Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

സാമാന്യം നല്ലരീതിയില്‍ മദ്യപിച്ച ഞാന്‍ ഒരുമണി ആയപ്പോള്‍ അഞ്ജനയെ കൂട്ടിക്കൊണ്ടു പോകാന്‍ അവിടെച്ചെന്നു. അവള്‍ എന്നെ കാത്ത് റോഡില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ത്തന്നെ അവള്‍ മുന്‍വാതില്‍ തുറന്ന് ഉള്ളില്‍ കയറിയിരുന്നു. എസിയുടെ കുളിര്‍മ്മയില്‍ ഇരുന്ന് അവളെന്നെ നോക്കി ചിരിച്ചു. അവളുടെ മുഖത്തും കഴുത്തിലും വിയര്‍പ്പുകണങ്ങള്‍ ഉണ്ടായിരുന്നു.

“എന്ത് ചൂടാ..അതിനിടെ അവിടെ കരണ്ടും പോയി” അവള്‍ പറഞ്ഞു.

“അമ്മ ഒന്നും പറഞ്ഞില്ലേ നേരത്തെ പോകുന്നതിന്?” വണ്ടി മുന്‍പോട്ടെടുത്തുകൊണ്ട് ചോദിച്ചു.

“അവര് തന്നെ ബുദ്ധിമുട്ടിയാ അവിടെ നില്‍ക്കുന്നത്..” അവള്‍ പറഞ്ഞു.

“അഞ്ജനെ എനിക്ക് എന്റെ വണ്ടികള്‍ ഇട്ടിരിക്കുന്നിടത്ത് ഒന്ന് പോണം..അഞ്ജനയ്ക്ക് പെട്ടെന്ന് വീട്ടില്‍ പോകണമെങ്കില്‍ ഞാന്‍ വിട്ടിട്ടു തിരിച്ചു വന്നോളാം..” അവളുടെ മനസ് അറിയാനായി ഞാന്‍ ചോദിച്ചു.

“ഞാന്‍ വീട്ടില്‍ ചെന്നിട്ട് എന്തെടുക്കാനാ..വൈകിട്ടെ വരൂ എന്നാ ദിനേശേട്ടനോട് ഞാന്‍ പറഞ്ഞത്..” അവള്‍ കാമം തിരയടിക്കുന്ന മിഴികളോടെ പറഞ്ഞു. എന്റെ ചങ്കിടിപ്പ് കൂടിത്തുടങ്ങിയിരുന്നു.

“എങ്കില്‍ അവിടെ കയറിയിട്ട് പോകാം. ഉച്ച ആയില്ലേ..ഏതെങ്കിലും ഹോട്ടലില്‍ കയറി ഉണ്ടാലോ?”

“ഹോട്ടലില്‍ കയറാന്‍ എനിക്ക് വയ്യ..പരിചയക്കാര്‍ വല്ലവരും കണ്ടാല്‍…” അവള്‍ വിരല്‍ കടിച്ചുകൊണ്ട് എന്നെ നോക്കി.

“എങ്കില്‍ ഞാന്‍ പാഴ്സല്‍ വാങ്ങാം..എന്റെ യാര്‍ഡിനോട് ചേര്‍ന്ന് ഒരു വീടുണ്ട്..അവിടെ ഇരുന്നുണ്ടിട്ടു പോകാം എന്താ”

അഞ്ജനയുടെ മുഖം നാണം കൊണ്ട് തുടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവള്‍ കീഴ്ചുണ്ട് നാവുനീട്ടി നക്കിയ ശേഷം തലയാട്ടി. എനിക്ക് എന്റെ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റുമായിരുന്നില്ല. നല്ലൊരു ഹോട്ടലില്‍ നിന്നും മട്ടന്‍ ബിരിയാണിയും വാങ്ങി ഞാന്‍ എന്റെ വണ്ടികള്‍ ഇടുന്ന സ്ഥലത്തെത്തി.

“കൊള്ളാമല്ലോ ഇവിടം..” പുറത്തിറങ്ങിയ അഞ്ജന പറഞ്ഞു.

“മൂത്രം ഒഴിക്കണം എങ്കില്‍ പിന്നില്‍ ബാത്ത് റൂം ഉണ്ട്..വെള്ളം….അഞ്ജന നില്‍ക്ക്, ഞാന്‍ ബക്കറ്റില്‍ വെള്ളം കോരി വച്ചിട്ട് വരാം..” അവളെ പണിയണം എന്ന മോഹത്തോടെ മതിമറന്നു നില്‍ക്കുകയായിരുന്ന ഞാന്‍ പറഞ്ഞു.

“യ്യോ വേണ്ട..വെള്ളം ഞാന്‍ കോരാം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025