Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

“ഇക്കയ്ക്ക് റസ്റ്റ്‌ എടുക്കണേല്‍ എടുത്തോ…ഞാന്‍ വെയിറ്റ് ചെയ്യാം..അങ്ങോട്ട്‌ ചെന്നിട്ട് ഒന്നും ചെയ്യാനില്ലല്ലോ..ഞാനിവിടെ പുറത്ത് ഇരുന്നോളാം..”

വല്ലാത്തൊരു നോട്ടത്തോടെ അവളങ്ങനെ പറഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ ഒരായിരം ബോംബുകള്‍ പൊട്ടി. അപ്പോള്‍ അവള്‍ക്ക് പോകാന്‍ ധൃതി ഇല്ലേയില്ല.

“അതുവേണ്ട..നമുക്ക് രണ്ടാള്‍ക്കും അകത്തിരിക്കാം” ഞാന്‍ പറഞ്ഞു.

“ശ്ശൊ” നാണിച്ച് തുടുത്ത് അവള്‍ ചുറ്റും നോക്കി.

“എന്താ”

‘ആരെങ്കിലും വന്നാല്‍…..”

“ഇവിടൊ? ആര്? ഒരാളും വരില്ല’

“ഹും”

എന്റെ പിന്നാലെ അവളും ഉള്ളില്‍ കയറി.

“കതക് അടച്ചേക്കാം..നമുക്ക് ഉള്ളില്‍ ഇരിക്കാം..അവിടെ നല്ല തണുപ്പുണ്ട്..മുറിക്ക് മച്ചുള്ളതുകൊണ്ട്”

അഞ്ജന കിതയ്ക്കുന്നുണ്ടായിരുന്നു. അവള്‍ ഒന്നും മറുപടി പറഞ്ഞില്ല. കതക് ഉള്ളില്‍ നിന്നും അവള്‍ അടയ്ക്കുന്ന സമയത്ത് ഞാന്‍ മുറിയിലെത്തി തുറന്നു കിടന്നിരുന്ന ജനല്‍ അടച്ചിട്ട് ഫാന്‍ ഫുള്‍ സ്പീഡില്‍ ഇട്ടു. മുറിക്കുള്ളില്‍ ഇരുട്ട് നിറഞ്ഞ പകല്‍വെളിച്ചം മാത്രമേ ഉള്ളായിരുന്നു. അഞ്ജന വാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി.

“അഞ്ജനയ്ക്ക് കിടക്കണമെങ്കില്‍ കിടന്നോ..ഞാന്‍ ഇവിടെ ഇരുന്നോളാം”

കസേരയില്‍ ഇരുന്നിട്ട് ഞാന്‍ പറഞ്ഞു. അഞ്ജന മെല്ലെ അകത്ത് കയറി. അവള്‍ കയറിയതോടെ അവള്‍ വമിപ്പിച്ചിരുന്ന വിയര്‍പ്പിന്റെ മദഗന്ധവും മുറിയാകെ വ്യാപിച്ചു. എന്റെ ചങ്കിടിപ്പിന്റെ ശബ്ദം അവള്‍ കേള്‍ക്കുമോ എന്ന് ഞാന്‍ ഭയക്കുന്നുണ്ടായിരുന്നു. അഞ്ജന മെല്ലെ വന്ന് കട്ടിലില്‍ തന്റെ വിരിഞ്ഞ ചന്തികള്‍ അമര്‍ത്തി ഇരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025