിലെ വിടവിലേക്ക് മുഖം പൂഴ്ത്തി…നേർത്ത കോട്ടൺ തുണിയുടെയും പാന്റിയുടെയും ആവരണമുള്ള ആ പഞ്ഞിക്കെട്ടുകളിലൂടെ ആകെ എന്റെ ചുണ്ടുകൾ മേഞ്ഞു നടന്നു…. പാന്റിയിലും ചേർത്ത് പിടിച്ച് കൊണ്ട് ട്രാക്ക് പാന്റ് താഴേക്ക് വലിച്ചതും ആ നഗ്നമായ തുടിപ്പിലേക്ക് മുഖം അടുപ്പിക്കാൻ അനുവദിക്കാതെ ഭദ്ര വെട്ടിത്തിരിഞ്ഞു കൊണ്ട് എന്നെ വലിച്ച് മാറിലേക്ക് ചേർത്ത് പിടിച്ചു….എന്നിട്ട് പതിയെ എന്റെ കാതിൽ മന്ത്രിച്ചു……

 

“”കൊതിയൻ………”””

 

 

“”തായോ വാവേ….. “”

ആ മാമ്പഴങ്ങളിൽ മുഖമിട്ടു ഉരച്ചു കൊണ്ട് ഞാൻ കെഞ്ചി….

 

“”ഇന്നലെയും കൂടി തന്നതല്ലേ ഞാൻ…ഇതെന്തൊരു കൊതിയാ…. “”

 

 

“”എന്ത് ചെയ്യാനാ വാവേ,, വീക്നെസ്സ് ആയിപ്പോയില്ലേ…. “”

നഗ്‌നമായ ആ ചന്തിപ്പന്തുകളെ ഒരിക്കൽ കൂടി ഞെക്കിയുടച്ച ഞാൻ പതിയെ അവിടമാകെ തഴുകി തലോടി…അൽപ്പനേരം കൂടി അതിന് അനുവദിച്ച പെണ്ണ് സ്നേഹം കലർന്ന ശാസനയോടെ പാന്റ് വലിച്ച് നേരെയിട്ട് കൊണ്ട് എന്നെ മാറോട് ചേർത്ത് പുണർന്നു…..
പുറംവടിവിൽ പടർന്നു കിടക്കുന്ന ആ നീളൻ മുടിയിഴകളിൽ ഞാൻ വിരലുകൾ ഓടിക്കവേ അവൾ എന്റെ മുഖം മുഴുവൻ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു….. കാടിനെ തഴുകുന്ന പൂന്തെന്നലിനെ പോലെ എന്റെ പ്രാണന്റെ പാതി എന്നെ തഴുകി തലോടി….രതിലോലുപതയുടെ ആ മൂർദ്ധന്യാവസ്ഥയിൽ എന്റെ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് പെണ്ണ് പതിയെ മൊഴിഞ്ഞു…

“”അനന്തേട്ടാ നമുക്ക് ഓജോ ബോർഡ്‌ കളിച്ചാലോ……. “”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025